Activate your premium subscription today
നോയിഡ ∙ റേവ് പാര്‍ട്ടിയിൽ വിഷപ്പാമ്പുകളെ ഉപയോഗിച്ചെന്ന കേസിൽ യുട്യൂബറും സഹായികളും അറസ്റ്റിൽ. ഡൽഹി നോയിഡയിൽ കഴിഞ്ഞദിവസം നടന്ന റേവ് പാർട്ടിയിലാണു വിഷപ്പാമ്പുകളെ എത്തിച്ചത്. സംഭവത്തിൽ യുട്യൂബറും ഇൻഫ്ലുവൻസറും ബിഗ് ബോസ് താരവുമായ എൽവിഷ് യാദവിനെയും (26) 5 സഹായികളെയും പൊലീസ് അറസ്റ്റ് ചെയ്തു. എൽവിഷിനു
ലോകത്തെ ഏറ്റവും പ്രശസ്തമായ സ്ട്രീമിങ് സേവനമായ യൂട്യൂബിന്റെ മേധാവി സൂസന് വോജ്സിസ്കി രാജിവച്ചു. വന്‍ കുതിപ്പോടെ മുന്നേറുന്ന ടിക്ടോക്കിനെയും നെറ്റ്ഫ്ളിക്സ് തുടങ്ങിയ ഓടിടി സേവനങ്ങളേയും നേരിടാന്‍ യൂട്യൂബ് തയാറെടുക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് 54കാരിയായ സൂസന്റെ രാജിയെന്നാണ് ശ്രുതി. യൂട്യൂബിനെ
ടോയ്ലറ്റ് ഉപയോഗിക്കുമ്പോൾ പലപ്പോഴും അതിന്റെ സീറ്റ് കവർ, സീറ്റ് എന്നിവ തൊടേണ്ടി വരാറില്ലേ? അയ്യേ, പൊതു ശൗചാലയങ്ങൾ ഉപയോഗിക്കുമ്പോൾ അറപ്പുളവാക്കുന്ന ഒരു പ്രശ്നമായി അതു മാറുന്നു. കൂടാതെ ബാക്ടീരിയൽ, വൈറൽ അസുഖങ്ങൾ എന്നിവ പകരാനുള്ള സാധ്യത വളരെ കൂടുതലുമാണ്. ഈ പ്രശ്നം പരിഹരിക്കാനായി മുഹമ്മദ് റഫീക് എന്ന
യൂ ട്യൂബ് ഷോർട്സ് അപ്ലോഡ് ചെയ്യുന്നവർക്ക് കൂടുതൽ വരുമാനം ലഭിക്കുന്ന തരത്തിലുള്ള പദ്ധതികൾ വരുന്നു. മെറ്റാ, ടിക്റ്റോക് തുടങ്ങിയ എതിരാളികളിൽ നിന്നുള്ള മത്സരത്തെ ചെറുക്കാനാണ് യു ട്യൂബും കൂടുതൽ വരുമാനം കൊടുക്കുവാൻ ഒരുങ്ങുന്നത്. # 2023 മുതലായിരിക്കും ഷോർട്ട്സിനുള്ള വരുമാനം കൂട്ടുക. # യു
പണമുണ്ടാക്കുവാനുള്ള പരമ്പരാഗതമായ പല മാർഗ്ഗങ്ങളുടെയും HB കാലം കഴിഞ്ഞു. ഇന്റർനെറ്റ് നമ്മുടെ ജീവിതത്തിന്റെ അവിഭാജ്യ ഭാഗമായതോടെ, പണമുണ്ടാക്കുവാനും പലരും ഇന്റർനെറ്റ് സേവനങ്ങളെ ആശ്രയിക്കുന്നുണ്ട്. കാലത്തിനൊത്തു നീങ്ങുന്നവർക്ക് മാത്രമേ ഇപ്പോഴും കാര്യങ്ങൾ നന്നായി നടത്തികൊണ്ടുപോകാനാകുന്നുള്ളൂ. വീട്ടിലെ
