Activate your premium subscription today
ഇന്ത്യയിലും ആഫ്രിക്കയിലും മറ്റും ‘നെസ്ലെ’ വിൽക്കുന്ന ബേബി ഫുഡിൽ (കുഞ്ഞുങ്ങൾക്കുള്ള ഭക്ഷ്യോൽപന്നങ്ങൾ) പഞ്ചസാര കൂടുതൽ അളവിൽ ചേർക്കുന്നു എന്ന വെളിപ്പെടുത്തലിനെക്കുറിച്ച് ഇന്ത്യ അന്വേഷണം പ്രഖ്യാപിച്ചു. ഇതേ കമ്പനി യൂറോപ്പിലും യുകെയിലും വിൽക്കുന്ന സമാന ഉൽപന്നവുമായുള്ള താരതമ്യത്തിലാണ് പിന്നാക്ക രാജ്യങ്ങളോടുള്ള വേർതിരിവ് വ്യക്തമാകുന്നത് എന്നായിരുന്നു റിപ്പോർട്ട്. ആഡഡ് ഷുഗർ കൂടുതലുണ്ടെന്നായിരുന്നു കണ്ടെത്തൽ.
നെസ്ലെ ഇന്ത്യയിൽ ആദ്യമായി ഓഹരി വിഭജനത്തിന് ഒരുങ്ങുന്നു. ഒരു ഓഹരിയെ പത്ത് ഓഹരിയായാണ് വിഭജിക്കുന്നത്.റെക്കോർഡ് തിയതി ജനുവരി അഞ്ചിനാണ്. 25,510 രൂപ വിലയുള്ള ഓഹരികൾ സാധാരണക്കാർക്ക് താങ്ങാൻ പറ്റാത്തതിനാലാണ് ഓഹരികൾ വിഭജിക്കുന്നത്. പാൽ ഉല്പന്നങ്ങൾ , സൂപ്പുകൾ, സോസ്, നൂഡിൽസ് തുടങ്ങി നെസ്ലെയുടെ
കൊച്ചി ∙ ഇന്റര്‍നാഷണല്‍ ന്യൂട്രി-സെറിയല്‍ കണ്വെന്ഷന് 5.0 ല്‍ പുരസ്കാരം നേടി നെസ്ലെ ഇന്ത്യ. ‘ബെസ്റ്റ് ഇൻഡസ്ട്രി പ്രൊഡക്ട് ഇന്നവേഷൻ ഫോർ മെയിൻസ്ട്രീമിംഗ് മില്ലറ്റ്സ്’ എന്ന അംഗീകാരമാണ് നെസ്ലെയ്ക്ക് ലഭിച്ചത്. ന്യൂട്രിഹബ്, ഐസിഎആര്‍-ഐഐഎംആര്‍ എന്നിവര്‍ ചേര്‍ന്നാണ് പുരസ്കാരം നല്‍കിയത്. ന്യൂട്രിഹബ്,
കേരളക്കരയ്ക്ക് ഏറ്റവും മികച്ച ചായ നല്‍കാനായി പ്രിയ ബ്രാന്‍ഡുകളായ നെസ്ലേ എവരിഡേയും ടാറ്റാ ടീ കണ്ണന് ദേവനും കൈകോര്‍ക്കുന്നു. മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട തേയില നിർമാതാക്കളായ കണ്ണന് ദേവന്റെയും ചായയുടെ പെര്‍ഫക്ട് പങ്കാളിയായ എവരിഡേയുടെയും ഇത്തരത്തിലുള്ള ആദ്യ പങ്കാളിത്തമാണ് ഇത്. ഈ സംയുക്ത
Results 1-4