Activate your premium subscription today
നിലവിൽ യുപിഐ, ഐഎംപിഎസ് പേയ്മെന്റുകളിൽ പണമയയ്ക്കുന്നതിനു മുൻപ് സ്വീകർത്താവ് ആരെന്ന് പരിശോധിച്ചുറപ്പാക്കാൻ സംവിധാനമുണ്ട്. ഈ സൗകര്യം ഇന്റർനെറ്റ് ബാങ്കിങ് രീതികളായ ആർടിജിഎസ് (റിയൽ ടൈം ഗ്രോസ് സെറ്റിൽമെന്റ് സിസ്റ്റം), നെഫ്റ്റ് (നാഷനൽ ഇലക്ട്രോണിക് ഫണ്ട്സ് ട്രാൻസ്ഫർ) ഇടപാടുകളിൽ കൂടി ലഭ്യമാകും. നിലവിൽ
ഒരു ബാങ്ക് അക്കൗണ്ടിൽ നിന്ന് മറ്റൊന്നിലേക്ക് അതിവേഗം പണം കൈമാറാവുന്ന ഇലക്ട്രോണിക് പണമിടപാട് സൗകര്യങ്ങളാണ് ആർടിജിഎസും എൻഇഎഫ്ടിയും. രണ്ടുലക്ഷം രൂപവരെയുള്ള തുകകൾ അയ്ക്കാൻ എൻഇഎഫ്ടി ഉപയോഗിക്കാം.
കൊച്ചി - പ്രമുഖ നിക്ഷേപ സേവന ദാതാക്കളായ ജിയോജിത്, ഇസാഫ് ബാങ്കുമായിച്ചേര്‍ന്ന് ഇസാഫ് ഉപഭോക്താക്കള്‍ക്ക് ത്രീഇന്‍വണ്‍ അക്കൗണ്ട് ആരംഭിക്കാനുള്ള സൗകര്യം നല്കുന്നു. ഇതോടെ, ഇസാഫ് സേവിംഗ്സ് അക്കൗണ്ട് ഇടപാടുകാര്‍ക്ക് സൗജന്യമായി ജിയോജിത് ഡിമാറ്റ് അക്കൗണ്ടും ട്രേഡിംഗ് അക്കൗണ്ടും ആരംഭിക്കാന്‍
ബാങ്കുകളിൽ നിന്ന് പോസ്റ്റ് ഓഫീസുകളിലേക്കും തിരിച്ചുമുള്ള പണമിടപാടുകൾ കുറേകൂടി കാര്യക്ഷമമാക്കുവാൻ ഇന്ത്യയിലെ എല്ലാ പോസ്റ്റ് ഓഫീസുകളെയും കോർ ബാങ്കിങ് ചട്ടക്കൂടിനുള്ളിലേക്കു കൊണ്ടുവരാൻ കേന്ദ്ര സർക്കാർ പദ്ധതി തയ്യാറാക്കുന്നു. 2022 ൽ തന്നെ ഈ മാറ്റം നടപ്പിൽ വരുത്തും.ഇപ്പോൾത്തന്നെ 75 ശതമാനത്തിലധികം
അമേരിക്കൻ വിപണിയുടെ ഇന്നലത്തെ മിക്സഡ് ക്ലോസിങ് ഏഷ്യൻ വിപണികൾക്കും ഒരു പതിഞ്ഞ തുടക്കമാണ് നൽകിയത്. അമേരിക്കൻ-യൂറോപ്യൻ ഫ്യൂച്ചറുകളും നേരിയ നേട്ടത്തിൽ തുടരുന്നു. എസ്ജിഎക്സ് നിഫ്റ്റി 16150 പോയിന്റിൽ താഴെയാണ് വ്യാപാരം തുടരുന്നത്. പണപ്പെരുപ്പ ദിനം ഇന്ന് അമേരിക്കക്കൊപ്പം ചൈനീസ്, ജർമൻ പണപ്പെരുപ്പ
