Activate your premium subscription today
സ്വർണവില കുതിച്ചുയരുന്നതൊന്നും ഇന്ത്യക്കാർക്ക് പ്രശ്നമല്ല.ഉത്സവമായാൽ സ്വർണം, വജ്രം, വെള്ളി ആഭരണങ്ങൾ വാങ്ങണമെന്ന് നിർബന്ധമാണ്. ഇപ്പോൾ കടകളിൽ മാത്രമല്ല ആമസോൺ വഴിയും ലക്ഷക്കണക്കിന് രൂപയുടെ കച്ചവടം നടക്കുന്നുണ്ട്. ഹാൾമാർക്ക് ആഭരങ്ങൾക്ക് പ്രിയം സെപ്തംബർ 27 ന് ആരംഭിച്ച ആമസോൺ ഗ്രേറ്റ് ഇന്ത്യൻ
സംസ്ഥാനത്ത് തുടർച്ചയായ രണ്ടാംനാളിലും സ്വർണവിലയിൽ മാറ്റമില്ല. ഗ്രാമിന് 6,710 രൂപയിലും പവന് 53,680 രൂപയിലുമാണ് ഇന്ന് വ്യാപാരം. 18 കാരറ്റ് സ്വർണവിലയും ഗ്രാമിന് 5,575 രൂപയിൽ തുടരുന്നു. വെള്ളിക്കും മാറ്റമില്ല,വില ഗ്രാമിന് 98 രൂപ. രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് ചാഞ്ചാട്ടത്തിലൂടെയാണ് സംസ്ഥാനത്ത്
ഇടുക്കി ജില്ലയിലെ അടിമാലിയിൽ ഇന്നലെ ഹോൾമാർക്കിങ് സെന്റർ തുറന്നതോടെ കേരളം സമ്പൂർണ ഹോൾമാർക്കിങ് സംസ്ഥാനമായി മാറി. ഇടുക്കി ജില്ലയിൽ മാത്രമാണ് ഹോൾമാർക്കിങ് സെന്റർ ഇല്ലാതിരുന്നത്. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സ് നിർബന്ധിത ഹോൾമാർക്കിങ് നടപ്പാക്കിയപ്പോൾ സെന്റർ ഇല്ലാത്തതിനാൽ ഇടുക്കി ജില്ലയ്ക്ക് ഒഴിവു നൽകിയിരുന്നു.
ന്യൂഡൽഹി∙ സ്വർണത്തിന്റെ നിർബന്ധിത ഹാൾമാർക്കിങ് (എച്ച്യുഐഡി) നടപ്പാക്കിയ പുതിയ 56 ജില്ലകളിൽ ഇടുക്കി ഉൾപ്പെട്ടില്ല. കേരളത്തിൽ ഇടുക്കിയൊഴികെ എല്ലാ ജില്ലകളിലും ഹാൾമാർക്കിങ് നിലവിൽ നിർബന്ധമാണ്. രാജ്യത്തെ ഏകദേശം 100 ശതമാനത്തിനടുത്ത് സ്വർണ വിൽപന നടക്കുന്ന 339 ജില്ലകളിലാണ് എച്ച്യുഐഡി ആദ്യഘട്ടത്തിൽ
ന്യൂഡൽഹി∙ സ്വർണത്തിന്റെ നിർബന്ധിത ഹാൾമാർക്കിങ് (എച്ച്യുഐഡി) രാജ്യത്തെ 56 ജില്ലകളിലേക്കു കൂടി വ്യാപിപ്പിച്ചേക്കും. നിലവിൽ രാജ്യത്തെ 100 ശതമാനത്തിനടത്ത് സ്വർണവിൽപനയും നടക്കുന്ന 339 ജില്ലകളിലാണ് എച്ച്യുഐഡി നിർബന്ധം. കേരളത്തിൽ ഇടുക്കിയൊഴികെ എല്ലാ ജില്ലകളിലും ഹാൾമാർക്കിങ് നിലവിൽ നിർബന്ധമാണ്. 56 പുതിയ
കൊച്ചി/ന്യൂഡൽഹി ∙ രാജ്യത്ത് സ്വർണ വ്യാപാരം ഇന്നു മുതൽ പുതിയ തലത്തിലേക്ക്. സ്വർണാഭരണങ്ങളുടെ നിർബന്ധിത എച്ച് യുഐഡി ഇന്നു മുതൽ പൂർണമായി നടപ്പാക്കും. എച്ച് യുഐഡി മുദ്ര പതിപ്പിക്കാത്ത ഒരു സ്വർണാഭരണവും വ്യാപര ശാലകളിൽ വിൽക്കാനോ പ്രദർശിപ്പിക്കാനോ പാടില്ല .2 ഗ്രാമിൽ താഴെയുള്ള ആഭരണങ്ങൾക്ക് ഒഴിവുണ്ട്.
