Activate your premium subscription today
യാത്രകള്‍ ഇഷ്ടപ്പെടുന്നവരാണ് നമ്മള്.എന്നാല്‍ നമ്മുടെ യാത്രകള്‍ കുറഞ്ഞ ചെലവില്‍ പോകാന്‍ സാധിക്കുമെങ്കിലോ.. അതും നിരവധി ഓഫറുകളും ലഭിച്ചാലേ...അതും ഡെബിറ്റ് കാര്‍ഡിലൂടെ..യാത്ര, വിനോദം, ഷോപ്പിംഗ് എന്നിവയ്ക്കെല്ലാം ഓഫറുകള്‍ ഒരുക്കുകയാണ് ബാങ്ക് ഓഫ് ബറോഡ. ഇതിനായി ഈസ് മൈട്രിപ്പുമായി സഹകരിച്ച്
കാഴ്ച പരിമിതര്‍ക്കായി ബ്രെയില്‍ ഡെബിറ്റ് കാര്ഡുമായിപഞ്ചാബ് നാഷണല്‍ ബാങ്ക് എല്ലാവരും കാര്‍ഡ് ഉപയോഗിച്ച് ഇടപാട് നടത്തുന്നവരാണ്. അതുകൊണ്ട് തന്നെ നമ്മള് കണ്ടറിഞ്ഞാണ് ഓരോ ഇടപാടും ചെയ്യുന്നത്. എന്നാല്‍ കാഴ്ച ഇല്ലാത്ത ഒരു വ്യക്തി എങ്ങനെ കാര്‍ഡ് ഉപയോഗിക്കും. ഇത്തരക്കാര്‍ക്ക് കാര്‍ഡ് ഇടപാട് നടത്താന്‍
ഇഷ്ടമുള്ള ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് നെറ്റ്വർക് തിരഞ്ഞെടുക്കാൻ അവസരമൊരുങ്ങുന്നു. ബാങ്കിൽ നിന്ന് വീസ കാർഡ് വേണോ, റുപേയ് കാർഡ് വേണോ അതോ മാസ്റ്റർകാർഡ് വേണോയെന്ന് ഇനി തീരുമാനിക്കാം. ഇതുസംബന്ധിച്ച റിസർവ് ബാങ്ക് ഉത്തരവ് ഇന്നു പ്രാബല്യത്തിൽ വരും. കാർഡ് പുതുക്കുമ്പോൾ ഇഷ്ടമുള്ള കാർഡ് നെറ്റ്വർക്കിലേക്ക് മാറാനും കഴിയും.
ചിങ്ങം പിറന്നതോടെ ഇനി ആഘോഷങ്ങളുടെ കാലമാണ്. അതിനാല്‍ കൂടുതല്‍ പണം പൊടിയുന്ന സമയവും ഇത് തന്നെയാണ്. ദിവസവും പല തരത്തില്‍ സാധനങ്ങള്‍ വാങ്ങുന്നവരാണ് നമ്മള്. ഇതിനെല്ലാം കൂട്ട് ക്രെഡിറ്റ് കാര്‍ഡുമാണ്. എന്നാല്‍ കാര്‍ഡിന്റെ ഉപയോഗിത്തിനനുസരിച്ച് റിവാര്‍ഡ് പോയിന്റും നമ്മുക്ക് ലഭിക്കുന്നുണ്ടെന്ന്
ഡെബിറ്റ് കാര്‍ഡ് ആയാലും ക്രെഡിറ്റ് കാര്‍ഡായാലും ഇഷ്ടം പോലെ ഇടപാട് നടത്തുന്നവരാണ് നമ്മള്. തിരക്കുപിടിച്ചുള്ള ഓട്ടത്തിനിടയില്‍ ഈ ഡെബിറ്റ് അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് നഷ്ടമായാലോ? അല്ലെങ്കില്‍ നമ്മളറിയാതെ കാർഡിൽ അനധികൃത ഇടപാടുകള്‍ നടക്കുന്ന കേസുകളുമുണ്ട്. കാര്‍ഡില്‍ വൈഫൈ സേവനങ്ങളടക്കം ഉള്ളതിനാല്‍
