Activate your premium subscription today
വയോധികനായ കാമുകന്റെ വിൽപത്രത്തിൽ തന്റെ പേര് ഇടംപിടിച്ചതിന് ആശുപത്രി കിടക്കയ്ക്ക് സമീപം ആഹ്ലാദത്തോടെ നൃത്തം ചെയ്തതിന് മോഡലിനെതിരെ വിമർശനം.
സൗദി അറേബ്യയിൽ സമൂഹ മാധ്യമങ്ങളിലൂടെ പരസ്യങ്ങൾ ചെയ്യുന്ന ഇൻഫ്ലൂവൻസർമാർക്ക് ലൈസൻസ് നിയമങ്ങൾ കർശനമാക്കാനൊരുങ്ങുന്നു.
വാലെറ്റ∙ തുനീസിയൻ ബ്യൂട്ടി ഇൻഫ്ലുവൻസർ ഫറാ എൽ കാദി (36) അന്തരിച്ചു. മാൾട്ടയിൽ ഒരു ഉല്ലാസബോട്ടിൽവച്ച് ഹൃദയാഘാതം ഉണ്ടായ ഫറായെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബോട്ടിൽ ഇവരെ ബോധരഹിതയായി കണ്ടെത്തുകയായിരുന്നുവെന്നാണ് വിവരം. ഇൻസ്റ്റഗ്രാമിൽ ദശലക്ഷത്തിലധികം ഫോളോവേഴ്സാണ് ഫറായ്ക്കുള്ളത്. ഒരു സ്വകാര്യ സ്ഥാപനത്തിൽ ആർക്കിടെക്റ്റും ഫാഷൻ ബ്രാൻഡായ ബസാർ ബൈ ഫാഫിന്റെ ഉടമയുമാണ് ഫറാ.
നോയിഡ ∙ റേവ് പാര്‍ട്ടിയിൽ വിഷപ്പാമ്പുകളെ ഉപയോഗിച്ചെന്ന കേസിൽ യുട്യൂബറും സഹായികളും അറസ്റ്റിൽ. ഡൽഹി നോയിഡയിൽ കഴിഞ്ഞദിവസം നടന്ന റേവ് പാർട്ടിയിലാണു വിഷപ്പാമ്പുകളെ എത്തിച്ചത്. സംഭവത്തിൽ യുട്യൂബറും ഇൻഫ്ലുവൻസറും ബിഗ് ബോസ് താരവുമായ എൽവിഷ് യാദവിനെയും (26) 5 സഹായികളെയും പൊലീസ് അറസ്റ്റ് ചെയ്തു. എൽവിഷിനു
നല്ല കണ്ടന്റ് നൽകി ആക്ടീവായി നിന്നാൽ സാധാരണ ജോലിയെ അപേക്ഷിച്ച് നാലിരട്ടി വരുമാനം ലഭിക്കും. എന്നാൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ നമ്മുടേതല്ല എന്നതും ഓർക്കണം. അവിടെ നിയമങ്ങളും നിയന്ത്രണങ്ങളും ഏതു നിമിഷവും മാറിമറിയാം.
സമൂഹ മാധ്യമങ്ങളിലൂടെ നിക്ഷേപകാര്യങ്ങളിൽ ഉപദേശം നൽകുന്നവരോട് സെബി നിലപാട് കടുപ്പിക്കുന്നു. തന്റെ തന്നെ ട്രേഡിങ്ങ് അക്കൗണ്ട് കാട്ടി നിക്ഷേപകരെ വിശ്വസിപ്പിച്ച് പണം തട്ടുന്ന ഫിൻഫ്ലുൻസറിന്റെ തനി നിറം സെബി തുറന്നു കാട്ടിയതു കണ്ടു ഞെട്ടി തരിച്ചിരിക്കുകയാണ് ഫോളോവെർസ്.200-300 ശതമാനം ലാഭം ഉറപ്പുനൽകിയാണ്
പ്രാഗ് ∙ മാനത്തുനിന്നു ‘കാശുമഴ’ പെയ്താൽ എങ്ങനെയുണ്ടാകും? അങ്ങനെയൊരു ഭാഗ്യമഴ നനഞ്ഞതിന്റെ സന്തോഷത്തിലാണ് ചെക്ക് റിപ്പബ്ലിക്കിലെ ലിസ നാഡ് ലേബം എന്ന പ്രദേശം. അഞ്ചും പത്തും നൂറുമല്ല, ദശലക്ഷം ഡോളറാണ് ആകാശത്തുനിന്നു നോട്ടുമഴയായി പെയ്തിറങ്ങിയത്! ഇത്രയും പണം തനിയെയോ അബദ്ധത്തിലോ പറന്നെത്തിയതല്ല എന്നതാണു
ലഘുസമ്പാദ്യത്തെ നിക്ഷേപത്തിലൂടെ ഭാവി ജീവിതത്തിനുള്ള സമ്പത്ത് സ്വരുക്കൂട്ടാന്‍ സഹായിക്കുന്ന പെഴ്സണല്‍ ഫിനാന്‍സ് മേഖല പലവിധ കാരണങ്ങളാല്‍ കിതച്ചുകൊണ്ടിരിക്കുകയാണ് ഇന്ത്യയില്‍. ഫിനാന്‍ഷ്യല്‍ പ്രോഡക്ട്സ് വില്ക്കുന്നവരുടെ ശക്തമായ വിപണന കാമ്പയിന് ഒരുവശത്ത്. നിഷ്പക്ഷരെന്ന് വിശ്വസിപ്പിച്ച് ഇത്തരം
ലോകത്താദ്യമായി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസിങ്ങിൽ ഡിഗ്രി ഓഫർ ചെയ്ത് അയർലൻഡിലെ സർവകലാശാല. അയർലൻഡിലെ കാർലോയിലുള്ള സൗത്ത്ഈസ്റ്റ് ടെക്നിക്കൽ സർവകലാശാലയാണ് കണ്ടന്റ് ക്രിയേഷൻ ആൻഡ് സോഷ്യൽ മീഡിയ എന്ന വിഷയത്തിൽ ബാച്ചിലർ ഓഫ് ആർട്സ് ബിരുദം നൽകുന്നത്. ഇന്നത്തെ കാലത്ത് സമൂഹമാധ്യമങ്ങളിൽ ധാരാളം പേർ ഇൻഫ്ലുവെൻസേഴ്സായി
സാവോപോളോ∙ ബ്രസിലിയൻ ഫിറ്റ്നസ് ഇൻഫ്ലുവൻസർ അഡ്രിയാന തൈസൻ അജ്ഞാത രോഗം പിടിപെട്ട് മരിച്ചു. ഒരു വർഷത്തിനിടെ ശരീരഭാരം 100 പൗണ്ട് (45 കിലോഗ്രാം) കുറച്ച് ശ്രദ്ധ നേടിയ ഫിറ്റ്നസ് ഇൻഫ്ലുവൻസറാണ്. ഇൻസ്റ്റഗ്രാമിൽ 6 ലക്ഷത്തിലേറെ ഫോളോവർമാരുള്ള അഡ്രിയാന 49–ാം വയസ്സിലാണ് മരണത്തിനു കീഴടങ്ങിയത്. സാവോപോളോയിലെ വസതിയിൽ
Results 1-10