Activate your premium subscription today
2020ൽ കോവിഡ് കാലത്ത് മാര്‍ച്ച് മൂന്നാം വാരത്തില്‍ സംഭവിച്ചതിന് സമാനമായ ഏറ്റവും വലിയ മൂല്യത്തകര്‍ച്ചയാണ് വെള്ളിയാഴ്ച ഓഹരി വിപണികള്‍ നേരിട്ടത്. ഇത് ലോകം സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുകയാണെന്നുള്ള ആശങ്കയ്ക്ക് കാരണമായി പറയുന്നു.
ലോകത്തിലെ ഏറ്റവും വലിയ കമ്പനികളിലൊന്നായ ആപ്പിൾ അമേരിക്കയിൽ ഇതുവരെയുണ്ടായിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ഓഹരി ബൈബാക്ക് പ്രഖ്യാപിച്ചു. ആപ്പിൾ കമ്പനി 110 ബില്യൺ ഡോളർ അധിക ഓഹരി തിരിച്ചുവാങ്ങലുകൾക്ക് അംഗീകാരം നൽകി. 2024 രണ്ടാം പാദത്തിലെ വരുമാനം വെളിപ്പെടുത്തിയതോടൊപ്പം, ഓഹരി ഉടമകൾക്ക് നൽകുന്ന ലാഭവിഹിതം 4
ചൊവ്വാഴ്ച റെക്കോർഡ് തിരുത്തിയ ശേഷം അവസാന മണിക്കൂറിലെ ലാഭമെടുക്കലിൽ വീണ് തകർന്ന ഇന്ത്യൻ വിപണി ഇന്ന് പതിഞ്ഞ തുടക്കത്തിന് ശേഷം രാജ്യാന്തരപിന്തുണയിൽ നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. ഇന്ന് 22567 പോയിന്റിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 22710 പോയിന്റ് വരെ മുന്നേറിയ ശേഷം 22648 പോയിന്റിലാണ് ക്ളോസ്
തുടക്കത്തിൽ മുന്നേറി റെക്കോർഡ് തകർത്ത ശേഷം ലാഭമെടുക്കലിൽ തകർന്ന് ഇന്ത്യൻ വിപണി. ഇന്ന് 22679 പോയിന്റിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി പതിയെ മുന്നേറി 22783 പോയിന്റെന്ന പുതിയ റെക്കോർഡ് ഉയരം കുറിച്ച ശേഷം ഇടിഞ്ഞു. 22597 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. റെക്കോർഡ് ഉയരത്തിനും തൊട്ടടുത്ത് നിന്നും വീണ്
മുംബെ. ചൊവ്വാഴ്ചത്തെ പ്രീ–മാർക്കറ്റ് സെഷനിൽ കുതിച്ചുയർന്ന് ഇംഗ്ലീഷ് ഫുട്ബോൾ ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡ് ഓഹരികൾ. ഖത്തറിലെ ഷെയ്ക് ജാസിം ബിന്‍ ഹമദ് അൽ–താനി ഫുട്ബോൾ ക്ലബ് ലേലത്തിൽ ഏറ്റെടുക്കുന്നുവെന്ന വാർത്തയെ തുടർന്നാണ് നേട്ടമെടുപ്പ്. രാജ്യത്തെ മുൻ പ്രധാനമന്ത്രിയുടെ പുത്രനാണ് ഷെയ്ക് ജാസിം. ഖത്തറിലെ
Results 1-5