Activate your premium subscription today
കൊച്ചി – ബെംഗളൂരു വ്യവസായ ഇടനാഴിയുടെ പ്രധാന ഭാഗമായ പാലക്കാട്ടെ വ്യവസായ സ്മാർട് സിറ്റി പദ്ധതിക്കായി പുതുശ്ശേരി സെൻട്രൽ വില്ലേജിലെ 105.2 ഏക്കർ ഭൂമി കേരള ഇൻഡസ്ട്രിയൽ കോറിഡോർ ഡവലപ്മെന്റ് കോർപറേഷനു കൈമാറാൻ മന്ത്രിസഭ അനുമതി നൽകി. പകരം ആദ്യഗഡുവായി കേന്ദ്രസർക്കാർ 100 കോടി രൂപ അനുവദിക്കും.
കൊച്ചി,09-12-2024: ഇന്ത്യ ഇന്റർനാഷണൽ ഇൻഡസ്ട്രിയൽ എക്സ്പോ ഡിസംബർ 13 മുതൽ 15 വരെ കാക്കനാടുള്ള കിൻഫ്ര അന്താരാഷ്ട്ര എക്സിബിഷൻ സെൻ്ററിൽ നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന എക്സ്പോയിൽ, ഇന്ത്യക്കകത്ത് നിന്നും പുറത്തുനിന്നുമുള്ള മുന്നൂറോളം പ്രതിനിധികൾ ഉൾപ്പെടെ, രാഷ്ട്രീയ, വ്യവസായിക
തിരുവനന്തപുരം ∙ കൊച്ചി – ബെംഗളൂരു വ്യവസായ ഇടനാഴിയുടെ പ്രധാന ഭാഗമായ പാലക്കാട്ടെ വ്യവസായ സ്മാർട് സിറ്റി പദ്ധതിക്ക് ആദ്യഘട്ടമായി കേന്ദ്രം 100 കോടി രൂപ നൽകും. ഉറപ്പു ലഭിച്ചതോടെ 106 ഏക്കർ കേന്ദ്ര–സംസ്ഥാന പങ്കാളിത്തത്തിൽ രൂപീകരിച്ച പ്രത്യേകോദ്ദേശ്യ കമ്പനിയായ (എസ്പിവി) കേരള ഇൻഡസ്ട്രിയൽ കോറിഡോർ ഡവലപ്മെന്റ്
കൊച്ചി∙ പ്രമാണത്തിലെ നിലം പുരയിടമാക്കി തരം മാറ്റിക്കൊടുക്കുന്നതിന് എല്ലാവർക്കും സഹായകമായ പൊതു തീരുമാനം ഉണ്ടാകുമെന്ന് മന്ത്രി പി.രാജീവ്. മദ്യനയം ടൂറിസം–ഐടി രംഗങ്ങളുടെ ആവശ്യങ്ങൾക്കനുസൃതമായി ഉദാരവൽക്കരിക്കാനും ഉടൻ നടപടി ഉണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു. ഐടി പാർക്കുകളുടെ വികസനത്തിന് ലാൻഡ് പൂളിങ്
കൊച്ചി: അടുത്ത ഏതാനം വർഷങ്ങൾക്കുള്ളിൽ പ്രതിവർഷം 100 കോടി രൂപ വിറ്റുവരവുള്ള 1000 വ്യവസായങ്ങൾ സ്ഥാപിക്കുന്നതിനാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നതെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. കേരളത്തിലെ സംരംഭകരെ ആദരിക്കുന്നതിനായി ഇൻഡോ ഗൾഫ് & മിഡിൽ ഈസ്റ്റ് ചേംബർ ഓഫ് കൊമേഴ്സ് (ഇൻമെക്ക്) ഏർപ്പെടുത്തിയ
ഇന്ത്യയുടെ വ്യാവസായിക ഉൽപാദന സൂചിക (IIP) ഓഗസ്റ്റിൽ രേഖപ്പെടുത്തിയത് നെഗറ്റീവ് 0.1% വളർച്ച. കഴിഞ്ഞ 22 മാസത്തിനിടയിലെ ഏറ്റവും മോശം വളർച്ചാനിരക്കാണിത്. ജൂലൈയിലെ 4.7 ശതമാനത്തിൽ നിന്നാണ് കുത്തനെയുള്ള ഈ വീഴ്ചയെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ 22
സംരംഭകന്റെ ഉൽപന്നം ഒന്നിൽ നിന്നു മറ്റൊന്നിലേക്ക് മാറ്റുന്നതു നേരത്തേ പ്രായോഗികമായിരുന്നില്ലെന്നും ഇന്ന് 10000 രൂപ ഫീസ് അടച്ചാൽ ഒരു മാസത്തിനുള്ളിൽ അത് സാധ്യമാകുമെന്നും മന്ത്രി പി.രാജീവ്. അനധികൃതമായി മാറ്റം വരുത്തിയാൽ മാത്രമാണ് ഒരു ലക്ഷം രൂപ പിഴ ഈടാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. വർഷങ്ങൾക്കു മുൻപ് ഏറ്റെടുത്തപ്പോഴുള്ള തുകയും വികസന പ്രവർത്തനങ്ങളുടെ തുകയും ചേർത്താണ് വ്യവസായ എസ്റ്റേറ്റിൽ ഭൂമിക്ക് വില നിശ്ചയിച്ചിരിക്കുന്നത്.
പതിറ്റാണ്ടുകൾക്ക് മുൻപ് വ്യവസായ എസ്റ്റേറ്റുകളിലെ ഭൂമി അന്നു നിശ്ചയിച്ച പണം അടച്ച് വാങ്ങിയവർക്ക് പട്ടയം കൊടുക്കാനുള്ള വിജ്ഞാപനം ഇറങ്ങിയെങ്കിലും അതിൽ വ്യവസായിക്ക് ഒട്ടേറെ കുരുക്കുകൾ. കൈമാറ്റം ചെയ്യണമെങ്കിൽ പട്ടയം റദ്ദാക്കണമെന്നു മാത്രമല്ല ഭൂവിലയിൽ കാലാകാലങ്ങളിലുണ്ടായ മാറ്റം അനുസരിച്ചുള്ള അധിക തുക അടയ്ക്കേണ്ടതുമുണ്ട്.
ഷാർജ ∙ എമിറേറ്റിലെ വ്യവസായ മേഖലാ വികസനത്തിനായി 60 കോടി ദിർഹത്തിന്റെ പദ്ധതിക്ക് ഷാർജ ഭരണാധികാരിയും യുഎഇ സുപ്രീം കൗൺസിൽ അംഗവുമായ ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി അംഗീകാരം നൽകി. ഷാർജ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ സഹായത്തോടെ ഷാർജ നഗരസഭയാണ് പദ്ധതിക്കു ചുക്കാൻ പിടിക്കുക. വ്യവസായ മേഖല
Results 1-10 of 50