Activate your premium subscription today
പാരിസ് മോട്ടോര്‍ ഷോയുടെ മുന്നോടിയായി ഡാസിയ ബിഗ്സ്റ്റര് 7 സീറ്റര്‍ എസ്യുവി പുറത്തിറക്കി. ഇതു കേള്‍ക്കുമ്പോള്‍ ഇന്ത്യക്കാര്‍ക്കെന്തുകാര്യമെന്നു തോന്നിയേക്കാം. കാര്യമുണ്ട്, ഡാസിയയുടെ ബിഗ്സ്റ്റര് 7 സീറ്റര്‍ ഇന്ത്യയിലെത്തിയാല്‍ റെനോ ഡസ്റ്റര്‍ 7 സീറ്ററായി മാറും. അടുത്തവര്‍ഷം പകുതിയോടെ കൂടുതല്‍
ക്വിഡ്, കൈഗര്‍, ട്രൈബര്‍ കാറുകള്‍ ഇന്ത്യന്‍ സൈന്യത്തിന് സമ്മാനിച്ച് റെനോ ഇന്ത്യ. നോര്‍ത്തേണ്‍ കമാന്‍ഡിന്റെ ഭാഗമായുള്ള 14 കോര്‍പ്സിനാണ് റെനോ കാറുകള്‍ നല്‍കിയിരിക്കുന്നത്. ഉദംപൂര്‍ ആസ്ഥാനമായുള്ള 14 കോര്‍പ്സിനാണ് വടക്ക് ചൈനയുടേയും പാകിസ്താന്റേയും നിര്‍ണായകമായ അതിര്‍ത്തികളുടെ സംരക്ഷണ ചുമതല.
ഇന്ത്യൻ നിരത്തുകൾക്കു വേണ്ടി നിർമിക്കപ്പെട്ട വാഹനങ്ങൾ എന്ന റെനോയുടെ അവകാശവാദത്തെ ശരി വയ്ക്കുന്നതായിരുന്നു റെനോ മീഡിയ ഡ്രൈവ്. 2024–ൽ മാറ്റങ്ങളുമായെത്തിയ റെനോയുടെ മൂന്നു മോഡലുകളായ ക്വിഡ്, കൈഗർ, ട്രൈബർ എന്നിവയും അവയുടെ വ്യത്യസ്ത വേരിയന്റുകളുമാണ് ഡ്രൈവിനായി നൽകിയത്. ഇന്ത്യയിലെ വ്യത്യസ്ത ടെറയിനുകളിലെ
ഇന്ത്യന്‍ കാര്‍ പ്രേമികള്‍ ഏറെ കാത്തിരിക്കുന്ന ഡസ്റ്ററിന്റെ ചിത്രങ്ങള്‍ റെനോ ഔദ്യോഗികമായി പുറത്തുവിട്ടു. കഴിഞ്ഞ വര്‍ഷം യൂറോപ്പിലെ ഡാസിയയുടെ ഡസ്റ്ററിന്റെ ചിത്രമാണ് റെനോ കാണിച്ചിരുന്നതെങ്കില്‍ ഇക്കുറി മുന്നില്‍ ലോഗോയ്ക്കു പകരം റെനോ എന്നെഴുതിയ പുതുതലമുറ ഡസ്റ്ററിന്റെ ചിത്രങ്ങള്‍ തന്നെയാണ്
റെനോല്യൂഷന് ഇന്ത്യ 2024- ന്റെ ഭാഗമായി പുതിയ ശ്രേണി ഉല്‍പ്പന്നങ്ങളിലൂടെ നിലവിലുള്ള ഉല്‍പ്പന്ന പോര്‍ട്ട്ഫോളിയോയില്‍ ശക്തമായ വിപുലീകരണവുമായി ഫ്രഞ്ച് കാര്‍ നിര്‍മ്മാതാക്കളായ റെനോ. പുതിയ ശ്രേണിയിലെ മൂന്ന് മോഡലുകളിലായി 10-ലധികം പുതിയ ക്ലാസ്-ലീഡിംഗ് ഫീച്ചറുകള്‍ സജ്ജീകരിച്ചിരിച്ചിട്ടുണ്ട്.
കൂടുതല്‍ വില്പനയും കുറച്ചു ലാഭവുമാണ് എന്‍ട്രി ലെവല്‍ ചെറു കാറുകളുടെ വിജയമന്ത്രം. വാഹന ലോകത്ത പല വമ്പന്മാരും മുട്ടുമടക്കിയ ഈ വിഭാഗത്തില്‍ കഴിവുതെളിയിച്ചവരാണ് റെനോ. മാരുതി സുസുക്കിയാണ് വിഭാഗത്തിലെ രാജാവെങ്കില്‍ റെനോയും ഒട്ടും പുറകിലല്ല. അതിന് അവരെ പ്രാപ്തരാക്കുന്നത് ക്വിഡ് എന്ന ജനപ്രിയ
ക്വിഡ്, ട്രൈബർ, കൈഗർ എന്നിവയുടെ പുതിയ മോഡലുകൾ അവതരിപ്പിച്ച് റെനോ. പത്തിലേറെ പുതിയ ഫീച്ചറുകളുമായാണ് വാഹനങ്ങളെത്തുന്നത്
ഇന്ത്യയിലെ കാര്‍ പ്രേമികള്‍ വലിയ ആകാംക്ഷയില്‍ കാത്തിരിക്കുന്ന മോഡലാണ് ഡസ്റ്റര്‍. മൂന്നാം തലമുറ റെനോ ഡസ്റ്റര്‍ 2025ല്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ ഡസ്റ്റര്‍ രാജ്യാന്തര വിപണിയില്‍ ഡാസിയ പുതിയ പ്ലാറ്റ്ഫോമിലും പരിഷ്കരിച്ച രൂപത്തിലും കരുത്തിലും പുറത്തിറക്കിയിട്ടുണ്ട്.
ഇന്ത്യയിലെ എസ്യുവി പ്രേമികള്‍ ഏറെക്കാത്തിരിക്കുന്ന റെനോ ഡസ്റ്റര്‍ 2025ല്‍ എത്തും. അതിനു മുന്നോടിയായി ഡസ്റ്ററിന്റെ പുതു രൂപം ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോയുടെ സഹോദര സ്ഥാപനമായ ഡാസിയ പോര്‍ച്ചുഗലില്‍ പുറത്തിറക്കി കഴിഞ്ഞു. അടുത്ത വര്‍ഷം യൂറോപിലും പിന്നീട് ഇന്ത്യ അടക്കമുള്ള വിപണികളിലും
2027നു മുന്‍പ് എട്ട് പുതിയ മോഡലുകള്‍ പുറത്തിറക്കുമെന്ന് റെനോ. ഒരു എസ്യുവി അടക്കം മൂന്നു കാറുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് സൂചന. മൂന്നു ബില്യണ്‍ ഡോളര്‍ (ഏകദേശം 26,398 കോടി രൂപ) നിക്ഷേപത്തിന്റെ കരുത്തിലാണ് റെനോയുടെ മുന്നേറ്റം. യൂറോപിനു പുറത്തു വില്‍ക്കുന്ന കാറുകളില്‍ നിന്നുള്ള
Results 1-10 of 52