Activate your premium subscription today
മുത്തൂറ്റ് നൈനാൻ ശൃംഖലയിലെ പ്രമുഖ സ്ഥാപനമായ മുത്തൂറ്റ് മെർക്കന്റയിൽ ലിമിറ്റഡിന്റെ നോൺ കൺവെർട്ടബിൾ സെക്യുവേഡ് കടപത്രങ്ങളുടെ (NCD) വിൽപനയ്ക്ക് തുടക്കമായി. സെപ്റ്റംബർ 5 വരെയാണ് വിൽപന. മുഖവില 1,000 രൂപയും കുറഞ്ഞ നിക്ഷേപത്തുക 10,000 രൂപയുമാണ്. നിക്ഷേപകർക്ക് 10.70% മുതൽ 13.75% വരെ പലിശ മാസത്തവണകളായോ
ബാങ്കിതര ധനസ്ഥാപനമായ കൊശമറ്റം ഫിനാൻസിന്റെ ഓഹരിയാക്കി മാറ്റാനാകാത്ത കടപ്പത്രങ്ങളുടെ(എൻസിഡി) വിൽപന 8 ന് ആരംഭിക്കും. മുപ്പതാമത്തെ എൻസിഡിയാണ്. ആയിരം രൂപ മുഖവിലയുള്ള കടപ്പത്രങ്ങളാണ്. 23 വരെ അപേക്ഷിക്കാം.
സുരക്ഷിതവും സുതാര്യവുമായ നിക്ഷേപസേവനം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ICL ഫിൻകോർപ് Acuite BBB-STABLE റേറ്റിങുള്ള സെക്യൂർഡ് റിഡീമബിൾ NCD കൾ പ്രഖ്യാപിച്ചു. ഏപ്രിൽ 5, 2024 മുതൽ സബ്സ്ക്രിപ്ഷനുകൾ ആരംഭിക്കുന്നതാണ്. നിക്ഷേപകർക്ക് ആകർഷകമായ ആദായ നിരക്കും, ഫ്ലെക്സിബിൾ കാലാവധിയും ഉറപ്പാക്കുന്ന
മുത്തൂറ്റ് ഫിൻകോർപ്പ് ഓഹരിയാക്കി മാറ്റാൻ കഴിയാത്ത കടപ്പത്രങ്ങളിലൂടെ (എൻസിഡി) 300 കോടി രൂപ സമാഹരിക്കും. 1000 രൂപ വീതം മുഖവിലയുള്ള എൻസിഡികൾ 25 വരെ ലഭ്യമാണ്. 24 മാസം, 36 മാസം, 60 മാസം, 96 മാസം എന്നിങ്ങനെയുള്ള കാലാവധി ഉള്ളതാണ് എൻസിഡികൾ.
മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ് ഓഹരിയാക്കി മാറ്റാനാകാത്ത കടപ്പത്രങ്ങളുടെ (എൻസിഡി) 33ാമത് ഇഷ്യൂ പ്രഖ്യാപിച്ചു. 1000 രൂപ മുഖവിലയുള്ള എൻസിഡികളിലൂടെ 1000 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. 100 കോടി രൂപയുടേതാണ് അടിസ്ഥാന ഇഷ്യു.
ബാങ്കിതര ധനകാര്യ സ്ഥാപനമായ കൊശമറ്റം ഫിനാൻസ് ലിമിറ്റഡ് ഓഹരിയാക്കി മാറ്റാനാകാത്ത കടപ്പത്രങ്ങളുടെ (എൻസിഡി) ഇഷ്യൂ ആരംഭിച്ചു. ഇരുപത്തിയൊൻപതാമത് എൻസിഡിയാണിത്. ആയിരം രൂപ മുഖവിലയുള്ള കടപ്പത്രങ്ങളുമായാണ് വിപണിയിൽ എത്തുന്നത്. 12 വരെ അപേക്ഷിക്കാം. 200 കോടി രൂപയാണ് സമാഹരണ ലക്ഷ്യം. വിവിധ കാലാവധികളിലായി എട്ടു പദ്ധതികളുള്ള കടപ്പത്രങ്ങൾക്ക് ആകർഷകമായ പലിശനിരക്കുണ്ട്.
പ്രമുഖ ബാങ്കിതര ധനസ്ഥാപനമായ ഐസിഎൽ ഫിൻകോർപ് പ്രഖ്യാപിച്ച ഓഹരിയാക്കി മാറ്റാനാകാത്ത കടപ്പത്രങ്ങൾക്ക്(എൻസിഡി) നാലു ദിവസംകൊണ്ടു തന്നെ മുഴുവൻ അപേക്ഷകരുമെത്തി. നവംബർ 28 ന് ആരംഭിച്ച ഇഷ്യു 8ന് പ്രീ ക്ലോസ് ചെയ്തു.
ഉയർന്ന പലിശയാണല്ലോ ഓഹരിയാക്കി മാറ്റാനാകാത്ത കടപ്പത്രങ്ങൾ (എൻസിഡി) വാഗ്ദാനം ചെയ്യുന്നത്. ഇത് ബാങ്ക് സ്ഥിര നിക്ഷേപത്തേക്കാൾ മെച്ചമുള്ള നിക്ഷേപ മാർഗമാണോ? ഞാൻ 77 വയസ്സുള്ള ആളാണ്. പെൻഷനിൽ നിന്ന് എനിക്കു വരുമാനമുണ്ട്.1–3 വർഷ കാലയളവിലേക്ക് എൻസിഡികളിൽ നിക്ഷേപിക്കുന്നത് ഗുണകരമാകുമോ?
മുത്തൂറ്റ് പാപ്പച്ചന് ഗ്രൂപ്പിന്റെ (നീല മുത്തൂറ്റ്) പതാക വാഹക കമ്പനിയായ മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ലിമിറ്റഡ് തങ്ങളുടെ സെക്യേര്‍ഡ്, റിഡീമബിള്‍ നോണ്‍ കണ്‍വെര്‍ട്ടബിള്‍ ഡിബഞ്ചറുകളുടെ 16-ാമത് പതിപ്പ് പ്രഖ്യാപിച്ചു. 1100 കോടി രൂപയുടെ ഷെല്‍ഫ് പരിധിയില്‍ നിന്നുള്ള 400 കോടി രൂപ സമാഹരിക്കുകയാണ് ഇതിലൂടെ
തിരുവനന്തപുരം∙ മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിന്റെ മുത്തൂറ്റ് ഫിൻകോർപ് ലിമിറ്റഡ് നോൺ കൺവർട്ടബിൾ ഡിബഞ്ചറുകളുടെ (എൻസിഡി) 16ാം പതിപ്പ് പ്രഖ്യാപിച്ചു. 400 കോടി രൂപ സമാഹരിക്കുകയാണു ലക്ഷ്യം. 100 കോടി രൂപയുടേതാണ് ആദ്യ ഇഷ്യു. ഇതിനുപുറമെ, അധികമായി സമാഹരിക്കുന്ന 300 കോടി രൂപ കൂടി കൈവശം വയ്ക്കാനുള്ള
Results 1-10 of 28