അബുദാബി ∙ ഇന്ത്യയിലും യുഎഇയിലും പ്രാദേശിക കറൻസികളിൽ വിനിമയം നടത്താവുന്ന ജയ്വാൻ ഡെബിറ്റ് കാർഡുകൾ ഉടൻ ബാങ്കുകൾ വഴി ജനങ്ങളിലെത്തും. പ്രചാരത്തിലുള്ള ഒരു കോടി ഡെബിറ്റ് കാർഡുകൾക്കു പകരമായി അടുത്ത രണ്ടര വർഷത്തിനകം ജയ്വാൻ കാർഡുകൾ ജനങ്ങളിലെത്തിക്കാനാണ് പദ്ധതി. ഇന്ത്യയുടെ റൂപേ കാർഡ് ആണ് ജയ്വാൻ കാർഡുകൾക്കു
എച്ച്ഡിഎഫ്സി ബാങ്കിന്റെ എല്ലാ ഡെബിറ്റ്, ക്രെഡിറ്റ്, പ്രീപെയ്ഡ് കാർഡ് ഇടപാടുകളും താൽക്കാലികമായി രണ്ടു ദിവസങ്ങളിൽ കുറച്ചു മണിക്കൂറുകളിൽ പ്രവർത്തിക്കില്ലെന്ന് ബാങ്ക് അറിയിച്ചു. ഈ ഒരു വിവരം ഇമെയിൽ, എസ്എംഎസ് വഴി ഉപഭോക്താക്കളെ അറിയിച്ചിട്ടുണ്ട്. 2024 ജൂൺ 4 ന് 12:30 AM - 2:30 AM വരെയും ജൂൺ 6 ന് 12:30 AM
ഇതു വരെ ക്യാഷ് ഡിപോസിറ്റ് മെഷീനി(CDM)ൽ പണം അടയ്ക്കാൻ പോകുമ്പോൾ ഡെബിറ്റ് കാർഡ് കൈയ്യിലെടുത്തില്ലെങ്കിൽ പെട്ടുപോകുമായിരുന്നു. എന്നാലിനി ഇതിനായി ഡെബിറ്റ് കാർഡ് വേണ്ട. UPI വഴിയും ഇനി സിഡിഎമ്മിൽ പണമടയ്ക്കാം. UPI യുടെ സാധ്യതകൾ കൂടുതൽ പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായി റിസർവ് ബാങ്ക് ഗവർണർ
ഓക്ലഹോമ ∙ കാൻസർ ബാധിച്ച് മരിച്ച സ്ത്രീയുടെ ഡെബിറ്റ് കാർഡ് ഉപയോഗിച്ച കേസിൽ തുൾസയിൽ നിന്നുള്ള സ്ത്രീ പൊലീസ് പിടിയിലായി. തപംഗ വെൻറിച്ചാണ് കാൻസർ ബാധിച്ച് മരിച്ച വ്യക്തിയുടെ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് ഇൻഷുറൻസ്, ഹോട്ടൽ താമസങ്ങൾ, റസ്റ്ററന്റ് ഓർഡറുകൾ എന്നിവയ്ക്ക് പണം നൽകിയിരുന്നത്.
ബാങ്കിൽ നിന്ന് വീസ കാർഡ് വേണോ, റുപേയ് കാർഡ് വേണോ അതോ മാസ്റ്റർകാർഡ് വേണോയെന്ന് സെപ്റ്റംബർ 6 മുതൽ നിങ്ങൾക്ക് തീരുമാനിക്കാം. കാർഡ് പുതുക്കുമ്പോൾ ഇഷ്ടമുള്ള കാർഡ് നെറ്റ്വർക്കിലേക്ക് മാറാനും കഴിയും. വീസ, മാസ്റ്റർകാർഡ്, റുപേയ്, അമേരിക്കൻ എക്സ്പ്രസ്, ഡൈനേഴ്സ് ക്ലബ് ഇന്റർനാഷനൽ എന്നിങ്ങനെ 5 കാർഡ് ശൃംഖലകളാണ് ഇന്ത്യയിലുള്ളത്.
Results 1-10 of 78