Activate your premium subscription today
പലതരം വായ്പ എടുക്കുന്നവരാണ് നമ്മള്. എന്നാല്‍ വായ്പ കിട്ടണമെങ്കില്‍ പിന്നണിയിൽ പല കാര്യങ്ങളും നോക്കും. അതില്‍ പ്രധാനമാണ് ക്രെഡിറ്റ് സ്കോര്‍. ഒരു വ്യക്തിഗത വായ്പയ്ക്ക് വേണ്ട ക്രെഡിറ്റ് സ്കോര്‍ എത്രയെന്ന് നോക്കാ എന്താണ് ക്രെഡിറ്റ് സ്കോര്‍? നിങ്ങളുടെ ക്രെഡിറ്റ് ചരിത്രത്തെ അടിസ്ഥാനമാക്കി, ക്രെഡിറ്റ്
തങ്ങളുടേതല്ലാത്ത കാരണത്താല്‍ ക്രഡിറ്റ് സ്കോര്‍ കുറയുന്നവരുടെ എണ്ണം ദിനം പ്രതി കുതിച്ചുയരുകയാണ്. ഇതുമൂലം വായ്പ നിഷേധിക്കപ്പെടുന്നവരുടെ എണ്ണവും കൂടുകയാണ്. ക്രഡിറ്റ് സ്കോര്‍ കുറഞ്ഞകാര്യം ശ്രദ്ധയില്‍ പെട്ടാല്‍ അത് വസ്തുതാപരമാണോ എന്ന് ആദ്യം പരിശോധിക്കണം. ഇതിനായി വിവിധ ക്രഡിറ്റ് റേറ്റിംഗ്
സാമ്പത്തിക സ്വാതന്ത്ര്യത്തെ കുറിച്ചു ചിന്തിക്കുമ്പോള്‍ കൃത്യമായ സാമ്പത്തികലക്ഷ്യങ്ങളും അൽപം സ്മാര്‍ട്ട്നെസും ഉണ്ടെങ്കിൽ കഥമാറും. സാമ്പത്തിക ലക്ഷ്യങ്ങള്‍ നിറവേറ്റി സുരക്ഷിതമായി ജീവിക്കുന്നതിനൊപ്പം സാമ്പത്തിക സ്വാതന്ത്ര്യവും സ്ഥിരതയും കൈവരിക്കാനിതിലൂടെ സാധിക്കും കൃത്യമായ പദ്ധതികള്‍ വേണം വ്യക്തമായി
അത്യവശ്യ ചെലവുകൾക്ക് പണം ആവശ്യമുള്ളവർ ആദ്യം ചിന്തിക്കുന്നത് ലോണുകളെക്കുറിച്ചാകും. അതിൽ ഏറ്റവും എളുപ്പത്തിൽ കിട്ടാവുന്ന ലോണിനെക്കുറിച്ചാലോചിക്കുമ്പോൾ എത്തിച്ചേരുന്നത് ജനകീയ വായ്പകളില്‍ ഒന്നായ പേഴ്സണൽ ലോണിലേക്കാണ്. അപേക്ഷകന് ഈട് സമര്‍പ്പിക്കാതെ കിട്ടുമെന്നതിനാൽ അത്യാവശ്യക്കാരന് പേഴ്സണൽ ലോൺ പ്രിയമാണ്.
