Activate your premium subscription today
Friday, Mar 21, 2025
ഐഡിഎഫ്സി – ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് ലയനത്തിന് റിസർവ് ബാങ്ക് അനുമതി നൽകി. ഇരുബാങ്കുകളുടെയും ബോർഡുകൾ ലയനത്തിന് തീരുമാനിച്ചത് ജൂലൈയിലാണ്. ഐഡിഎഫ്സി ഫിനാൻഷ്യൽ ഹോൾഡിങ് കമ്പനി(ഐഡിഎഫ്സി എഫ്എച്ച്സിഎൽ) ആദ്യം ഐഡിഎഫ്സിയിൽ ലയിക്കും. തുടർന്നാണ് ഐഡിഎഫ്സി– ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് ലയനം. ദേശീയ കമ്പനി നിയമ ട്രൈബ്യൂണൽ, ഓഹരിയുടമകൾ ഉൾപ്പെടെയുള്ളവരുടെ അനുമതികൂടി ലഭിക്കാനുണ്ട്.
ന്യൂഡൽഹി ∙ രാജ്യത്തെ ഏറ്റവും വലിയ ബാങ്ക് ലയനം ഇന്ന് യാഥാർഥ്യമാകുന്നു. പൊതുമേഖലയിലെ 10 ബാങ്കുകൾ ഉൾപ്പെടുന്നതാണു ലയനം. മെഗാ ലയനത്തോടെ ഇവയുടെ എണ്ണം നാലായി ചുരുങ്ങും. പൊതുമേഖലയിൽ ഇനി മുതൽ 12 വാണിജ്യ ബാങ്കുകൾ മാത്രം... PSU Banks, Merger of banks, Manorama News, Manorama Online
എച്ച്ഡിഎഫ്സി ബാങ്കെന്ന നിലയില്‍ പുതിയ ഓഹരി ലിസ്റ്റ് ചെയ്തതോടെ ആഗോള ബാങ്കിങ് രംഗത്ത് എഴുതപ്പെട്ടത് പുതുചരിത്രം. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സി ഇതോടെ അതിശ്രേഷ്ഠമായ 100 ബില്യണ്‍ ഡോളര്‍ ക്ലബ്ബില്‍ ഇടം നേടി. ലോകത്തെ ഏറ്റവും വലിയ ഏഴാമത്തെ ബാങ്കായി മാറിയിരിക്കുകയാണ്
മുംബൈ∙ ഐഡിഎഫ്സി ലിമിറ്റഡ് –ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് ലയനത്തിന് അംഗീകരിച്ച ഫോർമുലയിൽ ഐഡിഎഫ്സിക്കു കൂടുതൽ പ്രാധാന്യം ലഭിക്കുമെന്ന വിലയിരുത്തലിനെത്തുടർന്ന് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് ഓഹരികളുടെ മൂല്യം ഇടിഞ്ഞു. വ്യാപാരത്തിന്റെ തുടക്കത്തിൽ 6 ശതമാനം വരെ ഇടിവു നേരിട്ടു. ലയനതീരുമാനത്തിനു പിന്നാലെ ഐഡിഎഫ്സി ഓഹരി
ലയന ശേഷം HDFC ലോകത്തിലെ വലിയൊരു ബാങ്കുകളിൽ ഒന്നായി തീരുമെന്ന് റിപ്പോർട്ട്. ഇത് ആഗോളതലത്തിൽ വലിയ അമേരിക്കൻ, ചൈനീസ് വായ്പാ ദാതാക്കൾക്ക് ഒരു പുതിയ വെല്ലുവിളിയായിരിക്കും ഉയർത്തുക. എച്ച്ഡിഎഫ്സി ബാങ്ക് ലിമിറ്റഡിന്റെയും അതിന്റെ മാതൃസ്ഥാപനമായ ഹൗസിംഗ് ഡെവലപ്മെന്റ് ഫിനാൻസ് കോർപ്പറേഷന്റെയും
