Activate your premium subscription today
മൊറോക്കോ സൈന്യത്തിന് കൂടുതല്‍ വാഹനങ്ങള്‍ നല്കാന് ടാറ്റ. 150 ഡബ്ല്യുഎച്ച്പിഎപി (വീല്‍ഡ് ആര്‍മേഡ് ആംഫിബിയസ് പ്ലാറ്റ്ഫോം) 8×8 വാഹനങ്ങള്‍ നേരത്തെ റോയല്‍ മൊറോക്കോ ആര്‍മിക്ക് ടാറ്റ കൈമാറിയിരുന്നു. ഇത്തവണ ലൈറ്റ് ആര്‍മേഡ് മള്‍ട്ടിപര്‍പ്പസ് വെഹിക്കിളുകളാണ് (എൽഎഎംഡബ്ല്യു) ടാറ്റ മൊറോക്കോയിലേക്ക് കയറ്റി
മികച്ച ഓഫ് റോഡിങ് സൈനിക വാഹനമായ പൊളാരിസ് MRZR -D4 ഇനി ഇന്ത്യന്‍ സൈന്യത്തിന് സ്വന്തം. 250 പൊളാരിസ് MRZR-D4കളുള്ള ഒരു മൊബിലിറ്റി സേനാവ്യൂഹം തന്നെയാണ് സൈന്യത്തിന്റെ യാത്രകള്‍ക്കായി തയ്യാറാക്കിയിരിക്കുന്നത്. പൊളാരിസ് ഇന്‍ഡസ്ട്രീസിന്റെ ഉപവിഭാഗമായ പൊളാരിസ് ഡിഫെന്സാണ് MRZR -D4 നിര്‍മ്മിക്കുന്നത്. ആധുനിക
അബുദാബി ∙ ലോകത്തിലെ ഏറ്റവും പുതിയ കണ്ടുപിടിത്തങ്ങളുടെയും സാങ്കേതികവിദ്യകളുടെയും പ്രദർശനമായ യുമെക്സ് ആൻഡ് സിംടെക്സിൽ മാഗ്നസ് എന്ന നിര്‍മിത ബുദ്ധി ഹൈബ്രിഡ് വാഹനം അവതരിപ്പിച്ച് അബുദാബി ടെക് കമ്പനി കിന്‍സുഗി താരമായി. സൈനികാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന 6 സീറ്റുകളുള്ള സ്വയം നിയന്ത്രിത എസ്യുവി
ഷാങ്ഹായ്∙ ചൈനയിൽ ഏഴ് വയസ് മുതൽ പ്രായമുള്ള അത്ലീറ്റുകൾ സൈനിക പരിശീലനത്തിൽ ഏർപ്പെടുന്നതായി റിപ്പോർട്ട്. അച്ചടക്കവും പോരാട്ട ശേഷിയും വളർത്തിയെടുക്കാൻ ലക്ഷ്യമിട്ടുള്ള ഈ പരിശീലനം ഷാങ്ഹായ് നഗരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. അത്ലീറ്റുകൾക്ക് ചൈനീസ് സൈന്യത്തിന്റെ മികവ് മനസിലാക്കുന്നതിന് പരിശീലനം
കേന്ദ്ര സേനയുടെ ഭാഗമായ 15 വര്‍ഷത്തിലേറെ പഴക്കമുള്ള 11,000ത്തിലേറെ വാഹനങ്ങള്‍ പൊളിക്കാന്‍ തീരുമാനിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ വാഹന പൊളിക്കല്‍ നയം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഇങ്ങനെയൊരു തീരുമാനം വന്നിരിക്കുന്നത്. ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സ്(ബിഎസ്എഫ്), സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി
യാങ്കൂൺ ∙ എത്രയും പെട്ടെന്ന് ഭരണം രാഷ്ട്രീയ നേതൃത്വത്തെ തിരികെ ഏൽപിക്കണമെന്നും തടവിലാക്കിയ നേതാക്കളെ വിട്ടയ്ക്കണമെന്നുള്ള യുഎസ് മുന്നറിയിപ്പിന് ആയുധബലത്തിലൂടെ മറുപടി നൽകുകയാണ്, Myanmar Rohingya , Military Coup In Myanmar ,Aung San Suu Kyi, Malayalam News, Manorama Online, Myanmar military, Myanmar (Burma),Min Aung Hlaing, Burmese general, Breaking News, Manorama Online.
സായുധ സേനയും വാഹനങ്ങളുമെല്ലാം അണിനിരന്ന സ്വാതന്ത്ര്യത്തിന്റെ 77–ാമത് വാർഷികാഘോഷമെന്ന മനോഹര നിമിഷത്തിൽ രാജ്യത്തിനു തന്നെ തിലകക്കുറിയായിമാറിയിരുന്നു കല്യാണി എം4 എന്ന കവചിത വാഹനം. ഇന്ത്യൻ സൈന്യത്തിനും രാജ്യത്തിനുതന്നെയും അഭിമാനമായ കവചിത വ്യക്തിഗത നീക്കത്തിനുള്ള
തിരുവനന്തപുരം∙ കാർഗിൽ യുദ്ധ വിജയത്തിന്റെ 24–ാം വാർഷികത്തിൽ വിജയോത്സവ് ആഘോഷങ്ങളുടെ ഭാഗമായി പാങ്ങോട് സൈനിക കേന്ദ്രത്തിന്റെ സഹകരണത്തോടെ ലുലു മാളിൽ സൈനിക ആയുധങ്ങളുടെയും വാഹനങ്ങളുടെയും പ്രദർശനം ആരംഭിച്ചു. വിദേശ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്ത ഉപകരണങ്ങളും ആയുധങ്ങളും ഉൾപ്പെടെ
ഇന്ത്യന്‍ സേനയില്‍ നിന്നും 800 കോടിയുടെ വാഹന കരാര്‍ സ്വന്തമാക്കി അശോക് ലെയ്ലന്ഡ് ലിമിറ്റഡ്(എ.എല്‍.എല്‍). ഫീല്‍ഡ് ആര്‍ട്ടിലറി ട്രാക്ടേഴ്സ്(FAT4x4), ഗണ്‍ ടോവിങ് വെഹിക്കിള്‍സ്(GTV6x6) എന്നിവയടക്കമുള്ള വാഹനങ്ങള്‍ സൈന്യത്തിന് അശോക് ലെയ്ലന്ഡ് നിര്‍മിച്ചു നല്‍കും. വരുന്ന 12 മാസത്തിനുള്ളില്‍
വിന്റേജ് വാഹനങ്ങളിൽ ഏറ്റവും ഫാൻ ബേസ് ഉള്ളവയാണ് ആർമി യൂസ്ഡ് വെഹിക്കിൾസ്. പഴകും തോറും വീര്യവും വിലയും കൂടുന്ന പട്ടാള വണ്ടികൾ നമ്മുടെ നാട്ടിൽത്തന്നെ ഒരുപാടുണ്ട്. വില്ലീസ് ജീപ്പും ജിപ്സിയും ബുള്ളറ്റുമൊക്കെയാണ് നമ്മുടെ നാട്ടിലെ സ്ഥിരം പട്ടാള വണ്ടികളെങ്കിൽ തൃശൂർ നടത്തറയിൽ ചെന്നാൽ അധികം പരിചയമില്ലാത്ത ഒരു
Results 1-10 of 18