Activate your premium subscription today
ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ ഓഹരി പങ്കാളിത്തം ഉയർത്തി രാജ്യത്തെ ഏറ്റവും വലിയ ഇൻഷുറൻസ് സ്ഥാപനമായ എൽഐസി. 4.05 ശതമാനത്തിൽ നിന്ന് 7.10 ശതമാനത്തിലേക്കാണ് പങ്കാളിത്തം വർധിപ്പിച്ചതെന്ന് സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് സമർപ്പിച്ച റിപ്പോർട്ടിൽ എൽഐസി.
വടകര ∙ ബാങ്ക് ഓഫ് മഹാരാഷ്ട്ര പണയ സ്വർണ വായ്പ തട്ടിപ്പിൽ ഇടനിലക്കാരനായി നിന്ന തിരുപ്പൂർ ടിസി മാർക്കറ്റ് രാജീവ് ഗാന്ധി നഗർ സ്വദേശി കാർത്തിക്കിന് വേണ്ടി പൊലീസ് ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചു. മുൻ ബാങ്ക് മാനേജർ മധ ജയകുമാർ തട്ടിയെടുത്ത സ്വർണത്തിൽ കുറെ ഭാഗം വിവിധ ആളുകളുടെ പേരിൽ വിവിധ ബാങ്ക്
കോഴിക്കോട്∙ വടകരയിലെ ബാങ്ക് ഓഫ് മഹാരാഷ്ട്ര ബ്രാഞ്ചിൽ നിന്ന് മുൻ മാനേജർമധ ജയകുമാർ കവർന്ന 26.24 കിലോ സ്വർണത്തിൽ നാലര കിലോ സ്വർണം കണ്ടെത്തി. തമിഴ്നാട് തിരുപ്പൂരിലെ ഡിബിഎസ് ബാങ്ക് ശാഖയിൽ പണയം വച്ച സ്വർണമാണ് കണ്ടെത്തിയത്. വടകര ബാങ്കിൽനിന്നെടുത്ത സ്വർണം ഇവിടെ പണയം വയ്ക്കുകയായിരുന്നു. ഇനി 21.5 കിലോ
കോഴിക്കോട് ∙ ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ശാഖയിലെ സ്വർണത്തട്ടിപ്പ് കേസിൽ പിടിയിലായ മുൻ മാനേജർ മധ ജയകുമാറിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. വടകര ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ആറു ദിവസത്തെ കസ്റ്റഡിയിൽ വിട്ടത്.
കോഴിക്കോട്∙ ഒളിവിൽ പോയിട്ടില്ലെന്നും അവധിയിൽ പ്രവേശിച്ചതാണെന്നുമറിയിച്ച് അറിയിച്ച് ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ വടകര ബ്രാഞ്ചിലെ പണയസ്വർണ തട്ടിപ്പ് കേസ് പ്രതിയും ബാങ്ക് മുൻ മാനേജറുമായ മധ ജയകുമാർ. വിഡിയോ സന്ദേശത്തിലൂടെയാണ് താൻ അവധിയിലാണെന്ന് മധ ജയകുമാർ അറിയിച്ചത്
ബാങ്ക് ഓഫ് മഹാരാഷ്ട്ര മൊത്തം ബിസിനസിൽ 15.94% വർധന രേഖപ്പെടുത്തി. നിക്ഷേപ സമാഹരണത്തിലെ വളർച്ചയിലും ബാങ്ക് മികച്ച നേട്ടമുണ്ടാക്കി. കുറഞ്ഞ നിരക്കിലുള്ള കറന്റ് അക്കൗണ്ട്, സേവിങ്സ് അക്കൗണ്ട് (കാസ) നിക്ഷേപങ്ങളുടെ കാര്യത്തിൽ ബാങ്ക് 52.73 ശതമാനവുമായി ഒന്നാം സ്ഥാനത്താണ്.
മാർച്ചിൽ അവസാനിച്ച പാദത്തിൽ ബാങ്ക് ഓഫ് മഹാരാഷ്ട്രയ്ക്ക് 1,218കോടി രൂപ അറ്റലാഭം. മുൻ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 45% വർധന. 2023 സാമ്പത്തിക വർഷം നാലാം പാദത്തിൽ 840 കോടി രൂപയായിരുന്നു അറ്റലാഭം. കിട്ടാക്കടം കുറഞ്ഞതും പലിശ വരുമാനം ഉയർന്നതുമാണ് പുണെ ആസ്ഥാനമായ ബാങ്കിന്റെ കുതിപ്പിന് കാരണം.
മുന്‍നിര പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് മഹാരാഷ്ട്ര 8.35 ശതമാനം എന്ന ആകര്‍ഷകമായ വാര്‍ഷിക പലിശ നിരക്കില്‍ മഹാ സൂപര്‍ ഹൗസിങ് ലോണ്‍ പദ്ധതി അവതരിപ്പിച്ചു. പുതിയതും നിലവിലുള്ളതുമായ വീടുകള്‍ നിര്‍മിക്കുന്നതും വിപുലീകരിക്കുന്നതും നിര്‍മാണത്തിലിരിക്കുന്ന വസ്തു വാങ്ങുന്നതും നിലവിലുള്ള വസ്തുവില്‍ മാറ്റം
ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ മൂന്നാം പാദത്തിലെ അറ്റാദായം 34% ഉയർന്ന് 1,036 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ 775 കോടി രൂപയായിരുന്നു ലാഭം. മൊത്ത വരുമാനം 5,851 കോടി രൂപയായും ഉയർന്നു. മുൻ വർഷം ഇത് 4,770 കോടി രൂപയായിരുന്നു.
നടപ്പു സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിലെ വായ്പ, നിക്ഷേപ വളർച്ചയിൽ ബാങ്ക് ഓഫ് മഹാരാഷ്ട്ര പൊതുമേഖലയിലെ മറ്റു ബാങ്കുകളേക്കാൾ ഉയർന്ന നിരക്കു കൈവരിച്ചു. ബാങ്കിന്റെ നിക്ഷേപവും വായ്പയും 20 ശതമാനത്തിലധികമാണു വർധിച്ചത്.
Results 1-10 of 11