ബറൂച് ∙ തനിക്കു പ്രതിമാസം നാലു ലക്ഷം രൂപ യുട്യൂബില്‍നിന്നു വരുമാനം ലഭിക്കുന്നതായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. കോവിഡ് കാലത്തു പോസ്റ്റ് ചെയ്ത ലക്ചര്‍ വിഡിയോകളുടെ റോയൽറ്റിയാണു ലഭിക്കുന്നത്. ബറൂച്ചിൽ ഡല്‍ഹി-മുംബൈ എക്സ്പ്രസ് വേ നിര്‍മാണം വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. | Nitin Gadkari | 4 Lakh Royalty | YouTube | Manorama News
മലപ്പുറം∙ 'ചന്ദ്രിക' സാമ്പത്തിക ക്രമക്കേട് കേസിൽ പി.കെ കുഞ്ഞാലിക്കുട്ടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഓഫീസിൽ ഹാജരായതിന് പിന്നാലെ പരിഹാസവുമായി കെ.ടി ജലീൽ. ചന്ദ്രികയിലൂടെ കള്ളപ്പണം വെളുപ്പിച്ച കേസിൽ ചോദ്യം ചെയ്യലിന് വിധേയനാകാൻ മൂപ്പരെത്തിയെന്നും കാരാത്തോട്ടെ പരിപ്പ് ഈഡിക്കുടുക്കയിൽ...KT Jaleel, Kunhalikutty, Chandrika Case, money laundering,Manorama News
ഓൺലൈൻ കോച്ചിങ് കോവിഡ്കാലത്ത് ശോഭിക്കാവുന്ന ഒരു ബിസിനസ്രംഗം തന്നെയാണ് ഓൺലൈൻ കോച്ചിങ്ങുകൾ. മെഡിക്കൽ, ഫിസിക്കൽ, പൊതുപരീക്ഷകൾ, വിഷയബന്ധിത കോഴ്സുകൾ എന്നിവയിൽ എല്ലാം ലോക്ഡൗൺ കാലഘട്ടത്തിൽ വലിയ സ്വീകാര്യതയുണ്ട്. ഇത് ഒരു മികച്ച ഡിജിറ്റൽ ബിസിനസ് ആണ്. സംരംഭകന്റെ യോഗ്യതയ്ക്കനുസരിച്ച് കോഴ്സുകളും
ക്ലബ്ബ് ഹൗസില്‍ ഫോളോവേഴ്സിനെ കൂട്ടാന്‍ എന്താണു ചെയ്യേണ്ടത്? ഏതു ഭാഷ സംസാരിക്കുന്നവര്ക്കിടയിലാണെങ്കിലും ക്ലബ്ബ് ഹൗസില്‍ വിപുലമായി ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണിത്. ഇങ്ങനെ എണ്ണം വര്‍ധിച്ചാല്‍ അതിലൂടെ വരുമാനമുണ്ടാക്കാം എന്നൊരു ചിന്തയുമായാണ് ഓരോ ക്ലബ്ബ് ഹൗസ് റൂമുകളിലും ചെന്നു ചിലര്‍ ലേലം
ന്യൂഡൽഹി ∙ യു ട്യൂബിനു വേണ്ടി കണ്ടന്റ് തയാറാക്കുന്നവരിൽ നിന്നു നികുതി ഈടാക്കാൻ ഗൂഗിൾ. പുതിയ ചട്ടം നടപ്പാക്കുന്നതോടെ ഇന്ത്യയിൽ നിന്നുള്ള കണ്ടന്റ് സ്രഷ്ടാക്കൾക്കു 15% വരെ നികുതി നൽകേണ്ടി വരും. കോവിഡ് ലോക്ഡൗൺ സമയത്തു കേരളത്തിൽ നിന്നുൾപ്പെടെ ഉദിച്ചുയർന്ന കണ്ടന്റ് സ്രഷ്ടാക്കൾക്കു വലിയ
Results 1-10