"എച്ച്ഡിഎഫ്സി-എച്ച്ഡിഎഫ്സി ബാങ്ക് ലയനം ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരും. എച്ച്ഡിഎഫ്സിയുടെയും സ്വകാര്യ ബാങ്കിന്റെയും ബോർഡുകൾ ജൂൺ 30ന് ചേരും. ഇത് എച്ച്ഡിഎഫ്സിയുടെ അവസാന ബോർഡ് മീറ്റിംഗായിരിക്കും," HDFC ചെയർമാൻ ദീപക് പരേഖ് മുംബൈയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.എച്ച്ഡിഎഫ്സി
കൊച്ചി∙ എച്ച്ഡിഎഫ്സി– എച്ച്ഡിഎഫ്സി ബാങ്ക് ലയനം ജൂലൈ 1 നു പ്രാബല്യത്തിലാകുമെന്ന് ചെയർമാൻ ദീപക് പരേഖ് പറഞ്ഞു. രാജ്യത്ത് സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്കായ എച്ച്ഡിഎഫ്സി ബാങ്കും ഏറ്റവും വലിയ ഭവനവായ്പാ സേവന ദാതാവായ എച്ച്ഡിഎഫ്സിയും (ഹൗസിങ് ഡവലപ്മെന്റ് ഫിനാൻസ് കോർപറേഷൻ) തമ്മിലുള്ള ലയനവും ഓഹരി
ന്യൂയോർക്ക് ∙ യുഎസിൽ പ്രതിസന്ധിയിലായ ഫസ്റ്റ് റിപ്പബ്ലിക് ബാങ്ക് അധികൃതർ ഏറ്റെടുത്ത് ജെപി മോർഗനിൽ ലയിപ്പിച്ചു. 2 മാസത്തിനിടെ ഇവിടെ പ്രതിസന്ധിയിലായി വൻ ബാങ്കുകൾ ഏറ്റെടുക്കുന്ന മൂന്നാമത്തെ ബാങ്കാണിത്. സിലിക്കൺ വാലി ബാങ്കും സിഗ്നേച്ചർ ബാങ്കുമാണ് മറ്റുള്ളവ. 2008 ൽ വൻകിട ബാങ്കായ വാഷിങ്ടൻ മ്യൂച്വൽ
ഈ ബാങ്ക് ഉടൻ വില്പനയ്ക്ക്. പറയേണ്ട താമസം മാത്രം, ബാങ്ക് കൈക്കലാക്കാൻ ശതകോടീശ്വരന്മാർ രംഗത്ത്. സ്വദേശത്തും വിദേശത്തുള്ള പ്രമുഖ പണച്ചാക്കുകളാണ് വാങ്ങലുകാരായി എത്തിയിട്ടുള്ളത്. ഐ.ഡി.ബി.ഐ ബാങ്കാണ് താരം എൽ.ഐ.സിക്ക് 49.24 ശതമാനവും കേന്ദ്രത്തിന് 45.48 ശതമാനവും ഓഹരി പങ്കാളിത്തമുള്ള (മൊത്തം
ഫെഡറൽ ബാങ്കും കോട്ടക് ബാങ്കും ലയനത്തിനു തയ്യാറെടുക്കുകയാണോ? അത്തരത്തിലുള്ള പ്രാരംഭ ചർച്ചകൾ ഫെഡറൽ ബാങ്ക് തുടങ്ങിയതായി പ്രമുഖ ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തിരിക്കുന്നു. കേരളം ആസ്ഥാനമായുള്ള മുൻനിര സ്വകാര്യ ബാങ്കായ ഫെഡറൽ ബാങ്കിന്റെ ഓഹരി വിലയിൽ ഇന്ന് രാവിലെ ഏഴു ശതമാനം വർധന രേഖപ്പെടുത്തി.
Results 1-10 of 20
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.