Activate your premium subscription today
2016ല്‍ പുറത്തിറങ്ങിയ കാലം മുതല്‍ ടാക്സിയായും സ്വകാര്യ വാഹനമായും നിരവധി പേരെ ആകര്‍ഷിച്ച വാഹനമാണ് ഇന്നോവ ക്രിസ്റ്റ. ലാഡര്‍ ഫ്രെയിം ചേസിസും കരുത്തുറ്റ ഡീസല്‍ പവര്‍ട്രെയിനും ഉയര്‍ന്ന കാര്യക്ഷമതയും പ്രകടനവുമെല്ലാം ഇന്നോവ ക്രിസ്റ്റയിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിച്ചുകൊണ്ടേയിരിക്കുന്നു. ഇന്ത്യന്‍
കഴിഞ്ഞ കുറച്ചു കാലങ്ങളില്‍ ബജറ്റ് സെഗ്മെന്റുകളില്‍ നിന്നും ഡീസല്‍ എന്ജിന് വാഹനങ്ങള്‍ പുറത്താണ്. മലിനീകരണ നിയന്ത്രണ നിയമങ്ങള്‍ കര്‍ശനമായതോടെ ഡീസല്‍ മോഡലുകളുടെ എണ്ണം കുറഞ്ഞെങ്കിലും ഇന്നും കൂടുതല്‍ ഓട്ടമുള്ളവര്‍ക്ക് പ്രിയം ഡീസല്‍ കാറുകള്‍ തന്നെ. ഉയര്‍ന്ന ഇന്ധനക്ഷമതയും കുറഞ്ഞ പരിപാലനചിലവുമാണ് ഡീസല്‍
ഇന്നോവ ക്രിസ്റ്റ ലൈനപ്പിലേക്ക് പുതിയ ജിഎക്സ് പ്ലസ് മോഡൽ അവതരിപ്പിച്ച് ടൊയോട്ട. ഏഴ് സീറ്റ് മോഡലിന് 21.39 ലക്ഷം രൂപയും എട്ട് സീറ്റ് മോഡലിന് 21.44 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില. പതിനാലിൽ അധികം ഫീച്ചറുകൾ ഉൾക്കൊള്ളിച്ചാണ് ജിഎക്സ് പ്ലസ് എന്ന മോഡൽ ടൊയോട്ട പുറത്തിറക്കിയിരിക്കുന്നത്. റിയർ ക്യാമറ,
ന്യൂഡൽഹി∙ ജനപ്രിയ വാഹനങ്ങളായ ഇന്നോവ ക്രിസ്റ്റ, ഫോർച്യൂണർ, ഹൈലക്സ് എന്നിവയുടെ ഡീസൽ മോഡലുകളുടെ വിതരണം താൽക്കാലികമായി നിർത്തി വയ്ക്കാൻ നിർമാതാക്കളായ ടൊയോട്ട കിർലോസ്കർ മോട്ടർ (ടികെഎം) തീരുമാനിച്ചു. 3 ഡീസൽ എൻജിനുകളുടെ ഔട്ട്പുട്ട് സർട്ടിഫിക്കേഷനിലെ സാങ്കേതിക പ്രശ്നങ്ങൾ കാരണമാണ് ഇതെന്ന് ടൊയോട്ട
ജനപ്രിയ വാഹനങ്ങളായ ഇന്നോവ ക്രിസ്റ്റ, ഫോർച്യൂണർ, ഹൈലക്സ് എന്നിവയുടെ ഡീസൽ മോഡലുകളുടെ വിതരണം താൽക്കാലികമായി നിർത്തി വയ്ക്കാൻ നിർമാതാക്കളായ ടൊയോട്ട കിർലോസ്കർ മോട്ടർ (ടികെഎം) തീരുമാനിച്ചു. 3 ഡീസൽ എൻജിനുകളുടെ ഔട്ട്പുട്ട് സർട്ടിഫിക്കേഷനിലെ സാങ്കേതിക പ്രശ്നങ്ങൾ കാരണമാണ് ഇതെന്ന് ടൊയോട്ട ഇൻഡസ്ട്രീസ് കോർപറേഷൻ വക്താവ് അറിയിച്ചു
