Activate your premium subscription today
കൊച്ചി∙ ടിവിഎസ് മോട്ടർ കമ്പനി ഗോവയിൽ നടത്തിയ മോട്ടോസോൾ 4.0 ഈവന്റിൽ, കമ്പനി രൂപപ്പെടുത്തിയ പുതിയ എൻജിൻ പ്ലാറ്റ്ഫോം അവതരിപ്പിച്ചു. ആർടി–എക്സ്ഡി4 എന്ന പുതിയ പ്ലാറ്റ്ഫോമിലെ എൻജിനുകൾ റേസിങ് പെർഫോമൻസ് ശേഷി ഉള്ളവയായിരിക്കുമെന്നു കമ്പനി അറിയിച്ചു. ആർടി–എക്സ്ഡി4 300 എന്ന ലിക്വിഡ് കൂൾഡ് 299.1 സിസി എൻജിനാണ് ഈ
ലോകത്തിലെ ആദ്യ സിഎന്‍ജി മോട്ടോര്‍ സൈക്കിള്‍ ബജാജ് പുറത്തിറക്കി ദിവസങ്ങള്‍ക്കകം പുതിയ സിഎന്‍ജി സ്കൂട്ടറിന്റെ റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. പുതുമകളുടെ കാര്യത്തില്‍ മുന്നിലുള്ള ടിവിഎസാണ് സിഎന്‍ജി സ്കൂട്ടറിന്റെ പണിപ്പുരയിലുള്ളത്. ഈ ഫെസ്റ്റിവല്‍ സീസണില്‍ തന്നെ ടിവിഎസ് ജുപിറ്റര്‍ സിഎന്‍ജി
പുതുതലമുറ റൈഡര്‍മാരെ പ്രചോദിപ്പിക്കുക മോട്ടോര്‍സൈക്ലിങ് ലോകം നവീകരിക്കുക ലോകത്തേയും ഇന്ത്യയേയും ചലിപ്പിക്കുന്ന മോട്ടോര്‍ സൈക്കിളുകള്‍ നിര്‍മിക്കുക. എല്ലായ്പോഴും പുതിയ നിലവാരം നിര്‍മിക്കുകയും പുതുക്കുകയും ചെയ്യുക... എന്നിങ്ങനെ പോവുന്നു ടിവിഎസ് മോട്ടോര്‍ കമ്പനിയെന്ന ഞങ്ങള്‍ നേടാന്‍ കൊതിക്കുന്ന
ഇന്ത്യന്‍ വിപണിയിലെ ഇരുചക്രനിര്മാതാക്കളില് പ്രമുഖരായ ടിവിഎസ് ഇനി വെനസ്വെലയിലും. വെനസ്വേലയില്‍ പ്രവേശിക്കുന്ന ആദ്യ ഇന്ത്യൻ ഇരുചക്രവാഹന നിർമാണ കമ്പനിയാണിവർ. ടിവിഎസ് ആര്‍ആര്‍310, ആര്ടിആര്200 എഫ്ഐ, ആര്ടിആര് 160, അപ്പാച്ചെ ആര്ടിആര്200 തുടങ്ങിയ പ്രീമിയം മോട്ടര്‍സൈക്കിളുകള്‍ മുതല്‍ കമ്യൂട്ടര്‍
ഇന്ധനവില റോക്കറ്റ്പോലെ കുതിക്കുന്ന ഈ കാലത്ത് മൈലേജ് കൂടുതലുള്ള ബൈക്കുകൾക്കാണ് ഡിമാൻഡ് കൂടുതൽ. ഇന്ധനവിലയെ ഓടി തോല്പിക്കാന് ശേഷിയുള്ള ബൈക്കുകള്‍ തിരയുന്നവര്‍ക്കു പരിഗണിക്കാവുന്ന ബൈക്കുകളെക്കുറിച്ചാണ് പറയാൻ പോകുന്നത്. ദിവസവും 40 മുതല്‍ 60 കിലോമീറ്റര്‍ വരെ ദൂരം സഞ്ചരിക്കുന്നവര്‍ക്ക് ഏറെ ഇണങ്ങുന്ന
സെപ്ലിൻ എന്നൊരു ക്രൂസർ കൺസെപ്റ്റ് മോഡലിനെ ഡൽഹി ഒാട്ടോ എക്സ്പോയിൽ ടിവിഎസ് മുൻപ് അവതരിപ്പിച്ചത് വാഹനപ്രേമികളാരും മറക്കാനിടയില്ല. അത്രയും മികച്ചതായിരുന്നു അതിന്റെ ഡിസൈൻ. സെപ്ലിന്റെ പ്രൊഡക്ഷൻ മോഡലാണ് ടിവിഎസ് പുതിയതായി അവതരിപ്പിച്ച റോനിൻ! കൺസെപ്റ്റുമായി വ്യത്യാസമുണ്ടെങ്കിലും വിപണിയെ ഞെട്ടിക്കാനുള്ള
2018 ലെ ഡൽഹി ഒാട്ടോ എക്സ്പോയിലെ ടിവിഎസ് പവിലിയനിൽ കാണികളെ മുഴുവൻ ആകർഷിച്ച ഒരു മോഡലായിരുന്നു ഇലക്ട്രിക് സ്കൂട്ടറായ ക്രിയോൺ. എക്സ്പോയിൽ കണ്ട ലക്ഷണമൊത്ത ഇലക്ട്രിക് സ്കൂട്ടറുകളിലൊന്നായ ആ വാഹനത്തെ ടിവിഎസ് വൈകാെത നിരത്തിലെത്തിച്ചേക്കും എന്നു പ്രതീക്ഷിച്ചു. പക്ഷേ അതുണ്ടായില്ല. വിപണി ഇലക്ട്രിക് വേഗത്തിൽ
സ്കൂട്ടർ വിപണിയിൽ ടിവിഎസിനു മേൽക്കൈ നേടിക്കൊടുത്ത മോഡലാണ് ജൂപ്പിറ്റർ. ഉയർന്ന നിർമാണ നിലവാരവും യാത്രാസുഖവും ഫീച്ചറുകളും മികച്ച ഇന്ധനക്ഷമതയുമൊക്കെയാണ് 110 സിസി സ്കൂട്ടർ വിഭാഗത്തിൽ ജൂപ്പിറ്റർ തിളങ്ങി നിൽക്കുന്നതിന്റെ പിന്നിലെ കാരണം. ജൂപ്പിറ്റർ 125 സിസി വിഭാഗത്തിലേക്ക് കയറുകയാണ്. വിശദമായി
ഇന്ത്യൻ ഇരുചക്രവാഹന വിപണിയിൽ ഏറ്റവും കൂടുതൽ മോഡലുകൾ വിറ്റഴിയുന്ന 100–125 സിസി കമ്യൂട്ടർ വിഭാഗത്തിൽ പുതിയൊരു മോഡലുമായി ടിവിഎസ് എത്തിയിരിക്കുകയാണ്. ഹോണ്ടയും ഹീറോയും അടക്കി വാഴുന്ന ഈ വിഭാഗത്തിൽ ഞെട്ടിക്കാനുള്ള വകയുമായാണ് ടിവിഎസിന്റെ റെയ്ഡർ എന്ന മോഡൽ രംഗപ്രവേശം
Results 1-10 of 45