അത്യാവശ്യമായി കുറച്ചു തുക സഹോദരിയുടെ അക്കൗണ്ടിലേക്ക് അയക്കാൻ പോയതാണു ലതിക. മകൻ പറഞ്ഞുതന്നപ്പോഴാണോ താൻ എഴുതിയപ്പോഴാണോ എന്ന കാര്യം ലതികയ്ക്ക് നിശ്ചയമില്ല. നെഫ്റ്റ് അയക്കാനുള്ള ഫോമിൽ എഴുതിക്കൊടുത്ത അക്കൗണ്ട് നമ്പർ തെറ്റി എന്നതു വാസ്തവം. സഹോദരിയുടെ അക്കൗണ്ടിലേക്കു പോവുന്നതിനു പകരം മറ്റൊരാളുടെ
ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ ബി ഐയുടെ ഉപഭോക്താക്കൾ ഓൺലൈനായി ചെയ്യുന്ന 5 ലക്ഷം രൂപ വരെയുള്ള ഐ എം പി എസ് ഇടപാടുകൾക്ക് സേവന നിരക്കൊന്നും നൽകേണ്ടതില്ല. ഇതിൽ മൊബൈൽ ബാങ്കിങ് , യോനോ ആപ്പ് വഴിയുള്ള ഇടപാടുകളും ഉൾപ്പെടുന്നു.ഫെബ്രുവരി ഒന്ന് മുതൽ ഈ നിരക്കുകൾ നിലവിൽ വന്നു. എസ്ബിഐ ഐഎംപിഎസ് ചാർജുകൾ -
. ഐഎംപിഎസ് വഴി കൈമാറാവുന്ന തുകയുടെ പ്രതിദിന പരിധിയില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വര്‍ധന വരുത്തി. അതിനാല്‍, ഇനിമുതല്‍ പരമാവധി അഞ്ച് ലക്ഷം രൂപ വരെ തത്സമയം കൈമാറുന്നതിന് നിങ്ങള്‍ക്ക് ഐഎംപിഎസ് ( ഇമ്മീഡിയേറ്റ് പേമെന്റ് സര്‍വീസ്) സംവിധാനം ഉപയോഗിക്കാം. നിലവില്‍ രണ്ട് ലക്ഷം രൂപ വരെ
എ ടി എമ്മിൽ നിരന്തരം പോകുന്നതൊഴിവാക്കാന്‍ ആളുകള്‍ കൂട്ടത്തോടെ പണം പിന്‍വലിച്ച് വീട്ടിലെ അലമാരകളില്‍ സൂക്ഷിക്കുന്നുവെന്നാണ് ഇത് സംബന്ധിച്ച കണക്കുകള്‍ സൂചിപ്പിക്കുന്നത്. മാത്രമല്ല ബാങ്കില്‍ കിടക്കുന്ന പണം കറന്‍സിയായി കൈയ്യില്‍ സൂക്ഷിക്കുന്ന പ്രവണത ഏറുമ്പോള്‍ സാധനങ്ങള്‍ വാങ്ങാന്‍ കഴിയുന്നതും
പുതിയ ഐ എഫ് എസ് സി, ചെക്ക് ബുക്ക് സിന്‍ഡിക്കേറ്റ് ബാങ്ക് ഇനിയില്ല. കാനറാ ബാങ്കുമായുള്ള ലയന നടപടികള്‍ പൂര്‍ത്തിയായതോടെ സിന്‍ഡിക്കേറ്റ് ബാങ്കിന്റേതായ ഐ എഫ് എസി സി (ഇന്ത്യന്‍ ഫിനാന്‍ഷ്യല്‍ സിസ്റ്റം കോഡ്) യും ചെക്ക് ബുക്കും ജൂണ്‍ 30 ഓടെ അസാധുവാകും. ജൂലായ് ഒന്നു മുതല്‍ പുതിയ കോഡും ചെക്കുബുക്കുകളുമാണ്
Results 1-10 of 24