Activate your premium subscription today
ഇത് ജസ്റ്റ് കിഡിങ് അല്ല ഗയ്സ് ശരിക്കും ഉള്ളത് തന്നെ. പ്രേമലു റിലീസ് ആയതിനുശേഷം ശ്യാം മോഹനെ അറിയാത്തവർ ചുരുക്കമാണ്. ഒപ്പം, ചിരിച്ചു കൊണ്ട് ജസ്റ്റ് കിഡിങ് എന്ന് കൂട്ടിച്ചേർക്കാനും പ്രേക്ഷകർ മറക്കാറില്ല, ശ്യാം ചെയ്ത ആദി എന്ന കഥാപാത്രത്തിന് പ്രേക്ഷകരുടെ മനസിൽ അത്രയും ഇംപ്കാടുണ്ട്. ഇപ്പോഴിതാ ഇരട്ടി
ടൈഗൂണിന്റേയും വെർടുസിന്റെയും അടിസ്ഥാന മോഡല്‍ മുതൽ ആറ് എയർബാഗിന്റെ സുരക്ഷ നൽകി ഫോക്സ്വാഗൻ. ഗ്ലോബൽ എൻസിഎപിയിൽ അഞ്ചു സ്റ്റാർ ലഭിച്ച ടൈഗൂണും വെർടസും കൂടുതൽ സുരക്ഷിതമായി എന്നാണ് ഫോക്സ്വാഗൻ അറിയിക്കുന്നത്. ഫോക്സ്വാഗൻ ഇന്ത്യ 2.0 പദ്ധതി പ്രകാരം പുറത്തിറങ്ങിയ രണ്ട് വാഹനങ്ങളാണ് വെർടസും ടൈഗൂണും. 2022
ഇന്ത്യന്‍ വാഹനവിപണിയില്‍ കടുത്ത മത്സരം നടക്കുന്ന വിഭാഗമാണ് എസ്യുവികളുടേത്. ശക്തമായ മത്സരം ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ വൈവിധ്യവും സൗകര്യവും ഈ വിഭാഗത്തില്‍ ഉറപ്പു വരുത്തുന്നുണ്ട്. പല മുന്‍നിര എസ്യുവി മോഡലുകളും ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും ഉള്‍പ്പെടുത്തിയിട്ടുണ്ട്. നഗര യാത്രകളില്‍ അടക്കം ഡ്രൈവിങ്
മലയാള പിന്നണിഗാന രംഗത്ത് വേറിട്ട ശബ്ദവുമായി തന്റെ സാന്നിധ്യമറിയിച്ച അഭയ ഹിരൺമയിയുടെ യാത്രകൾക്ക് ഇനി കൂട്ടായി ഫോക്സ്വാഗൻ ടൈഗൂണ്‍. പുത്തൻ വാഹനം സ്വന്തമാക്കി താരം. കൊച്ചിയിലെ ഫോക്സ്വാഗൻ വിതരണക്കാരായ ഇവിഎം ഫോക്സ്വാഗണിൽ നിന്നാണ് അഭയ ഹിരൺമയി വാഹനം വാങ്ങിയത്. വാഹനം ഡെലിവറി ചെയ്യുന്ന വിഡിയോയും ഇവിഎം
സൂപ്പർ ശരണ്യ, പ്രണയ വിലാസം തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയയായ പുതുമുഖ അഭിനേത്രി മമിത ബൈജുവിന്റെ ‘ടൈഗൂൺ’ കഥകൾ റോഷ്നി സിനിമയ്ക്കൊപ്പം ചേർന്നുനിൽക്കുന്ന ഇഷ്ടമാണ് മമിതയ്ക്കു ഡ്രൈവിങ്. വളരെ ചെറുപ്പത്തിൽതന്നെ ഡ്രൈവിങ് പഠിച്ചു. സ്റ്റിയറിങ് കിട്ടിയാൽ ആൾ പുലി. സൂപ്പർശരണ്യയിലെ സോനയെപ്പോലെ! തുടക്കം വാഗൺ
