Activate your premium subscription today
വിപണി പ്രതീക്ഷിച്ചിരുന്ന ഷോർട് കവറിങ് ‘’ഡീപ് സീക്ക്’’ കാരണം ഒരു ദിനം വൈകിയാണെങ്കിലും എത്തിയത് ഇന്ന് ഇന്ത്യൻ വിപണിയിൽ പുതിയ ആവേശം വിതറി. ആർബിഐയുടെ ബോണ്ട് വാങ്ങൽ നടപടിയും, പൊതു മേഖല ബാങ്കുകളുടെ മികച്ച റിസൾട്ടുകളും ബാങ്കിങ് സെക്ടറിൽ വാങ്ങൽ കൊണ്ട് വന്നതാണ് അതിവില്പന സമ്മർദ്ദത്തിൽ വീണു പോയ ഇന്ത്യൻ
നവംബർ 5ന് കേരളത്തിന് പുറമേ ആന്ധ്രാപ്രദേശ്, ബിഹാർ, ഹരിയാന, മിസോറം, പഞ്ചാബ്, തമിഴ്നാട്, ഉത്തരാഖണ്ഡ് എന്നിവയും ഇ-കുബേർ വഴി കടമെടുക്കുന്നുണ്ട്. 2,000 കോടി രൂപ വീതമാണ് ആന്ധ്രയും ബിഹാറും തമിഴ്നാടും എടുക്കുക.
കാലാവസ്ഥാ വ്യതിയാനം ചെറുക്കാൻ സഹായിക്കുന്ന ഹരിത പദ്ധതികൾക്ക് പണം സമാഹരിക്കാൻ ഇന്ത്യ ഹരിത ബോണ്ട് വിപണിയിൽ സജീവമാകുകയാണ്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) പ്രഥമ ഹരിത ബോണ്ട് 24ന് പുറത്തിറക്കും. രണ്ടാം ഘട്ടം അടുത്തമാസം 9ന് നടക്കും. 36000 കോടി രൂപയുടെ ബോണ്ട് പുറത്തിറക്കാനാണ്
ഡെറ്റ് നിക്ഷേപ സങ്കേതങ്ങളിൽ താൽപര്യമുള്ളവർക്ക് ഏറ്റവും മികച്ച വഴി എന്താണ്? സ്വാഭാവികമായും അതിന് ചാഞ്ചാട്ട സ്വഭാവം കുറവാകണം, മാന്യമായ നേട്ടം ലഭിക്കണം, നികുതിക്ഷമത വേണം, സൗകര്യപ്രദമായ രീതിയിൽ കൈകാര്യം ചെയ്യാനും സാധിക്കണം. ഇങ്ങനെ ഒട്ടേറെ ഘടകങ്ങൾ ആ വഴിയിൽ സമ്മേളിക്കുന്നുണ്ട്. ഡെറ്റ്
ജൂലൈ 21 ന് പുറത്തിറക്കിയ ഒരു ചർച്ച പേപ്പറിൽ ഓൺലൈൻ ബോണ്ട് ട്രേഡിംഗ് പ്ലാറ്റ്ഫോമുകളെ നിയന്ത്രിക്കുന്നതിന് ഒരു കർശനമായ ചട്ടക്കൂട് സെബി നിർദ്ദേശിച്ചു. നിക്ഷേപകർക്ക്, പ്രത്യേകിച്ച് സ്ഥാപനേതര നിക്ഷേപകർക്ക് കാര്യക്ഷമമായ ട്രേഡിംഗും, നിക്ഷേപക സംരക്ഷണ മാനദണ്ഡങ്ങളും ഏർപ്പെടുത്തുക എന്നതാണ് ഇതിൻറ്റെ പ്രധാന
യുദ്ധം തുടങ്ങിയതുമുതൽ എല്ലാ രാജ്യങ്ങളിലെയും, ഓഹരി വിപണികൾ ഇടിയുകയാണ് . ഇന്ത്യൻ ഓഹരി വിപണിയുടെ കാര്യവും വ്യത്യസ്തമല്ല. കുറച്ചൊന്ന് ഉയരുമ്പോൾ കടുത്ത വില്പ്പന സമ്മർദ്ദം നേരിടേണ്ടിവരുന്നതിനാൽ വീണ്ടും നിക്ഷേപകർ വിറ്റൊഴിയുന്ന ഒരു അവസ്ഥയിലാണ് ഇന്ത്യൻ ഓഹരി വിപണി. ചാഞ്ചാട്ടങ്ങൾ ഉള്ളതിനാൽ പലരും ഇപ്പോൾ
തലക്കെട്ടു സത്യം തന്നെ. വ്യക്തികൾക്ക് നേരിട്ട് റിസർവ് ബാങ്കിൽ അക്കൗണ്ട് തുടങ്ങുവാൻ ഇപ്പോൾ സാധിക്കും. റീട്ടെയിൽ നിക്ഷേപകരുടെ പങ്കാളിത്തം ബോണ്ട് മാർക്കറ്റിൽ കൂട്ടുക എന്നതാണു റീറ്റെയ്ൽ ഡയറക്റ്റ് ഗിൽറ്റ് അക്കൗണ്ട് (RDG) ലക്ഷ്യം വക്കുന്നത്.ഇതിലൂടെ വ്യക്തികൾക്ക് ബോണ്ടുകൾ വാങ്ങുവാനും വിൽക്കുവാനും
Results 1-7