Activate your premium subscription today
ചങ്ങനാശ്ശേരി: ഓഹരി വിപണിയിലെ ഇപ്പോഴത്തെ ഇടിവ് താൽക്കാലികമാണെന്നും മികച്ച ഓഹരികളിലെ നിക്ഷേപത്തിലൂടെ ദീർഘകാലയളവില് നേട്ടമുണ്ടാക്കാമെന്നും ജിയോജിത് ചീഫ് ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് ഡോ. വി.കെ. വിജയകുമാർ പറഞ്ഞു. മലയാള മനോരമ സമ്പാദ്യം, ജിയോജിത് ഫനാൻഷ്യൽസുമായി ചേർന്ന് ചങ്ങനാശ്ശേരി എസ്ബി കോളജിൽ
വൈഎംസിഎ തിരുവല്ല, ജിയോജിത് ഫിനാൻഷ്യൽ സർവീസസ് എന്നിവരുമായി സഹകരിച്ച് മനോരമ സമ്പാദ്യം സൗജന്യ ഓഹരി-മ്യൂച്വൽ സെമിനാർ നടത്തുന്നു. തിരുവല്ല വൈഎംസിഎ ഹാളിൽ നവംബർ 15ന് വൈകിട്ടു 3 മുതൽ നടക്കും. മാത്യു ടി. തോമസ് എംഎൽഎ സെമിനാർ ഉദ്ഘാടനംചെയ്യും. ജിയോജിത് ചീഫ് ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് ഡോ.
ചങ്ങനാശ്ശേരി: മനോരമ സമ്പാദ്യം മാസികയുടെ നേതൃത്വത്തിൽ എസ്ബി കോളജ് കൊമേഴ്സ് വിഭാഗവും (സെൽഫ് ഫിനാൻസ്) ജിയോജിത് ഫിനാൻഷ്യൽ സർവീസസുമായി ചേർന്ന് സൗജന്യ ഓഹരി–മ്യൂച്വൽഫണ്ട് സെമിനാർ നടത്തുന്നു. എസ്ബി കോളജിലെ കല്ലറയ്ക്കൽ ഹാളിൽ നവംബർ 15 ന് രാവിലെ 10 മുതലാണ് സെമിനാർ. കോമേഴ്സ് വിഭാഗം മേധാവി ഡോ. ജേക്കബ് തോമസ്
ഇന്ത്യൻ ഓഹരി സൂചികകൾ ചാഞ്ചാട്ടത്തിലായിരുന്ന ഇന്ന് കേരളത്തിൽ നിന്നുള്ള കമ്പനികളുടെ ഓഹരികൾ കാഴ്ചവച്ചത് സമ്മിശ്ര പ്രകടനം. ജിയോജിത്ത്, കിറ്റെക്സ്, മണപ്പുറം ഫിനാൻസ്, കല്യാൺ ജ്വല്ലേഴ്സ്, സ്കൂബിഡേ എന്നിവ മികച്ച നേട്ടം കൈവരിച്ചപ്പോൾ കൊച്ചിൻ ഷിപ്പ്യാർഡ്, സഫ സിസ്റ്റംസ്, ഹാരിസൺസ് മലയാളം, കിങ്സ് ഇൻഫ്ര
പ്രമുഖ നിക്ഷേപ സേവന സ്ഥാപനമായ ജിയോജിത് ഫിനാൻഷ്യൽ സർവീസസ് നടപ്പു സാമ്പത്തിക വർഷത്തെ രണ്ടാംപാദമായ ജൂലൈ-സെപ്റ്റംബറിൽ 53% വളർച്ചയോടെ 57.42 കോടി രൂപ സംയോജിത ലാഭം രേഖപ്പെടുത്തി. മൊത്ത വരുമാനം 50% ഉയർന്ന് 218.55 കോടി രൂപയുമായെന്ന് ജിയോജിത് വ്യക്തമാക്കി. മുൻവർഷത്തെ സമാനപാദത്തിൽ ലാഭം 37.48 കോടി രൂപയും മൊത്ത
കുട്ടികളുടെ വസ്ത്ര നിർമാണരംഗത്ത് ലോകത്തെ തന്നെ ശ്രദ്ധേയ ബ്രാൻഡായ കിറ്റെക്സ് തുടർച്ചയായി അപ്പർ-സർക്യൂട്ടിൽ. മികച്ച ബിസിനസ് പ്രതീക്ഷകളുടെ കരുത്തിലാണ് മുന്നേറ്റം. 5% ഉയർന്ന് ഓഹരി വില ഇന്ന് 541.95 രൂപയിലെത്തി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം 18% മുന്നേറിയ കിറ്റെക്സ് ഓഹരികളുടെ കഴിഞ്ഞ ഒരുമാസത്തെ നേട്ടം 50
പത്തനംതിട്ട: മലയാള മനോരമ സമ്പാദ്യം, ജിയോജിത് ഫിനാൻഷ്യൽ സർവീസസുമായി സഹകരിച്ച് സൗജന്യ സാമ്പത്തിക ബോധവൽക്കരണ സെമിനാർ നടത്തുന്നു. സെപ്റ്റംബർ 30 ന് രാവിലെ 10 മണി മുതൽ 12.30 വരെ പത്തനംതിട്ട ഹെഡ്പോസ്റ്റ് ഓഫീസിന് എതിർ വശത്തെ ഹാളിലാണ് സെമിനാർ നടക്കുന്നത്. ഓഹരി - മ്യൂച്ചൽഫണ്ട് വിപണിക്കാണ് സെമിനാറിൽ
പാലക്കാട്: മലയാള മനോരമ സമ്പാദ്യം, ജിയോജിത് ഫിനാൻഷ്യൽ സർവീസസ് എന്നിവയുടെ ആഭിമുഖ്യത്തിൽ പാലക്കാട് സർവ്വീസ് സഹകരണ ബാങ്കുമായി സഹകരിച്ച് സൗജന്യ സാമ്പത്തിക ബോധവൽക്കരണ സെമിനാർ നടത്തുന്നു. സെപ്റ്റംബർ 21 ന് രാവിലെ 10 മണി മുതൽ 12.30 വരെ എരുമക്കാര സ്ട്രീറ്റിലുള്ള (ജിബി റോഡ്) ബാങ്ക് ശാഖയിലാണ് പരിപാടി. ബാങ്ക്
കൊച്ചിൻ ഷിപ്പ്യാർഡിന് പുറമേ എഫ്ടിഎസ്ഇ ഓൾ വേൾഡ് ഇൻഡെക്സിലേക്ക്, സൂചികയുടെ പുനഃക്രമീകരണത്തിന്റെ ഭാഗമായി ഇടംപിടിക്കുന്നത് കീ ഇൻഡസ്ട്രീസ്, ഐആർബി ഇൻഫ്രാസ്ട്രക്ചർ ഡെവലപ്പേഴ്സ് തുടങ്ങി 13 കമ്പനികളാണ്.
ഏപ്രിൽ-ജൂണിൽ ജിയോജിത് 107% വളർച്ചയോടെ 45.81 കോടി രൂപ സംയോജിത ലാഭം നേടിയിരുന്നു. വരുമാനം 56% ഉയർന്ന് 181.18 കോടി രൂപയിലുമെത്തി. ജൂൺ 30 വരെയുള്ള കണക്കുപ്രകാരം 1.03 ലക്ഷം കോടി രൂപയുടെ ആസ്തികൾ ജിയോജിത് കൈകാര്യം ചെയ്യുന്നുണ്ട്.
Results 1-10 of 44