Activate your premium subscription today
മംഗളൂരു ∙കൊച്ചി വാട്ടർ മെട്രോയുടെ മാതൃകയിൽ മംഗളൂരുവിൽ വാട്ടർ മെട്രോ ആരംഭിക്കാൻ പദ്ധതിയിടുന്നതായി കർണാടക മാരിടൈം ബോർഡ്. ഡീറ്റെയിൽഡ് പ്രൊജക്ട് റിപ്പോർട്ട് (ഡിപിആർ) തയാറാക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. നേത്രാവതി, ഫാൽഗുനി നദികളെ ബന്ധിപ്പിച്ച് ബജാൽ മുതൽ മറവൂർ വരെ വാട്ടർ മെട്രോ സ്ഥാപിക്കാനാണ് പദ്ധതി
കൊച്ചി∙ ഫോർട്ടുകൊച്ചിയിൽ വാട്ടർമെട്രോ ബോട്ടുകൾ കൂട്ടിയിടിച്ചു. ആർക്കും പരുക്കില്ല. ഫോർട്ടുകൊച്ചിയിൽനിന്നു ഹൈക്കോടതി ജെട്ടിയിലേക്കു പുറപ്പെടാനിരുന്ന ബോട്ടും ഹൈക്കോടതി ജെട്ടിയിൽനിന്നു ഫോർട്ടുകൊച്ചി ജെട്ടിയിലേക്കു വന്ന ബോട്ടും തമ്മിലായിരുന്നു കൂട്ടിയിടിച്ചത്. ഫോർട്ടുകൊച്ചി ബോട്ടുജെട്ടിയിൽ
കൊച്ചി ∙ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ 20ന് നടക്കുന്ന സൂപ്പർ ലീഗ് കേരള മത്സരം പ്രമാണിച്ച് കൊച്ചി മെട്രോ ട്രെയിൻ സർവീസ് ദീർഘിപ്പിച്ചു. അന്ന് അവസാന ട്രെയിൻ സ്റ്റേഡിയത്തിൽ നിന്ന് ആലുവയിലേക്കും തൃപ്പൂണിത്തുറയിലേക്കും രാത്രി 11:00 മണിക്കായിരിക്കും പുറപ്പെടുന്നതെന്ന് അധികൃതർ അറിയിച്ചു.
കൊച്ചി∙ ജീവിത പരിസ്ഥിതി മെച്ചപ്പെടുത്തുന്നതിനുള്ള മികച്ച രീതികൾക്കുള്ള ‘ഹഡ്കോ’ അവാർഡ് കൊച്ചി വാട്ടർ മെട്രോ പ്രോജക്ടിന് ലഭിച്ചു. അർബൻ ട്രാൻസ്പോർട്ട് എന്ന പ്രമേയത്തിൽ പദ്ധതിക്ക് അംഗീകാരം നൽകി, ഹൗസിങ് ആൻഡ് അർബൻ ഡെവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡ് (ഹഡ്കോ) ആണ് പ്രഖ്യാപനം നടത്തിയത്.