നിങ്ങളുടെ വായ്പാജീവിതം സുഗമമാക്കാൻ ക്രെഡിറ്റ് സ്കോർ കൂടിയേ തീരൂ. ക്രെഡിറ്റ് സ്കോർ സൂചിപ്പിക്കുന്ന ആ മൂന്നക്ക നമ്പർ നിങ്ങളുടെ വായ്പായോഗ്യതയാണ് കാണിക്കുന്നത്. അതായത് ആ മൂന്നക്ക നമ്പർ നിങ്ങളുടെ ജീവിതാഭിലാഷങ്ങൾ പൂർത്തിയാക്കുന്നതിന് കൂടിയേ തീരു. നിങ്ങൾ ഒരു വായ്പയ്ക്ക് അപക്ഷിക്കുമ്പോൾ നിങ്ങളുടെ
പല ആവശ്യങ്ങള്‍ക്ക് പേഴ്സണല്‍ ലോണുകള്‍ നല്കുന്ന കൂട്ടത്തില്‍ ട്രാവല്‍ ലോണുകളും ധനകാര്യസ്ഥാപനങ്ങള്‍ അനുവദിക്കുന്നുണ്ട്. ബാങ്കുകള്‍ മാത്രമല്ല നോണ്‍ ബാങ്കിങ് ഫിനാന്‍ഷ്യല്‍ കമ്പനികളും(എന്‍ബിഎഫ്സി) വ്യക്തിഗത ട്രാവല്‍ ലോണുകള്‍ നല്കുന്നു. യാത്രക്കായി വായ്പയെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട
ക്രെഡിറ്റ് സ്കോർ സംബന്ധിച്ച പരാതികൾ തീർപ്പാക്കാൻ വൈകിയാൽ ഈ ശനിയാഴ്ച മുതൽ ഓരോ ദിവസത്തിനും പരാതിക്കാരന് 100 രൂപ വീതം നഷ്ടപരിഹാരം ലഭിക്കാം. സിബിൽ അടക്കമുള്ള ക്രെഡിറ്റ് ഇൻഫർമേഷൻ സ്ഥാപനങ്ങളുടെ സ്കോറും റിപ്പോർട്ടും സംബന്ധിച്ച പരാതികൾക്കുള്ള നഷ്ടപരിഹാര സംവിധാനം ഏർപ്പെടുത്തണമെന്നത് റിസർവ് ബാങ്കിന്റെ ഉത്തരവാണ്.
മാസത്തവണകളായോ ഒറ്റയടിക്ക് മുഴുവനായോ ഒക്കെയാണ് പൊതുവെ ലോണുകളിലെ തിരിച്ചടവെങ്കിൽ ക്രെഡിറ്റ് കാർഡുകളിലെ തിരിച്ചടവിനു മാത്രം ഒരു പ്രത്യേകതയുണ്ട്. അടയ്ക്കേണ്ട മുഴുവൻ തുകയ്ക്കു പകരം മിനിമം തുക മാത്രം അടച്ചാലും മതി. ഇങ്ങനെ മുഴുവൻ തുകയ്ക്കു പകരം അടയ്ക്കാവുന്ന കുറഞ്ഞ തുകയെ മിനിമം ഡ്യൂ എമൗണ്ട് എന്നാണു
കോളേജ് വിദ്യാർത്ഥിക്ക് 46 കോടിയുടെ ഇടപാട് നടത്തിയതിന് ആദായ നികുതി നോട്ടീസ് ലഭിച്ചു. ആദായനികുതി, ജിഎസ്ടി എന്നിവയിൽ നിന്നുള്ള അറിയിപ്പിന് ശേഷമാണ് , മുംബൈയിലും ഡൽഹിയിലും തന്റ്റെ പാൻ കാർഡ് വഴി ഒരു കമ്പനി രജിസ്റ്റർ ചെയ്തതായി മനസ്സിലാക്കിയത്. പാൻ കാർഡ്. ദുരുപയോഗം ചെയ്തു അതുപയോഗിച്ച് ഒരു കമ്പനി
വലിയൊരു വിഭാഗം ജനങ്ങളും തങ്ങളുടെ സ്വപ്ന ഭവനം സ്വന്തമാക്കാന്‍ ഭവന വായ്പകളെയാണ് ആശ്രയിക്കുന്നത്. അതു പോലെ തന്നെ ഭവന വായ്പ എടുക്കുന്നവരില്‍ വലിയൊരു വിഭാഗം അതു നേരത്തെ അടച്ചു തീര്ക്കുന്നതിനെ കുറിച്ചും ചിന്തിക്കും. എന്താണ് മുന്‍കൂട്ടിയുള്ള അടച്ചു തീര്‍ക്കല്‍? കാലങ്ങള്‍ കൊണ്ട് ചെറിയ തവണളായി
Results 1-10 of 119