ഉയര്‍ന്ന യാത്രാ സുഖവും കരുത്തും സുരക്ഷയും ഒരുക്കുന്ന വിശ്വാസ്യതയാണ് ടൊയോട്ട ഇന്നോവ ക്രിസ്റ്റ വാഹനങ്ങള്‍. ഇപ്പോഴിതാ പ്രതിസന്ധികളില്‍ കൂട്ടാവാന്‍ ആംബുലന്‍സായും ക്രിസ്റ്റ എത്തുന്നു. ടൊയോട്ട തന്നെയാണ് അവരുടെ ഇന്നോവ ക്രിസ്റ്റയെ ആംബുലന്‍സായി അവതരിപ്പിച്ചിരിക്കുന്നത്. ബേസിക്, അഡ്വാന്‍സ്ഡ് എന്നീ രണ്ടു
ഇന്നോവ ക്രിസ്റ്റയുടെ ഉയർന്ന വകഭേദങ്ങളുടെ വില 23.79 ലക്ഷം മുതൽ 25.43 ലക്ഷം രൂപ വരെ. വിഎക്സ് 7 സീറ്റ്, മോഡലിന് 23.79 ലക്ഷം രൂപയും വിഎക്സ് എട്ടു സീറ്റ് മോഡലിന് 23.84 ലക്ഷം രൂപയും ഇസഡ് എകസ് 7 സീറ്റ് മോഡലിന് 25.43 ലക്ഷം രൂപയുമാണ് വില. നേരത്തെ ജി, ജിഎക്സ് വകഭേദങ്ങളുടെ വില ടൊയോട്ട പ്രഖ്യാപിച്ചിരുന്നു.
ചെറിയൊരു മുഖം മിനുക്കലോടെ ടൊയോട്ട അടുത്തിടെയാണ് ഇന്നോവ ക്രിസ്റ്റ അവതരിപ്പിച്ചത്. മള്‍ട്ടി പര്‍പ്പസ് വെഹിക്കിൾ സെഗ്മെന്റിൽ ഒപ്പതിനൊപ്പം നിൽക്കുന്ന രണ്ടു ടൊയോട്ട മോഡലുകളാണ് ഇന്നോവ ഹൈക്രോസും ക്രിസ്റ്റയും. ഈ രണ്ടു വാഹനങ്ങളുടേയും വിലയും മറ്റു സൗകര്യങ്ങളും താരതമ്യം ചെയ്തു നോക്കാം. ഇന്നോവ ക്രിസ്റ്റ
ഇന്നോവ ക്രിസ്റ്റ ഡീസലിന്റെ വില പ്രഖ്യാപിച്ച് ടൊയോട്ട ഇന്ത്യ. 19.13 ലക്ഷം രൂപ മുതലാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില ആരംഭിക്കുന്നത്. ജി, ജിഎക്സ് വകഭേദങ്ങളുടെ വിലയാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. ജിഎക്സിന്റെ എക്സ്ഷോറൂം വില 19.99 ലക്ഷം രൂപയാണ്. ചെറിയ മാറ്റങ്ങളുമായി 2023 ഇന്നോവ ക്രിസ്റ്റയുടെ ബുക്കിങ്
ഇന്നോവ ക്രിസ്റ്റയുടെ വില ഉടൻ പ്രഖ്യാപിക്കുമെന്ന് ടൊയോട്ട. നേരത്തെ വാഹനത്തിന്റെ ആദ്യ പ്രദർശനം ടൊയോട്ട നടത്തിയിരുന്നു. ചെറിയ മാറ്റങ്ങളുമായി 2023 ഇന്നോവ 50000 രൂപയ്ക്ക് ബുക്ക് ചെയ്യാം. ബുക്കിങ് അധികമായതിനെ തുടർന്നാണ് ഇന്നോവ ക്രിസ്റ്റ ഡീസലിന്റെ ബുക്കിങ് കഴിഞ്ഞ വർഷം കമ്പനി നിർത്തി വച്ചിരുന്നു. ഡീസൽ
Results 1-10 of 40