Activate your premium subscription today
പലിശമാത്രം അടച്ചശേഷം മുതൽ അവസാനനിമിഷം അടയ്ക്കുക, ബുള്ളറ്റ് പേയ്മെന്റ് സൗകര്യം ഉപയോഗിച്ച് പലിശയും മുതലും അവസാനനിമിഷം ഒറ്റത്തവണയായി തിരിച്ചടയ്ക്കുക തുടങ്ങിയ സൗകര്യങ്ങളും നിലവിൽ നിരവധി പേർ പ്രയോജനപ്പെടുത്തുന്നുണ്ട്.
ന്യൂഡൽഹി∙ സ്വർണ വായ്പകൾ നൽകുന്നതിലെ ക്രമവിരുദ്ധ നടപടികൾ തടയാൻ റിസർവ് ബാങ്കിന്റെ നീക്കം. ആർബിഐയുടെ പരിശോധനയിൽ പല ന്യൂനതകളും കണ്ടെത്തിയതായി ഇന്നലെ ധനകാര്യ സ്ഥാപനങ്ങൾക്ക് അയച്ച സർക്കുലറിൽ പറയുന്നു. ഇവ പരിഹരിക്കുന്നതിനായി സ്വീകരിക്കുന്ന നടപടികൾ 3 മാസത്തിനകം ബാങ്കുകളും ബാങ്കിങ് ഇതര ധനകാര്യസ്ഥാപനങ്ങളും
ഒരുതരി പൊന്നെങ്കിലും വാങ്ങാത്തവര്‍ ഉണ്ടാകില്ല. സ്വര്‍ണം നമ്മുടെ നിക്ഷേപങ്ങളില്‍ അത്ര പ്രധാനപ്പെട്ടതാണ്. ആപത്തു ഘട്ടത്തില്‍ നമ്മളെ സാമ്പത്തികമായി സഹായിക്കാന്‍ കഴിയുന്ന നിക്ഷേപം. എപ്പോൾ വേണമെങ്കിലും പണയം വയ്ക്കാമെന്നത് സ്വർണത്തെ വീണ്ടും പ്രിയപ്പെട്ടതാക്കുന്നു, അതായത്, പണത്തിന് അത്യാവശ്യം വന്നാല്‍
2024 മാർച്ച് 31 ന് അവസാനിച്ച പാദത്തിൽ മുത്തൂറ്റ് ഫിനാൻസിന്റെ അറ്റവരുമാനത്തിൽ 22 ശതമാനം വർധനവ് രേഖപ്പെടുത്തി. 2024 സാമ്പത്തിക വർഷത്തിൽ വായ്പാ വളർച്ച കൂടുതലാണെന്ന് മാനേജിങ് ഡയറക്ടർ ജോർജ് അലക്സാണ്ടർ മുത്തൂറ്റ് പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും വലിയ സ്വർണ വായ്പ ദാതാവിന്റെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 24
സ്വർണത്തിന്റെ വില ഉയരുമ്പോൾ സ്വർണപ്പണയത്തിന് കൂടുതൽ തുക നൽകുന്നത് നല്ലതാണോ? അസാധാരണമായ സ്ഥിതിവിശേഷമാണ് സ്വർണവിലയുടെ കാര്യത്തിൽ കാണുന്നത്. വില ദിനംപ്രതി ഉയരുകയാണ്. വില ഇങ്ങനെ മേലേക്ക് പോകുന്നതിന്റെ കാരണങ്ങൾ നിക്ഷേപകരും മാധ്യമങ്ങളും പല ആവർത്തി വിശകലനം ചെയ്തു കഴിഞ്ഞു. സാമ്പത്തിക ശാസ്ത്ര വിചക്ഷണന്മാർ ദേശീയ അന്തർദേശീയ തലത്തിലെ ഗതി വിഗതികൾ പരിശോധിക്കുകയും സ്വർണ വില കൂടുന്നതിന് വിവിധ യുക്തികൾ നിരത്തുകയും ചെയ്യുന്നു. കേന്ദ്ര ബാങ്കുകൾ കൂടുതലായി സ്വർണം വാങ്ങിക്കൂട്ടുന്നതാണ് ഒരു കാരണം എന്ന് എല്ലാവരും പറയുന്നുണ്ട്.
സ്വർണ വായ്പ ഇടപാടുകാർക്ക് പണമായി നൽകാവുന്ന തുകയുടെ പരിധി 20000 രൂപയായി നിജപ്പെടുത്തിയ റിസർവ് ബാങ്കിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി മണപ്പുറം ഫിനാൻസ് ലിമിറ്റഡ് എംഡി വി പി നന്ദകുമാർ. സ്വർണ വായ്പ രംഗത്ത് പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള മണപ്പുറം ഫിനാൻസിനെ സംബന്ധിച്ച് ഞങ്ങളുടെ ഉപഭോക്താക്കളെല്ലാം
അത്യാവശ്യത്തിനു അൽപം സ്വർണം പണയം വച്ച് വായ്പ എടുക്കാൻ ചെന്നാൽ ഇനി 20,000 രൂപയിലധികം പണമായി കയ്യിൽ കിട്ടില്ല. വായ്പകൾക്കെല്ലാം 20,000 രൂപ എന്ന കാഷ് പരിധി കർശനമായി പാലിക്കണമെന്ന് റിസർവ് ബാങ്ക് കഴിഞ്ഞ ദിവസം ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങൾക്ക് (എൻബിഎഫ്സി) ഉത്തരവു നൽകിയതോടെയാണിത്. എന്നാൽ 20,000
മണപ്പുറം ഫിനാന്സിന്റ്റെ ഓഹരി 8 ശതമാനവും, മുത്തൂറ്റ് ഫിനാൻസിന്റ്റെ ഓഹരി 14 ശതമാനവും വരെ ഇന്ന് രാവിലെ വ്യാപാരത്തിൽ ഉയർന്നു. 2020 ജൂണിന് ശേഷം ഇൻട്രാഡേ വ്യാപാരത്തിൽ വന്ന ഏറ്റവും കൂടുതൽ നേട്ടമാണ് ഈ രണ്ടു ഓഹരികൾക്കും ഇന്നുണ്ടായത്. നിലവിലിപ്പോൾ മണപ്പുറം ഫിനാൻസ് ഓഹരിയൊന്നിന് 6.65 ശതമാനം ഉയർന്ന് 190
കൊച്ചി: രാജ്യത്തെ മുന്‍നിര ബാങ്ക് ഇതര മൈക്രോഫിനാന്‍സ് സ്ഥാപനമായ മുത്തൂറ്റ് മൈക്രോഫിന്‍ ലിമിറ്റഡ് 2023-24 സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം ത്രൈമാസം വാര്‍ഷികാടിസ്ഥാനത്തില്‍ 119.06 ശതമാനം വര്‍ധനവോടെ 124.57 കോടി രൂപ അറ്റാദായം കൈവരിച്ചു. മുന്‍ വര്‍ഷം ഇതേ കാലയളവിലെ അറ്റാദായം 56.86 കോടി രൂപയായിരുന്നു.
Results 1-10 of 55