Activate your premium subscription today
യാത്രക്കാർക്കായി പ്രീമിയം കോ-ബ്രാൻഡഡ് ക്രെഡിറ്റ് കാർഡ് ലോഞ്ച് ചെയ്യുന്നതിനായി ഐസിഐസിഐ ബാങ്ക്, മേക്ക്മൈട്രിപ്പുമായി കൈകോർക്കുന്നു. കുറെയേറെ സവിശേഷതകൾ ഉള്ള മെയ്ക് മൈ ട്രിപ്പ് - ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ്, ഒരിക്കലും കാലഹരണപ്പെടാത്ത, പരിധിയില്ലാത്ത റിവാർഡുകളോടെ യാത്രാനുഭവം വർദ്ധിപ്പിക്കുമെന്ന്
കാനഡയിൽ പഠിക്കാൻ പോകുമ്പോൾ പല എയർലൈൻസ് കമ്പനികളും വിദ്യാർത്ഥികൾക്ക് കൂടുതൽ ചെക്ക് ഇൻ ബാഗേജ് കൊണ്ടുപോകാനുള്ള സൗകര്യം ചെയ്യുന്നുണ്ട്. 23 കിലോ വീതമുള്ള 2 ചെക്ക് ഇൻ ബാഗേജും 7 കിലോ തൂക്കം വരെയുള്ള ഹാൻഡ് ബാഗേജുമാണ് സാധാരണ രീതിയിൽ വിദ്യാർത്ഥി ആണെന്ന രേഖകൾ കാണിച്ചാൽ കൊണ്ടുപോകാവുന്നത്. എന്നാൽ ഈ സൗകര്യം
മുംബൈ∙ ഓൺലൈൻ ട്രാവൽ കമ്പനിയായ മെയ്ക് മൈ ട്രിപ്പ് മൈക്രോസോഫ്റ്റുമായി സഹകരിച്ച് വോയ്സ് ബുക്കിങ് ആരംഭിക്കുന്നു. ജനറേറ്റഡ് എഐയുടെ സഹായത്തോടെ ഇന്ത്യൻ ഭാഷകളിൽ ട്രിപ്പ് ബുക്കിങ് നടത്താം. ഉപയോക്താക്കളുടെ താൽപര്യങ്ങളും ബജറ്റും മുൻകാല യാത്രകളുടെ ചരിത്രവുമെല്ലാം മനസ്സിലാക്കി മൈക്രോസോഫ്റ്റ് അഷ്വർ ഓപ്പൺ എഐ
ഓൺലൈനായി യാത്രകൾ ബുക്ക് ചെയ്യാവുന്ന മെയ്ക് മൈ ട്രിപ്പ് എന്ന കമ്പനി പല ബാങ്കുകളും, ബാങ്കിങ് ഇതര സ്ഥാപനങ്ങളുമായി കൈകോർത്ത് യാത്ര ചെയ്തതിനു ശേഷം മാത്രം പണമടക്കുന്ന പദ്ധതി നടപ്പിലാക്കുന്നു. വിമാന യാത്ര ബുക്ക് ചെയ്യുന്നതിനും, ഹോട്ടലുകൾ ബുക്ക് ചെയ്യുന്നതിനും ഈ സൗകര്യം ലഭിക്കും. ഇതുകൂടാതെ പ്രതിമാസ
Results 1-4