കൊച്ചി ∙ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് സോഷ്യല്‍ സയന്‍സ് റിസേര്‍ച്ച് (ഐസിഎസ്എസ്ആര്‍) വികസിത് ഭാരത് @ 2047-ന്റെ ഭാഗമായി നടപ്പാക്കുന്ന സംയുക്ത ഗവേഷണ പഠന പദ്ധതിക്ക് കൊച്ചി ജെയിൻ യൂണിവേഴ്സിറ്റിയും കുസാറ്റും അര്‍ഹരായി. ഇരു യൂണിവേഴ്സിറ്റികളും സംയുക്തമായി നടത്തുന്ന പദ്ധതിക്ക് ഐസിഎസ്എസ്ആറിന്റെ 17,00,000
കൊച്ചി ∙ കാൽക്കോടി യാത്രക്കാരെന്ന നേട്ടം പിന്നിട്ട വാട്ടർ മെട്രോ ഒക്ടോബറോടെ മട്ടാഞ്ചേരിയിലേക്ക്. മട്ടാഞ്ചേരി കോർപറേഷൻ പാർക്കിനു സമീപം നിർമിക്കുന്ന ബോട്ട് ടെർമിനലിന്റെ നിർമാണം ഒക്ടോബറോടെ പൂർത്തിയാവും. പാർക്കിന്റെ മറുഭാഗത്ത് ജലഗതാഗത വകുപ്പിന്റെ ജെട്ടി ഉണ്ടെങ്കിലും ചെളി അടിഞ്ഞു കിടക്കുന്നതിനാൽ ഇപ്പോൾ
കൊച്ചി ∙ വാട്ടർ മെട്രോയിൽ യാത്രചെയ്യാൻ ആളുണ്ട്, പക്ഷേ ബോട്ടില്ല. 23 ബോട്ടിന് കരാർ നൽകിയിട്ട് ഇതുവരെ കിട്ടിയത് 14 മാത്രം. ബാക്കിയുള്ളത് എന്നു തരുമെന്നു കൊച്ചി കപ്പൽശാല ഉറപ്പു പറയുന്നില്ല. ഓഗസ്റ്റ്–സെപ്റ്റംബറോടെ 7 ബോട്ട് തരാമെന്നാണു കപ്പൽശാല അവസാനമായി പറഞ്ഞിരിക്കുന്നത്. ആ ഉറപ്പിൽ വാട്ടർ മെട്രോ ഭാവി
കൊച്ചി ∙ പുതിയ നാഴികക്കല്ലുമായി കൊച്ചി വാട്ടർ മെട്രോ. വാട്ടർ മെട്രോയിൽ സഞ്ചരിച്ച യാത്രക്കാരുടെ എണ്ണം ഇന്നലെ 20 ലക്ഷം പിന്നിട്ടു. രാജ്യാന്തരതലത്തിൽ ശ്രദ്ധ നേടിയ കൊച്ചി വാട്ടർ മെട്രോ പ്രവർത്തനം തുടങ്ങി 25ന് ഒരു വർഷം തികഞ്ഞിരുന്നു. സർവീസ് തുടങ്ങി 6 മാസത്തിനിടെ കഴിഞ്ഞ ഒക്ടോബർ 16ന് ആണു വാട്ടർ മെട്രോ
കൊച്ചി∙ കേരളത്തിന്റെ ജലഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റം കൊണ്ടുവന്ന കൊച്ചി വാട്ടര്‍ മെട്രോ മറ്റൊരു നാഴികക്കല്ല് കൂടി പിന്നിടുന്നു. സർവീസ് തുടങ്ങി ഒരു വർഷമാകുമ്പോൾ കൊച്ചി വാട്ടർ മെട്രോയ്ക്ക് ഇരട്ടി മധുരമാണ്. വാട്ടർ മെട്രോയിൽ സഞ്ചരിച്ച യാത്രക്കാരുടെ എണ്ണം ഇന്ന് 20 ലക്ഷം എന്ന നാഴികക്കല്ലിലേക്ക് എത്തി. രാജ്യാന്തര തലത്തില്‍ ശ്രദ്ധയാകര്‍ഷിച്ച കൊച്ചി വാട്ടര്‍ മെട്രോ പ്രവർത്തനം ആരംഭിച്ചിട്ട് ഏപ്രിൽ 25ന് ഒരു വർഷം തികഞ്ഞിരുന്നു.
ജലഗതാഗതത്തിൽ പുതിയ മാതൃക സമ്മാനിച്ച കൊച്ചി വാട്ടർ മെട്രോയ്ക്ക് ഇന്ന് ഒന്നാം പിറന്നാളാണ്. ഒരു വർഷം കൊണ്ട് 19.72 ലക്ഷം ആളുകൾ വാട്ടർ മെട്രോയിൽ യാത്ര ചെയ്തു. രണ്ടും റൂട്ടുകളും ഒമ്പതു ബോട്ടുകളുമായി തുടങ്ങിയ സർവീസ്. ഒരു വർഷം പിന്നിടുമ്പോൾ കാക്കനാട്– വൈറ്റില റൂട്ടിലും ചിറ്റൂർ, ചേരാനല്ലൂർ, ഏലൂർ,
Results 1-10 of 53