Activate your premium subscription today
മികച്ച വിദ്യാഭ്യാസം, അതു രാജ്യത്തിനകത്തായാലും പുറത്തായാലും വർഷംചെല്ലും തോറും ചെലവ് കുതിച്ചുയരുകയാണ്. പക്ഷേ, കുട്ടി ജനിക്കുമ്പോൾതന്നെ പോക്കറ്റിലൊതുങ്ങുന്ന തുക മാസംതോറും നല്ലൊരു പദ്ധതിയിൽ നിക്ഷേ പിച്ചാൽ നിങ്ങൾ ആഗ്രഹിക്കുന്നവിധത്തിൽ മക്കളെ പഠിപ്പിക്കാനുള്ള പണം സമാഹരിക്കാൻ ബുദ്ധിമുട്ടില്ല. അതുവഴി
ലൈഫ് ഇൻഷൂറൻസ് കമ്പനികളുടെ എൻഡോവ്മെന്റ് പോളിസികൾ കുട്ടികൾക്കായി തിരഞ്ഞെടുക്കുന്നവർ ഏറെയാണ്.. ബാങ്ക് സ്ഥിരനിക്ഷേപത്തെക്കാൾ അധികം തുക ലഭിക്കുമെന്നു മാത്രമല്ല, അത് ഗാരന്റീഡ് ആണ്. പ്രീമിയം കാലയളവിൽ പോളിസിയുടമ മരിച്ചാൽ സം അഷ്വേർഡ് ലഭിക്കുമെന്നത് ഈ പ്ലാനുകളുടെ മികവാണ്. ഇവിടെ ആ സാഹചര്യത്തിൽ കുടുംബത്തിന്
മനോരമ മ്പാദ്യത്തിന്റെ ഹാപ്പി ലൈഫ് പംക്തിയിലേക്ക് എത്തുന്ന മെയിലുകളിലെയും വാട്സാപ്പ് സന്ദേശങ്ങളിലെയും ചോദ്യങ്ങളിലെയെല്ലാം പ്രധാന ആവശ്യം മക്കളുടെ ഭാവിക്കായുള്ള നിക്ഷേപ ആസൂത്രണമാണ്. കുട്ടികളുടെ ഭാവി ആവശ്യങ്ങൾക്കായി നേരത്തെ തയാറാവുന്നത് നല്ല കാര്യംതന്നെ. പക്ഷേ, അവർക്കായി നിക്ഷേപങ്ങൾ തുടങ്ങുമ്പോഴും
സ്വന്തം ജീവിതത്തിലെ ഏറ്റവും വലിയ സമ്പത്ത് മക്കളാണ് എന്നു കരുതുന്നവരാണ് ഭൂരിഭാഗം മലയാളികളും. കുട്ടികൾക്ക് ഏറ്റവും മികച്ച പഠനവും ഭാവിയും ഉറപ്പാക്കാനായി കഴിയുന്നത്ര പണം സമാഹരിക്കാനുള്ള ശ്രമങ്ങൾ കുഞ്ഞു പിറക്കുമ്പോൾതന്നെ തുടങ്ങുകയും ചെയ്യും. പക്ഷേ, അത്തരം നിക്ഷേപങ്ങൾ ആവശ്യമുള്ള സമയത്തു ശരിയായി
ഗര്‍ഭം ആസൂത്രണം ചെയ്യുന്നതും ഒരു കുട്ടിക്ക് ജന്മം നല്‍കുന്നതും സന്തോഷം നിറഞ്ഞ കാര്യമാണ്്. നിങ്ങളുടെ കുടുംബത്തിലേക്ക് ഒരു പുതിയ കുഞ്ഞ് അഥിതി എത്തുന്നത് ഒരു ആഘോഷമാണ്. എന്നിരുന്നാലും, ഇന്നത്തെ കാലത്ത് ചികിത്സാ ചെലവ് ക്രമാതീതമായി വര്‍ദ്ധിക്കുകയാണ്. പ്രസവത്തിന്റെ ചെലവുകളും ഭീകമായി ഉയര്‍ന്നിട്ടുണ്ട്.
നാലാം പാദത്തില്‍ ലൈഫ് ഇന്‍ഷുറന്‍സ് കോര്പ്പറേഷന് ഓഫ് ഇന്ത്യ (എല്‍ഐസി) പ്രതീക്ഷിക്കുന്നത് ഇന്‍കം ടാക്സ് റീഫണ്ട് ഇനത്തില്‍ 25464 കോടി രൂപ. എല്‍ഐസി ചെയര്മാന് സിദ്ധാര്‍ത്ഥ് മൊഹന്തി വാര്‍ത്താ ഏജന്‍സികളോട് പറഞ്ഞതനുസരിച്ച് എല്‍ഐസിക്ക് ലഭിച്ചിരിക്കുന്നത് 25,464 കോടി രൂപയുടെ ഇന്‍കം ടാക്സ് റീഫണ്ട്
കുട്ടികളുടെ ജീവിതം സ്ഥിരതയുള്ളതും സുരക്ഷിതമുള്ളതുമാക്കുവാനാണ് രക്ഷിതാക്കളുടെ ശ്രദ്ധ.നമുക്ക് താങ്ങാവുന്നതില്‍ ഏറ്റവും മികച്ചത് തന്നെ നമ്മുടെ കുട്ടികള്‍ക്ക് നല്‍കും. അതുപോലെ പ്രധാനമാണ് ഇന്‍ഷുറന്‍സ് പോളിസിയും. അതിനാല്‍ വര്‍ദ്ധിച്ചുവരുന്ന ചികിത്സാ ചെലവുകള്‍ക്കൊപ്പം രോഗാവസ്ഥയില്‍ കുട്ടികള്‍ക്ക്
ഇന്ന് ലോകസമ്പാദ്യദിനം. പ്രീയപ്പെട്ട കഥാകാരൻ എംടിയുടെ പ്രശസ്തമായ ദയ എന്ന പെൺകുട്ടിയാണ് ഓർമയിലേയ്ക്ക് വരുന്നത്. കുട്ടികൾക്കു വേണ്ടിയുള്ള മനോഹരമായ ഒരു കഥ. പ്രശസ്ത ഛായാഗ്രാഹകൻ വേണു 'ദയ' എന്ന പേരിൽ ഇതു ചലചിത്രമാക്കിയിട്ടുമുണ്ട്. അതിൽ അതിസമ്പന്നനായ പിതാവിന്റെ മരണാനന്തരം, കുറഞ്ഞ നാളുകൊണ്ട്
Results 1-10 of 11