Activate your premium subscription today
ബജറ്റ് പ്രഖ്യാപനത്തിന്റെ ചുവടുപിടിച്ച് മുദ്ര വായ്പയുടെ ഉയർന്ന പരിധി 10 ലക്ഷം രൂപയായിരുന്നത് 20 ലക്ഷം രൂപയായി ഉയർത്തി ധനമന്ത്രാലയം വിജ്ഞാപനമിറക്കി. ഇന്നലെ മുതൽ പ്രാബല്യത്തിലായി.
ചെറുകിട–ഇടത്തരം സംരംഭങ്ങൾക്ക് (എംഎസ്എംഇ) യന്ത്രങ്ങളും മറ്റും വാങ്ങാനായി ഈടില്ലാത്ത വായ്പ ലഭ്യമാക്കാൻ ക്രെഡിറ്റ് ഗാരന്റി സ്കീം ആരംഭിക്കും. സർക്കാർ ഉറപ്പിലായിരിക്കും വായ്പ നൽകുക. ഇതിനായി ഗാരന്റി ഫണ്ട് രൂപീകരിക്കും.
ബിസിനസ് തുടങ്ങാൻ നല്ല ആശയങ്ങളും അധ്വാനിക്കാൻ മനസ്സുമുണ്ടെങ്കിലും മൂലധനമില്ലാതെ വിഷമിക്കുന്നവർ ഏറെയുണ്ട്. അത്തരത്തിലൊരാളാണോ നിങ്ങൾ? എങ്കിൽ ഈ വായ്പപദ്ധതി നിങ്ങൾക്കുവേണ്ടിയുള്ളതാണ്. മുദ്ര വായ്പ വായ്പ എടുക്കാൻ ചെന്നാൽ ബാങ്ക് ആദ്യം പരിശോധിക്കുന്നത് ക്രെഡിറ്റ് സ്കോറാണ്. നല്ല സ്കോർ ഇല്ലാത്തവർക്കു
കേന്ദ്ര സർക്കാരിന്റ്റെ അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യത്തെമ്പാടം വ്യാപക പ്രതിഷേധം തുടരുകയാണ്. പതിനേഴര വയസ്സായ കുട്ടികളെ നാല് വർഷത്തേക്ക് സൈനിക സേവനത്തിന്റ്റെ ഭാഗമാക്കുന്നതാണ് പദ്ധതി. ഇങ്ങനെ തിരഞ്ഞെടുക്കുന്നവരെ അഗ്നി വീർ എന്നാണ് അറിയപ്പെടുക. പെൺകുട്ടികൾക്കും ഈ പദ്ധതിയിൽ ചേരാം. അഗ്നിപഥ്
ന്യൂഡൽഹി∙ സംരംഭകർക്കുള്ള മുദ്ര വായ്പയുടെ പേരിൽ പ്രചരിക്കുന്ന കത്ത് വ്യാജമെന്ന് ധനമന്ത്രാലയം വ്യക്തമാക്കി. ലോൺ അനുവദിച്ചെന്നും പ്രോസസിങ് ചാർജായി 4,500 രൂപ നൽകണമെന്നും പറയുന്ന കത്താണ് പലർക്കും ലഭിക്കുന്നത്. പണം കൈമാറാനുള്ള ബാങ്ക് അക്കൗണ്ട് വിവരങ്ങളും നൽകിയിട്ടുണ്ട്. പലർക്കും ഇത്തരത്തിൽ
സ്വയംതൊഴിൽ ചെയ്തെങ്കിലും വരുമാനം നേടാൻ ആഗ്രഹിക്കാത്തവരുണ്ടോ? ഇതാ നിങ്ങളുടെ സ്വപ്നങ്ങൾ യാഥാർഥ്യമാക്കാൻ കേരള വനിതാ വികസന കോർപറേഷന്റെ കൈത്താങ്ങ്. സ്ത്രീകൾക്ക് സ്വയം തൊഴിൽ കണ്ടെത്താൻ കോർപറേഷൻ കുറഞ്ഞ പലിശനിരക്കിൽ വായ്പ തരും. പിന്നാക്ക വിഭാഗങ്ങൾക്ക് അപേക്ഷ പിന്നാക്ക വിഭാഗങ്ങൾക്ക് അപേക്ഷകൻ
Results 1-6