Activate your premium subscription today
അങ്കമാലി: രാജ്യത്ത് കൂടുതല്‍ ആളുകള്‍ ഓഹരിവിപണിയിലേക്ക് വരണമെന്നും അതു വഴി കുടുംബങ്ങളുടെ സമ്പാദ്യം ഉയർത്തണമെന്നും ഷെയർവെല്‍ത്ത് സെക്യൂരിറ്റിസ് മാനേജിങ് ഡയറക്ടറും സെബി രജിസ്ട്രേഡ് റിസർച്ച് അനലിസ്റ്റുമായ ടി.ബി. രാമകൃഷ്ണന് (റാംകി) പറഞ്ഞു. ഫിസാറ്റ് ബിസിനസ് സ്കൂളും മലയാള മനോരമ സമ്പാദ്യം മാസികയും
പാലക്കാട്: മനോരമ സമ്പാദ്യം, ജിയോജിത് ഫിനാൻഷ്യൽ സർവീസസ് എന്നിവയുടെ ആഭിമുഖ്യത്തിൽ ഒറ്റപ്പാലം കോ-ഓപ്പറേറ്റീവ് അർബൻ ബാങ്കുമായി സഹകരിച്ച് സൗജന്യ ഓഹരി - മ്യൂച്വൽ ഫണ്ട് സെമിനാർ നടത്തുന്നു. ഡിസംബർ 21ന് ശനിയാഴ്ച രാവിലെ 9.30 മുതൽ 12.30 വരെയാണ് പരിപാടി. ഒറ്റപ്പാലം ബസ് സ്റ്റാൻഡിന് സമീപത്തുള്ള ബാങ്കിന്റെ
മലയാള മനോരമ സമ്പാദ്യം, ജിയോജിത് ഫിനാൻഷ്യൽ സർവീസസ് എന്നിവയുടെ ആഭിമുഖ്യത്തിൽ സൗജന്യ ഓഹരി - മ്യൂച്വൽ ഫണ്ട് സെമിനാർ നടത്തുന്നു. ഡിസംബർ 20 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞു 2:30 മുതൽ വൈപ്പാറ ഭവൻ മിനി ഓഡിറ്റോറിയത്തിലാണ് പരിപാടി. ഓഹരി, മ്യൂച്വൽ ഫണ്ട് നിഷേപത്തിലൂടെ എങ്ങനെ മികച്ച വരുമാനം ഉറപ്പാക്കാം, നിഷേപങ്ങൾ
മലയാള മനോരമ സമ്പാദ്യം, ജിയോജിത് ഫിനാൻഷ്യൽ സർവീസസ് എന്നിവയുടെ ആഭിമുഖ്യത്തിൽ സൗജന്യ ഓഹരി - മ്യൂച്വൽ ഫണ്ട് സെമിനാർ നടത്തുന്നു. ഡിസംബർ 19 വ്യാഴം ഉച്ചകഴിഞ്ഞു 2:30 മുതലാണ് സെമിനാർ. കോന്നി ശ്രീപാർവതി ജുവലേഴ്സ് ബില്‍ഡിങ്സിൽ ശ്രീപാർവതി മിനി കോണ്‍ഫറൻസ് ഹാളിലാണ് പരിപാടി. ജിയോജിത് സൗത്ത് കേരള ഹെഡ് മനോജ് എൻ.ജി
ടെക്നോളജി, ഹെൽത്ത് കെയർ, ക്ലീൻ എനർജി എന്നിവപോലെ ഒരു പൊതുവായ ആശയം, അല്ലെങ്കിൽ പ്രവണതയുമായി ബന്ധപ്പെട്ടുകിടക്കുന്ന മേഖലകളിലോ ഓഹരികളിലോ നിക്ഷേപിക്കുന്നതിനെയാണ് ‘തീം’ എന്നതുകൊണ്ട് അർഥമാക്കുന്നത്. അനുകൂല സാഹചര്യങ്ങളിൽ പൊതുസൂചികകളെ മറികടന്ന് വലിയ നേട്ടം നൽകാൻ തീമാറ്റിക് നിക്ഷേപങ്ങൾക്കു സാധിക്കും.