സ്വർണം വിൽക്കാൻ എച്ച്യുഐഡി വേണോ? വേണം, വ്യാപാരികൾക്കു മാത്രം. ഉപയോക്താക്കൾക്ക് തങ്ങളുടെ കൈവശമുള്ള പഴയ സ്വർണം വിറ്റു പണമാക്കി മാറ്റുന്നതിനോ പുതിയ ആഭരണമായി മാറ്റിയെടുക്കുന്നതിനോ ഗുണമേൻമാ മുദ്ര വേണമെന്നു നിർബന്ധമില്ല. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് എച്ച്യുഐഡി നിർബന്ധമാക്കിയിരിക്കുന്നത്
ന്യൂഡൽഹി∙ ഏകദേശം 10 ദിവസത്തിനകം ഹാൾമാർക്കിങ് മുദ്രയായ എച്ച്യുഐഡി (ഹാൾമാർക്ക് യുണീക് ഐഡന്റിഫിക്കേഷൻ) വഴി സ്വർണാഭരണങ്ങളുടെ തൂക്കം അറിയാനുള്ള സംവിധാനം നടപ്പാക്കുമെന്ന് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സ് (ബിഐഎസ്). സി–ഡാക് ഇതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുകയാണെന്ന് ബിഐഎസ് ഡയറക്ടർ ജനറൽ പ്രമോദ് കുമാർ
കൊച്ചി ∙ സ്വര്‍ണാഭരണങ്ങളില്‍ പുതിയ ഹാള്‍മാര്‍ക്ക് പതിപ്പിക്കുന്നതില്‍ മൂന്നുമാസം കൂടി സമയം അനുവദിച്ച് ഹൈക്കോടതി. ഓള് കേരള ഗോള്‍ഡ് ആന്‍ഡ് മര്‍ച്ചന്റ്സ് അസോസിയേഷന്റെ ഹര്‍ജിയിലാണ് തീരുമാനം. ശനിയാഴ്ച മുതല്‍ വില്‍ക്കുന്ന ആഭരണങ്ങളില്‍ പുതിയ ഹാള്‍മാര്‍ക്ക് നിര്‍ബന്ധമാക്കിയിരുന്നു.
∙ വിൽപനയ്ക്കു ലൈസൻസുള്ള ജ്വല്ലറികൾ അവർ നിർമിച്ചതോ നിർമിച്ചു പുറത്തുനിന്നു വാങ്ങിയതോ ആയ ആഭരണങ്ങൾ പരിശോധനയ്ക്കായി ബിഐഎസ് വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്യുന്നു. ∙ജ്വല്ലറിക്കാർ ആഭരണം പരിശോധനയ്ക്കായി നൽകുമ്പോൾ ഹാൾ മാർക്കിങ് കേന്ദ്രങ്ങൾ ഈ സൈറ്റിൽ നിന്നു നൽകിയ ആഭരണങ്ങളുടെ വിവരം എടുക്കുന്നു. ∙ഓരോ ആഭരണത്തിനും
Results 1-10 of 68