ബ്രോ ഡാഡിയിലെ കുര്യച്ചനായി ആരും കൊതിക്കുന്ന തിരിച്ചുവരവാണ് ലാലു അലക്സ് മലയാള സിനിമയിൽ നടത്തിയിരിക്കുന്നത്. സൂപ്പർഹിറ്റായി ഓടിയ ചിത്രത്തിലൂടെ വൻ തിരിച്ചുവരവ് നടത്തിയ താരത്തിന്റെ ഇനിയുള്ള യാത്രകൾ ഇന്ത്യൻ വാഹന ലോകത്തിലെ പുത്തൻ താരോദയമായ എസ്യുവിക്കൊപ്പം. സ്റ്റൈലിഷും സ്പോർട്ടിയുമായി ടൈഗൂണാണ്
കൈ നിറയെ ചിത്രങ്ങൾ, പ്രേക്ഷക ശ്രദ്ധ നേടുന്ന മികച്ച കഥാപാത്രങ്ങൾ... സ്വപ്നങ്ങൾ യാഥാർഥ്യമാകുന്നതിന്റെ ത്രില്ലിലാണ് നടി ഗ്രേസ് ആന്റണി. ഇപ്പോഴിതാ പുതിയ വാഹനവും താരം ഗാരിജിലെത്തിച്ചിരിക്കുന്നു. സ്വപ്നങ്ങള്‍ യാഥാർഥ്യമാക്കാം എന്ന അടിക്കുറിപ്പോടെയാണ് പുതിയ വാഹനത്തിന്റ ചിത്രങ്ങൾ ഗ്രേസ് ആന്റണി
പുത്തൻ സ്പോർട് യൂട്ടിലിറ്റി വാഹന(എസ്യുവി)മായ ടൈഗുണിനു ലഭിച്ചതു മികച്ച വരവേൽപ്പെന്ന് ജർമൻ നിർമാതാക്കളായ ഫോക്സ്വാഗൻ പാസഞ്ചർ കാഴ്സ് ഇന്ത്യ. ഇതിനോടകം 18,000 ബുക്കിങ്ങാണു ടൈഗുൺ സ്വന്തമാക്കിയത്. ഇതോടെ ചില എൻജിൻ - ട്രാൻസ്മിഷൻ സങ്കലനത്തിലുള്ള മോഡലുകൾ ലഭിക്കാനുള്ള കാത്തിരിപ്പ് രണ്ടു മാസത്തോളമായിട്ടുണ്ട്.
ഇപ്പോഴാണ് ഫോക്സ്വാഗൻ അക്ഷരാർത്ഥത്തിൽ ജനകീയനായത്. പേരു സൂചിപ്പിക്കുന്നതു പോലെയുള്ള ആദ്യ ജനകീയ കാർ ഇതാ, ടയ്ഗുൻ. 10 ലക്ഷം രൂപയ്ക്ക് ശുദ്ധ ജർമൻ എസ്യുവി. ∙ പാഠം പഠിപ്പിച്ചത് ഹ്യുണ്ടേയ് മധ്യനിര എസ്യുവി എന്ന സങ്കൽപം ജനിച്ചത് ഹ്യുണ്ടേയ് ക്രേറ്റയിലൂടെയാണ്. സെഡാനിൽ നിന്ന് കയറ്റം നോക്കുന്ന വലിയൊരു നിര
ഫോക്സ്വാഗന്റെ കോംപാക്ട് എസ്യുവി ടൈഗൂൺ വിപണിയിൽ. രണ്ട് പെട്രോൾ എൻജിൻ വകഭേദങ്ങളുമായി എത്തുന്ന വാഹനത്തിന്റെ എക്സ്ഷോറൂം വില 10.50 ലക്ഷം രൂപ മുതൽ 17.50 ലക്ഷം രൂപ വരെയാണ്. അവതരണത്തിനു മുന്നോടിയായി ഈ മാസം ആദ്യം മുതൽ ഫോക്സ്വാഗൻ ടൈഗൂണിനുള്ള ബുക്കിങ് ആരംഭിച്ചിരുന്നു. കടുത്ത മത്സരത്തിനു സാക്ഷ്യം വഹിക്കുന്ന
Results 1-10 of 14