Activate your premium subscription today
ഇന്നലെ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ കഴിഞ്ഞില്ലെങ്കിലും വിഷമിക്കേണ്ട. പിഴയോടെ റിട്ടേണ്‍ സമര്‍പ്പിക്കാന്‍ പിന്നെയും അവസരമുണ്ട്. ഇന്ന് രാത്രി 12 മണിക്ക് മുമ്പ് റിട്ടേണ്‍ സമര്‍പ്പിക്കാന്‍ സാധിച്ചില്ലെങ്കില്‍ ഫൈന്‍ നല്കി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ ആദായ നികുതി വകുപ്പ് അവസരം നല്‍കും. ബിലേറ്റഡ്
നികുതി മാത്രമാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇന്ത്യക്കാരുടെ ചർച്ച വിഷയം. ആദായ നികുതി കുറച്ചില്ല, ഓഹരി മൂലധന നികുതി കൂട്ടി, റിയൽ എസ്റ്റേറ്റ് നികുതി കൂട്ടി തുടങ്ങി ബജറ്റിന് ശേഷം പരാതികളുടെ പ്രവാഹമാണ്. എന്നാൽ 140 കോടി ഇന്ത്യക്കാരിൽ എത്രപേരാണ് നികുതി കൊടുക്കുന്നത് എന്ന് അറിയാമോ? വിദേശ രാജ്യങ്ങളെ
ശമ്പളവരുമാനക്കാർക്ക് പുതിയ ടാക്സ് റെജീമിൽ ഇപ്പോൾ ലഭിക്കുന്ന 50,000 രൂപയുടെ സ്റ്റാൻഡേർഡ് ഡിഡക്ഷൻ 75,000 രൂപയായി വർധിക്കും. ഫാമിലി പെൻഷൻക്കാർക്കാകട്ടെ ഈ ഇനത്തിൽ നിലവിൽ ലഭ്യമായ 15,000 രൂപയുടെ ഇളവ് 25,000 രൂപയാകും.
നിർമല സീതാരാമൻ 23ാം തീയതി തുടർച്ചയായി തൻറെ ആറാം ബജറ്റ് അവതരിപ്പിക്കുമ്പോൾ ഇപ്പോൾ വീട്ടിൽ കൊണ്ടു പോകുന്ന തങ്ങളുടെ ശമ്പളം എത്ര വർധിക്കും എന്ന ആകാംഷയിലാണ് ശമ്പള വരുമാനക്കാർ. നികുതി ബാധകമല്ലാത്ത വരുമാനത്തിന്റെ പരിധി അഞ്ചു ലക്ഷമായി ഉയർത്തുമെന്നതാണ് പ്രധാന പ്രതീക്ഷ. സ്ലാബുകളോ അതിലെ നിരക്കുകയോ
കേന്ദ്ര ധനമന്ത്രിയായി വീണ്ടും ചുമതലയേറ്റ നിര്‍മല സീതാരാമന് മൂന്നാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് അടുത്തമാസം അവതരിപ്പിക്കും. ജൂലൈ 22 മുതല്‍ ഓഗസ്റ്റ് 9 വരെയാണ് ഇക്കുറി പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം. ആദ്യദിനത്തില്‍ തന്നെ ബജറ്റ് അവതരിപ്പിക്കുന്നതാണ് കീഴ്വഴക്കം.
വീണ്ടുമൊരു കേന്ദ്ര ബജറ്റ് കൂടി പടിവാതിലില്‍ എത്തിനില്‍ക്കേ, ഏവരും ഉറ്റുനോക്കുന്നത് ധനമന്ത്രി നിര്‍മല സീതാരാമന് ആദായ നികുതി നിരക്കുകളില്‍ ഇളവ് അനുവദിക്കുമോ എന്നാണ്. തിരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ ബജറ്റ് ആയതിനാല്‍ ജനപ്രിയമാകാനോ ഇളവുകള്‍ കൊണ്ട് നിറയാനോ സാധ്യത വിരളം. വാണിജ്യ, വ്യവസായ ലോകത്തുനിന്ന്
കേന്ദ്ര ബജറ്റില്‍ ഇക്കുറി ആദായ നികുതി സ്ലാബുകളില്‍ ഇളവ് പരിഗണിക്കണമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ (സിഐഐ) ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ട സഞ്ജീവ് പുരി. ഒരു ദേശീയ വാര്‍ത്താ ഏജന്‍സിക്ക് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്
ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള സമയം അടുത്തിരിക്കുകയാണ്. ജൂലൈ 31 ആണ് അവസാന തീയതി. പക്ഷേ ഇപ്പോൾത്തന്നെ തയാറെടുപ്പുകൾ നടത്തുന്നതായിരിക്കും ഉചിതം. അവസാന നിമിഷത്തെ തിരക്കിൽ പല കാര്യങ്ങളും മറന്നു പോകാനും സാധ്യതയുണ്ട്. ആവശ്യമുള്ള പല രേഖകളും ഇപ്പോഴേ ഒരുക്കിവച്ചില്ലെങ്കിൽ അവസാന നിമിഷം അതും പ്രശ്നമാകും. പല തരം തെറ്റുകൾ കടന്നുകൂടാനും സാധ്യത കൂടുതലാണ്. ആവശ്യമായ രേഖകളെല്ലാം തരപ്പെടുത്തി വച്ചാൽത്തന്നെ റിട്ടേൺ ഫയൽ ചെയ്യുന്നതുമായി ബന്ധപ്പെട്ട് പിന്നെയും നിറയെ സംശയങ്ങളായിരിക്കും. പക്ഷേ ചില കാര്യങ്ങൾ അറിഞ്ഞിരുന്നാൽ റിട്ടേൺ ഫയൽ എളുപ്പമാകും. 2023–24 സാമ്പത്തിക വർഷത്തെ ആദായനികുതി റിട്ടേൺ ഓൺലൈൻ വഴി ഫയൽ ചെയ്യുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം? ബുദ്ധിമുട്ടുകൾ ഒഴിവാക്കി റിട്ടേൺ ഫയൽ ചെയ്യുന്നതിനു സഹായകരമായ ആറ് വിവരങ്ങൾ അറിയാം.
സൂക്ഷ്മ ചെറുകിട സംരംഭങ്ങൾക്കു(എംഎസ്ഇ) കൊടുക്കാനുള്ള തുക അവർക്ക് പണം കൊടുക്കുന്ന മുറയ്ക്കു മാത്രമേ ചെലവായി കണക്കാക്കുകയുള്ളു. 1961 ലെ ആദായനികുതി നിയമത്തിലെ വകുപ്പ് 43 ബി(എച്ച്) ൽ വരുത്തിയ ഭേദഗതിയെ തുടർന്നാണിത്. 2023 ഏപ്രിൽ ഒന്നു മുതലാണിത് പ്രാബല്യത്തിൽ വന്നത്. അതായത് 2023-24 സാമ്പത്തിക വർഷം മുതൽ
പോളിസി ഉടമകൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ ഇൻഷുറൻസ് കമ്പനികളോട് മാർച്ച് 30, മാർച്ച് 31 തീയതികളിൽ ഓഫീസുകൾ തുറന്ന് പ്രവർത്തിക്കണമെന്ന് ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെൻ്റ് അതോറിറ്റി ഓഫ് ഇന്ത്യ നിർദ്ദേശിച്ചു. 2024 മാർച്ച് 30, 31 തീയതികളിൽ സാധാരണ പ്രവൃത്തി സമയം അനുസരിച്ച് തന്നെ ശാഖകൾ തുറന്ന്
Results 1-10 of 205