Activate your premium subscription today
Sunday, Apr 20, 2025
ഇന്ന് ഉച്ചയ്ക്ക് ഒരു മണി മുതൽ വൈകീട്ട് 4 മണിവരെ യുപിഐ ഉൾപ്പെടെയുള്ള ഡിജിറ്റൽ സേവനങ്ങൾ മുടങ്ങുമെന്ന് എസ്ബിഐ. വാർഷിക കണക്കെടുപ്പ് കാരണമാണ് ഇടപാടുകളിൽ തടസം നേരിടുന്നതെന്നാണ് എസ്ബിഐ അറിയിച്ചത്.
ഓണ്‍ലൈന്‍ സാമ്പത്തിക ഇടപാടുകള്‍ക്ക് ഉപഭോക്താക്കളില്‍ നിന്ന് ഫീസ് ഈടാക്കില്ലെന്ന് കുവൈത്ത് സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു.
ടോപ്-അപ്പ് സൗകര്യം ഉപയോഗിച്ച് വോലറ്റ് നിറയ്ക്കേണ്ടത് എങ്ങനെയെന്ന് ഉപഭോക്താവിന് തന്നെ നിശ്ചയിക്കാം. 500 രൂപയിൽ താഴെയുള്ള ഇടപാടുകൾക്കായുള്ള സൗകര്യമാണ് യുപിഐ ലൈറ്റ്.
ഗാര്‍ഹിക തൊഴിലാളികളുടെ വേതനം ട്രാന്‍സ്ഫര്‍ ചെയ്യേണ്ടത് അഞ്ചു ഇ-വാലറ്റുകള്‍ വഴിയാണെന്ന് ഗാര്‍ഹിക തൊഴിലാളി സേവനങ്ങള്‍ക്കുള്ള മുസാനിദ് പ്ലാറ്റ്ഫോം വ്യക്തമാക്കി.
ദുബായ് ∙ ഐസിഐസിഐ ബാങ്ക് എൻആർഐ അക്കൗണ്ട് ഉടമകൾക്ക് വിദേശ ഫോൺ നമ്പർ ഉപയോഗിച്ച് ഇന്ത്യയിൽ യുപിഐ പേയ്മെന്റ് നടത്താം. എൻആർഇ/എൻആർഒ അക്കൗണ്ടിലൂടെ യൂട്ടിലിറ്റി ബില്ലുകൾ, വ്യാപാര, ഇ- കൊമേഴ്സ് ഇടപാടുകൾ നടത്താം. ബാങ്കിന്റെ മൊബൈൽ ആപ് ഐ മൊബൈൽ പേയിലുടെ ഈ സേവനം ലഭിക്കും. നാഷനൽ പേയ്മെന്റ്സ് കോർപറേഷന്റെ
ചുമ്മാ ഭംഗിക്കുമാത്രം ഉപയോഗിച്ചിരുന്ന കീചെയിൻ ഇനിമുതൽ ഡെബിറ്റ് കാർഡായും ഉപയോഗിക്കാം. ഫെഡറൽ ബാങ്കാണ് ഇങ്ങനൊരു കീചെയിൻ അവതരിപ്പിച്ചിരിക്കുന്നത്. സമ്പർക്കരഹിത സാമ്പത്തിക ഇടപാടുകൾ നടത്താനാകുന്ന, "ഫ്ലാഷ്പേ" എന്ന പേരിലുള്ള സ്മാർട്ട് കീചെയിൻ ആണ് ഇടപാടുകാർക്കായി ഫെഡറൽ ബാങ്കിൽ നിന്നു
നമ്മുടെ ബാങ്ക് അക്കൗണ്ടില്‍ പലതരത്തിലുള്ള പണമിടപാടുകള്‍ നടത്താറുണ്ട്. ഒരു ചായ കുടിച്ചത് മുതല്‍ എന്തിനും ഏതിനും അക്കൗണ്ടിൽ നിന്നാണ് പണം നല്‍കുക. ഇപ്പോള്‍ ആരും കൈയ്യില്‍ പണം കരുതാറില്ലെന്ന് സാരം. അതേ സമയം മുൻപ് കുട്ടുകാർക്ക് കടം കൊടുത്തത് തിരികെ തരുന്നത് മുതൽ പല വഴിക്ക് നമ്മുടെ അക്കൗണ്ടിലേക്ക്
2023-24 സാമ്പത്തിക വർഷത്തിൽ കയറ്റുമതി, ആഭ്യന്തര വിപണികൾക്കായി ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കുന്ന മൊബൈൽ ഉപകരണങ്ങളുടെ മൂല്യം 4.1 ട്രില്യൺ രൂപയായി . 5 ജി ഫോണുകൾക്ക് കൂടുതൽ ആവശ്യക്കാരുണ്ടായതും, ഉപഭോക്താക്കൾ പ്രീമിയം ഫോണുകളിലേക്ക് മാറിയതും മൊബൈൽ ഫോണുകളുടെ വിൽപ്പന മൂല്യത്തിൽ കുതിച്ചുചാട്ടമുണ്ടാക്കി.ഡിജിറ്റൽ
ഓഹരി വിപണി കുതിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഒരു സമയത്ത് ഫിന്‍ടെക് ബിസിനസിന്റെ പര്യായം തന്നെയായിരുന്ന പേടിഎമ്മിന്റെ ഓഹരി വില രണ്ട് ദിവസം കൊണ്ട് 40 ശതമാനത്തിലേറെ ഇടിഞ്ഞ് വില്‍പ്പന നടത്താന്‍ പോലും കഴിയാതെ നിക്ഷേപകര്‍ വിഷണ്ണരായി നില്ക്കുന്ന നാടകീയമായ കാഴ്ച നാം കാണുന്നത്. ഓഹരി നിക്ഷേപത്തിന്റെ
ന്യൂഡൽഹി ∙ ചട്ടലംഘനം ചൂണ്ടിക്കാട്ടി റിസർവ് ബാങ്ക് നടപടി കടുപ്പിച്ചെങ്കിലും പേയ്ടിഎം സേവനങ്ങൾ മുടങ്ങില്ലെന്ന് ഉറപ്പുനൽകി കമ്പനി സ്ഥാപകനും സിഇഒയുമായ വിജയ് ശേഖർ ശർമ. ഫെബ്രുവരി 29നു ശേഷം പേയ്ടിഎം ബാങ്കിന്റെ സേവിങ്സ്/കറന്റ് അക്കൗണ്ടുകൾ, വോലറ്റുകൾ, ഫാസ്ടാഗ്, നാഷനൽ കോമൺ മൊബിലിറ്റി കാർഡ് എന്നിവയിൽ പണം നിക്ഷേപിക്കാനാകില്ലെന്നു റിപ്പോർട്ടുണ്ടായിരുന്നു.
Results 1-10 of 284
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.