Activate your premium subscription today
നിലവിലുള്ള പദ്ധതികൾക്ക് ദ്വീതിയ വിപണിയിൽ വൻ സ്വീകര്യത കിട്ടുന്നതും കേന്ദ്രത്തെ അമ്പരിപ്പിച്ചിട്ടുണ്ട്. ബിഎസ്ഇയിലും എൻഎസ്ഇയിലും ഇവ വാങ്ങാം. പദ്ധതിയിലെ വിലയേക്കാൾ 8 ശതമാനത്തിലധികം നൽകിയാണ് പലരും സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ നിന്ന് ഇവ വാങ്ങുന്നതും.
കേന്ദ്രസർക്കാരിന്റെ സ്വർണ നിക്ഷേപ പദ്ധതിയായ സോവറിൻ ഗോൾഡ് ബോണ്ടിൽ (എസ്ജിബി) വൻ ലാഭം കൊയ്തു നിക്ഷേപകർ. 2016 ഓഗസ്റ്റിൽ വാങ്ങിയ ബോണ്ട് എട്ടുവർഷത്തെ കാലാവധി പൂർത്തിയാകുന്ന അഞ്ചിനു പിൻവലിക്കുമ്പോൾ ഏകദേശം 122% ലാഭമാണു നിക്ഷേപകർക്കു ലഭിക്കുക. 2016–17 സീരീസ് 1 ഗോൾഡ് ബോണ്ടിൽ നിക്ഷേപം നടത്തിയ ഒരാൾക്ക് ഗ്രാം ഒന്നിന് 6938 രൂപയാണ് റിസർവ് ബാങ്ക് പ്രഖ്യാപിച്ചത്.
സ്വര്‍ണത്തോട് മലയാളികള്‍ക്ക് എന്നും പ്രിയം തന്നെയാണ്. ഭാവിയിലേക്കായി കുറെ ആഭരണങ്ങള്‍ വാങ്ങി കൂട്ടുകയാണ് നമ്മളില്‍ ഭൂരിഭാഗം പേരും ചെയ്യുന്നത്. എന്നാല്‍, ഇത്തരത്തില്‍ ആഭരണം വാങ്ങി കൂട്ടുന്നത് ഒരു മികച്ച നിക്ഷേപമല്ല. എന്തെന്നാല്‍ വില്‍ക്കുന്ന സമയം പണികൂലി,തേയ്മാനമടക്കം കുറച്ചുള്ള വില മാത്രമേ
സംസ്ഥാനത്ത് സ്വർണ വില വർധിച്ചു. ഇടവേളയ്ക്ക് ശേഷമാണ് സ്വർണവിലയിൽ നേരിയ വർധന ഉണ്ടായിരിക്കുന്നത്. ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വർധിച്ച് ഗ്രാമിന് 5,710 രൂപയിലും പവന് 45,680 രൂപയിലുമാണ് വെള്ളിയാഴ്ച വ്യാപാരം പുരോഗമിക്കുന്നത്.ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയായ ഗ്രാമിന് 5,690 രൂപയിലും പവന് 45,520
സംസ്ഥാനത്ത് സ്വർണവില ഇടിയുന്നത് തുടരുന്നു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞ് ഗ്രാമിന് 5,690 രൂപയിലും പവന് 45,520 രൂപയിലുമാണ് വ്യാഴാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്. ഗ്രാമിന് 60 രൂപയും പവന് 480 രൂപയും കുറഞ്ഞ് ഗ്രാമിന് 5,700 രൂപയിലും പവന് 45,600 രൂപയിലുമാണ്
റിസർവ് ബാങ്കിന്റെ ഈ വർഷത്തെ ആദ്യ ഘട്ട സോവറിൻ ഗോൾഡ് ബോണ്ട് (എസ്ജിബി) വിൽപന തുടങ്ങി. 16 വരെ അപേക്ഷിക്കാം. സ്വർണത്തിൽ ഡിജിറ്റലായി നടത്തുന്ന നിക്ഷേപമാണിത്. ലോഹരൂപത്തിലുള്ള സ്വർണത്തിന്റെ അതേ മൂല്യം തന്നെയാണിതിനും. പണിക്കൂലി, പണിക്കുറവ്, തേയ്മാനം എന്നിവയെ പേടിക്കേണ്ട. ഭൗതിക രൂപത്തിൽ സ്വർണം സൂക്ഷിച്ചുവയ്ക്കുന്ന ‘റിസ്കും’ ഒഴിവാക്കാം.
ദിവസം ഒരേ വില തുടർന്ന ശേഷം വീണ്ടും ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് ഇടിഞ്ഞ് സംസ്ഥാനത്തെ സ്വർണ വില. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞ് ഗ്രാമിന് 5,760 രൂപയിലും പവന് 46,080 രൂപയിലുമാണ് ചൊവ്വാഴ്ച വ്യാപാരം നടക്കുന്നത്. ഗ്രാമിന് 5,770 രൂപയിലും പവന് 46,160 രൂപയിലുമാണ് ശനിയാഴ്ച മുതൽ വ്യാപാരം
റിസർവ് ബാങ്കിന്റെ ഈ സാമ്പത്തിക വർഷത്തിലെ മൂന്നാം ഘട്ട സോവറിൻ ഗോൾഡ് ബോണ്ട് (എസ്ജിബി) വിൽപന ആരംഭിച്ചു. 22 വരെ അപേക്ഷിക്കാം. ഈ വർഷം ഇതുവരെ സ്വർണവിലയിലുണ്ടായ വർധന 10 ശതമാനത്തിലേറെയാണ്. സ്വർണത്തിൽ ഡിജിറ്റലായി നടത്തുന്ന നിക്ഷേപമാണിത്. ഭൗതിക രൂപത്തിൽ സ്വർണം സൂക്ഷിച്ചുവയ്ക്കുന്ന ‘റിസ്ക്’ ഒഴിവാക്കാം.
ഇന്ത്യക്കാർക്ക് സ്വര്‍ണത്തിനോടുള്ള ഇഷ്ടം പണ്ടേ പ്രസിദ്ധമാണ്. ആഭരണം എന്ന നിലയിലും നിക്ഷേപത്തിനും കുടുംബത്തിലെ ശുഭകാര്യങ്ങൾക്കുള്ള തുടക്കം എന്ന നിലയിലും മതപരമായ ചടങ്ങുകൾക്കും വിവാഹം പോലുള്ള മംഗളങ്ങൾക്കും ഇന്ത്യക്കാർക്ക് സ്വർണമില്ലാതെ പറ്റില്ല. സമൂഹത്തിന്റെ മേൽത്തട്ടിലുള്ളവർ ഡിജിറ്റൽ സ്വർണത്തിലാണ്
സംസ്ഥാനത്ത് സ്വർണവില വീണ്ടും റെക്കോർഡ് ഭേദിച്ചു ഗ്രാമിന് 75 രൂപയും പവന് 600 രൂപയും വർധിച്ച് ഗ്രാമിന് 5845 രൂപയിലും പവന് 46,760 രൂപയിലുമാണ് ശനിയാഴ്ച വ്യാപാരം നടക്കുന്നത്. [9:27 am, 02/12/2023] Sujila Press Academy: നവംബർ 29 ലെ റെക്കോർഡ് നിരക്കായ ഗ്രാമിന് 5,810 രൂപയും പവന് 46480 രൂപയുമാണ് ഇന്നത്തെ
Results 1-10 of 95