Activate your premium subscription today
പലതരം വായ്പ എടുക്കുന്നവരാണ് നമ്മള്. എന്നാല്‍ വായ്പ കിട്ടണമെങ്കില്‍ പിന്നണിയിൽ പല കാര്യങ്ങളും നോക്കും. അതില്‍ പ്രധാനമാണ് ക്രെഡിറ്റ് സ്കോര്‍. ഒരു വ്യക്തിഗത വായ്പയ്ക്ക് വേണ്ട ക്രെഡിറ്റ് സ്കോര്‍ എത്രയെന്ന് നോക്കാ എന്താണ് ക്രെഡിറ്റ് സ്കോര്‍? നിങ്ങളുടെ ക്രെഡിറ്റ് ചരിത്രത്തെ അടിസ്ഥാനമാക്കി, ക്രെഡിറ്റ്
തങ്ങളുടേതല്ലാത്ത കാരണത്താല്‍ ക്രഡിറ്റ് സ്കോര്‍ കുറയുന്നവരുടെ എണ്ണം ദിനം പ്രതി കുതിച്ചുയരുകയാണ്. ഇതുമൂലം വായ്പ നിഷേധിക്കപ്പെടുന്നവരുടെ എണ്ണവും കൂടുകയാണ്. ക്രഡിറ്റ് സ്കോര്‍ കുറഞ്ഞകാര്യം ശ്രദ്ധയില്‍ പെട്ടാല്‍ അത് വസ്തുതാപരമാണോ എന്ന് ആദ്യം പരിശോധിക്കണം. ഇതിനായി വിവിധ ക്രഡിറ്റ് റേറ്റിംഗ്
ധന സ്ഥാപനങ്ങളിൽ നിന്നെടുക്കുന്ന വായ്പ, അടച്ചു തീർത്താലും ഇടപാടുകാരുടെ ക്രെഡിറ്റ് റേറ്റിങ് പുതുക്കി നൽകാതിരിക്കുന്നത് അവരുടെ സൽപ്പേരിനെ ബാധിക്കുന്നതിനാൽ സിബിൽ സ്കോർ തിരുത്തി നൽകണമെന്നു ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
ക്രെഡിറ്റ് ഇൻഫർമേഷൻ ബ്യൂറോ (ഇന്ത്യ) ലിമിറ്റഡിനെതിരെ (CIBIL) 2022 ഏപ്രിൽ 1 നും 2023 മാർച്ച് 31 നും ഇടയിൽ RBI ഓംബുഡ്സ്മാൻ്റെ (ORBIOs) ഓഫീസുകൾ വഴി റിസർവ് ബാങ്ക് (RBI) 796 പരാതികൾ സ്വീകരിച്ചു.ആർ ബി ഐ റിപ്പോർട്ട് പ്രകാരം ക്രെഡിറ്റ് ബ്യൂറോയ്ക്കെതിരെ ഉയർന്ന പരാതികളാണ്യാ ഇത്. റിസർവ് ബാങ്ക് -
കടമെടുപ്പു വിശ്വാസ്യത സംബന്ധിച്ച് ഇന്ത്യയ്ക്കുള്ള റേറ്റിങ് ബിബിബി നെഗറ്റീവ് ആയി നിലനിർത്തി രാജ്യാന്തര ക്രഡിറ്റ് റേറ്റിങ് ഏജൻസി ഫിച്ച്. സ്ഥിരതയുള്ള ഇടത്തരം വളർച്ചാ സാധ്യതയുള്ളതാണ് ബിബിബി നെഗറ്റീവ്. 18 വർഷമായി ഇതാണു ഫിച്ച് നൽകിയിരിക്കുന്ന റേറ്റിങ്. വരും വർഷങ്ങളിൽ ആഗോള തലത്തിൽ വലിയ വളർച്ച നേടുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്നും ഫിച്ച് വിലയിരുത്തുന്നു.
ഒരാൾ മറ്റൊരാൾക്ക് വായ്പ നൽകുമ്പോൾ ഏറ്റവും പ്രധാനമായി പരിഗണിക്കുന്നത് രണ്ടു കാര്യങ്ങളാണ്. ഒന്ന്, വായ്പ തിരിച്ച് നൽകാനുള്ള വഴി വായ്പ വാങ്ങുന്നയാൾക്കുണ്ടോ? രണ്ട്, വായ്പസമയത്തിന് തിരിച്ച് കൊടുക്കുന്ന ശീലമുണ്ടോ? ഈ രണ്ടു കാര്യങ്ങളിലും ഉത്തരം ഉണ്ട് എന്നാണെങ്കിൽ വായ്പ ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. ആളുകൾ
ന്യൂഡൽഹി ∙ ഇന്ത്യയിലെ പൗരന്മാരുടെ തിരിച്ചറിയൽ രേഖയായ ആധാറിന്റെ സ്വകാര്യതാ–സുരക്ഷാ പ്രശ്നങ്ങൾ ഉന്നയിച്ചു രംഗത്തെത്തിയ രാജ്യാന്തര റേറ്റിങ് ഏജൻസി മൂഡീസിന് എതിരെ കേന്ദ്ര സർക്കാർ. മൂഡീസിന്റെ റിപ്പോർട്ടിലെ ആരോപണങ്ങൾ അടിസ്ഥാനമില്ലാത്തതും തെളിവുകൾ ഇല്ലാത്തതുമാണെന്നു സർക്കാർ വ്യക്തമാക്കി. ആധാറിലെ
മുത്തൂറ്റ് പാപ്പച്ചന് ഗ്രൂപ്പിന്റെ (നീല മുത്തൂറ്റ്) പതാക വാഹക കമ്പനിയായ മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ലിമിറ്റഡ് തങ്ങളുടെ സെക്യേര്‍ഡ്, റിഡീമബിള്‍ നോണ്‍ കണ്‍വെര്‍ട്ടബിള്‍ ഡിബഞ്ചറുകളുടെ 16-ാമത് പതിപ്പ് പ്രഖ്യാപിച്ചു. 1100 കോടി രൂപയുടെ ഷെല്‍ഫ് പരിധിയില്‍ നിന്നുള്ള 400 കോടി രൂപ സമാഹരിക്കുകയാണ് ഇതിലൂടെ
ന്യൂഡൽഹി∙യുഎസ് ആസ്ഥാനമായ റേറ്റിങ് സ്ഥാപനമായ മൂഡീസ് ഇൻവെസ്റ്റേഴ്സ് സർവീസ് ഈവർഷം ഇന്ത്യയ്ക്ക് 6.7% വളർച്ച പ്രവചിക്കുന്നു. നേരത്തെ 5.5% വളർച്ചയാണ് മൂഡീസ് പ്രവചിച്ചിരുന്നത്. സാമ്പത്തിക രംഗത്തെ കുതിപ്പ് പരിഗണിച്ചാണ് പ്രവചനം പുതുക്കിയത്. വിപുലമായ സേവന മേഖലയും മൂലധന വിനിയോഗവും വഴിയാണ് 2023ന്റെ രണ്ടാം
Results 1-10 of 28