ആദായനികുതി; അറിയാം പ്രധാന മാറ്റങ്ങൾ
Mail This Article
×
ശമ്പളവരുമാനക്കാർക്ക് പുതിയ ടാക്സ് റെജീമിൽ ഇപ്പോൾ ലഭിക്കുന്ന 50,000 രൂപയുടെ സ്റ്റാൻഡേർഡ് ഡിഡക്ഷൻ 75,000 രൂപയായി വർധിക്കും. ഫാമിലി പെൻഷൻകാര്‍ക്കാകട്ടെ ഈ ഇനത്തിൽ നിലവിൽ ലഭ്യമായ 15,000 രൂപയുടെ ഇളവ് 25,000 രൂപയാകും.
നിങ്ങളുടെ ആദായനികുതി കണക്കാക്കാൻ – Tax Calculator
പുതിയ റെജീം പ്രകാരമുള്ള ടാക്സ് സ്ലാബിൽ വ്യത്യാസം വരും.
3 ലക്ഷം രൂപ വരെ പൂജ്യം
3–7 ലക്ഷം വരെ - 5 ശതമാനം
7–10 ലക്ഷം വരെ - 10 ശതമാനം
10–12 ലക്ഷം - 15 ശതമാനം
12–15 ലക്ഷം - 20 ശതമാനം
15 ലക്ഷത്തിനു മേൽ - 30 ശതമാനം
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.