ഇന്ത്യൻ മൂലധന വിപണി ആഗോളതലത്തിൽ തന്നെ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന കാലഘട്ടത്തിൽ നേട്ടം നിക്ഷേപകർക്ക് നൽകാൻ പല മ്യൂച്ചൽ ഫണ്ടുകൾക്കുമായിട്ടുണ്ട്. ഇതിലേക്ക് പുതുതായി 'കാപിറ്റൽ മാർക്കറ്റ് ഇൻഡക്സ് ഫണ്ട്' തുടങ്ങി. ആഭ്യന്തര, ആഗോള നിക്ഷേപകർ കൂടുതലായി ഓഹരി വിപണിയിൽ നിക്ഷേപിക്കുമ്പോൾ ഇന്ത്യൻ വിപണി
ചോദ്യം: ഞാൻ എന്റെ 5 വയസ്സുള്ള മകളുടെ പേരിൽ ഒരു മ്യൂച്വൽഫണ്ട് തുടങ്ങാൻ ആഗ്രഹിക്കുന്നു. അവൾക്ക് 18-20 വയസ്സാകുമ്പോൾ പിൻവലിക്കാനാണ് തീരുമാനം. ഏതു ഫണ്ടിലാണ് നിക്ഷേപിക്കേണ്ടത്? ലംപ്സം ആയിട്ടാണ് നിക്ഷേപം. –നിധീഷ്, മലപ്പുറം മറുപടി: ഇക്വിറ്റി നിക്ഷേപത്തിൽ പുതുതായി എത്തിയ ആളാണ് താങ്കളെങ്കിൽ ഫ്ലക്സിക്യാപ്,
അങ്കമാലി: മലയാള മനോരമ സമ്പാദ്യവും പ്രമുഖ ഓഹരി ബ്രോക്കിങ് സ്ഥാപനമായ ഷെയർവെല്‍ത്ത് സെക്യൂരിറ്റിസും ചേർന്ന് അങ്കമാലി ഫിസാറ്റ് ബിസിനസ് സ്കൂളില്‍ ഓഹരി നിക്ഷേപ സെമിനാർ സെമിനാർ നടത്തും. പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കും വേണ്ടി നടത്തുന്ന സെമിനാർ ഡിസംബർ 14 ശനിയാഴ്ച ഉച്ച കഴിഞ്ഞ് 2 മുതല്‍ 5.30 വരെയാണ്.
മലയാള മനോരമ സമ്പാദ്യം, ജിയോജിത് ഫിനാൻഷ്യൽ സർവീസസ്, ലയൺസ് ക്ലബ് അടൂർ എന്നിവയുടെ ആഭിമുഖ്യത്തിൽ സൗജന്യ ഓഹരി - മ്യൂച്വൽ ഫണ്ട് സെമിനാർ നടത്തുന്നു. ഡിസംബർ 7 ശനിയാഴ്ച രാവിലെ 9:30 മുതൽ 12 വരെ അടൂർ- നെല്ലിമൂട്ടിൽപ്പടി റോഡിൽ വേ ബ്രിഡ്ജിനു സമീപത്തുള്ള ലയൺസ് ക്ലബ്ബ് ഹാളിലാണ് സെമിനാർ. ആദ്യം രജിസ്റ്റർ ചെയ്തു
വലിയ കയറ്റിറക്കങ്ങൾ ദൃശ്യമാകുന്ന ഇപ്പോഴത്തെ സാഹചര്യത്തിൽ കൃത്യമായ നിക്ഷേപരീതികൾ പിന്തുടരേണ്ടത് അനിവാര്യമാണ്. നിക്ഷേപകരിൽ ഓഹരി വിപണി നിക്ഷേപങ്ങളെക്കുറിച്ച് ബോധവൽക്കരണം നൽകുക എന്ന ലക്ഷ്യം മുൻനിർത്തി ഓഹരി വിപണി നിയന്ത്രകരായ സെക്യൂരിറ്റിസ് & എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (SEBI) യും നാഷണൽ സ്റ്റോക്ക്
Results 1-10 of 411