Activate your premium subscription today
തിരുവനന്തപുരം∙ റജിസ്റ്റർ ചെയ്യേണ്ട, ഒരു ലക്ഷത്തിൽ താഴെയുള്ള ഇടപാടുകൾക്ക് ഇ മുദ്രപ്പത്രം (ഇ സ്റ്റാംപിങ്) വ്യാപകമായി ഉപയോഗിക്കാനുള്ള സംവിധാനം നിലവിൽ വന്നു. എങ്കിലും സാങ്കേതിക പ്രയാസങ്ങൾ ഉണ്ടെന്ന പരാതികളുണ്ട്. ഒരുലക്ഷം രൂപയ്ക്കു മുകളിലുള്ള ഇടപാടുകൾക്ക് നേരത്തേ ഇതു നടപ്പായിരുന്നു. വെൻഡർമാരുടെ കൈവശമുള്ള
കട്ടപ്പന ∙ നഗരത്തിലും സമീപ മേഖലകളിലും 500 രൂപയ്ക്കു താഴെയുള്ള മുദ്രപ്പത്രങ്ങൾ കിട്ടാനില്ലെന്ന് പരാതി. 50, 100, 200 വിലയുള്ള പത്രങ്ങൾക്കാണ് ക്ഷാമം. ഇതുമൂലം 50 രൂപയുടെ മുദ്രപ്പത്രം ആവശ്യമുള്ളവരും 500 രൂപയുടെ പത്രം വാങ്ങാൻ നിർബന്ധിതരാകുന്നു. തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റാംപ് ഡിപ്പോയിൽനിന്ന്
തിരുവനന്തപുരം∙ രൂക്ഷമായ മുദ്രപ്പത്രക്ഷാമം പരിഹരിക്കാൻ ഒടുവിൽ സംസ്ഥാന സർക്കാർ നടപടി. 50 രൂപയുടെ മുദ്രപ്പത്രങ്ങൾ നാസിക്കിലെ ഇന്ത്യ സെക്യൂരിറ്റി പ്രസിൽനിന്നു കേരളത്തിലേക്കു കൊണ്ടുവരാൻ ഒന്നേ മുക്കാൽ കോടി രൂപ അനുവദിച്ചു. തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് ലാൻഡ് റവന്യു കമ്മിഷണർ ജൂലൈയിൽ നികുതി വകുപ്പിനു കത്തു നൽകിയിരുന്നു. എന്നാൽ, മുദ്രപ്പത്രക്ഷാമം രൂക്ഷമായിട്ടും സർക്കാർ അനങ്ങിയില്ല. പകരം 20 രൂപയുടെ പത്രം റീവാലിഡേറ്റ് ചെയ്തു നൽകാനായിരുന്നു നിർദേശം.
കോട്ടയം∙ സംസ്ഥാനത്ത് കടലാസ് മുദ്രപ്പത്രങ്ങൾ പൂർണമായും ഒഴിവാക്കുന്നു. ഇതുമായി ബന്ധപ്പെട്ട് സർക്കാർ തീരുമാനം വൈകാതെയുണ്ടാകുമെന്നാണു വിവരം. ആധാരങ്ങളുടെ റജിസ്ട്രേഷൻ ടെംപ്ലേറ്റ് സംവിധാനത്തിലേക്കു മാറ്റുന്നതിന്റെ ഭാഗമായാണ് നടപടി. ആധാരങ്ങളിൽ രേഖപ്പെടുത്തേണ്ട വിവരങ്ങളെല്ലാം നിശ്ചിത മാതൃകയിലുള്ള ഫോറത്തിൽ
ഈരാറ്റുപേട്ട ∙ ചെറിയവിലയുള്ള മുദ്രപ്പത്രങ്ങൾക്കും കോർട്ട് ഫീ, റവന്യു സ്റ്റാംപുകൾക്കും ക്ഷാമം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നു ലഭിക്കേണ്ട രേഖകൾക്കായി അപേക്ഷിക്കുമ്പോൾ നൽകേണ്ട 10, 20,100 രൂപ പത്രങ്ങൾക്കാണു ക്ഷാമം. നഗരസഭയിലേക്കും പഞ്ചായത്തുകളിലേക്കും സർക്കാർ വകുപ്പുകളിലേക്കും അപേക്ഷകൾ നൽകുമ്പോൾ
അബുദാബി ∙ യുഎഇ ആതിഥ്യം വഹിക്കുന്ന കാലാവസ്ഥാ ഉച്ചകോടിയുടെ (കോപ്28) സ്മരണാർഥം എമിറേറ്റ്സ് പോസ്റ്റ് 6 പുതിയ തപാൽ സ്റ്റാംപ് പുറത്തിറക്കി. 'സിഒപി 28 ഒഫീഷ്യൽ എഡിഷൻ', 'സിഒപി 28 യൂത്ത് എഡിഷൻ' എന്നീ 2 വിഭാഗങ്ങളിലായി സ്റ്റാംപ് സെറ്റുകൾ പുറത്തിറക്കി. ആഗോളതാപനം നൽകുന്ന അപകടാവസ്ഥയെക്കുറിച്ച് ബോധവൽക്കരണം
തിരുവനന്തപുരം∙ സംസ്ഥാനത്ത് ഏപ്രിൽ ഒന്നു മുതൽ സമ്പൂർണ ഇ-സ്റ്റാംപിങ് പദ്ധതി നടപ്പിലാക്കും. ഒരു ലക്ഷം രൂപയ്ക്ക് മുകളിലുള്ള മുദ്രപത്രങ്ങൾക്ക് 2017 മുതൽ ഇ-സ്റ്റാംപിങ് നിലവിലുണ്ട്. ഒരു ലക്ഷം രൂപ വരെയുള്ള മുദ്രപത്രങ്ങൾക്ക് കൂടി ഏപ്രിൽ ഒന്നുമുതൽ ഇ-സ്റ്റാംപിങ്
തിരുവനന്തപുരം∙ നോൺ ജുഡീഷ്യൽ ആവശ്യങ്ങൾക്കുള്ള എല്ലാ ഡിനോമിനേഷനിലുമുള്ള മുദ്രപ്പത്രങ്ങൾക്കായി ഏപ്രിൽ 1 മുതൽ ഇ-സ്റ്റാംപിങ് പ്രാബല്യത്തിൽ വരും. ഒരു ലക്ഷം രൂപ വരെയുള്ള മുദ്രപ്പത്രങ്ങളുടെ വിൽപന അംഗീകൃത സ്റ്റാംപ് വെണ്ടർമാരിലൂടെ ആയിരിക്കണമെന്നു സർക്കാർ ഉത്തരവിൽ നിഷ്കർഷിച്ചു. ഇതു സംബന്ധിച്ച് മാർഗനിർദേശങ്ങൾ സർക്കാർ പുറത്തിറക്കി. റജിസ്ട്രേഷൻ വകുപ്പിന്റെ PEARL ആപ്ലിക്കേഷനിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തിയതായി റജിസ്ട്രേഷൻ വകുപ്പ് അറിയിച്ചു.
പുതിയ ലോക്കർ നിയമം നിലവിൽ വന്നതോടെ ഭൂരിഭാഗം ഇടപാടുകാരും തങ്ങളുടെ ലോക്കർ എഗ്രിമെന്റുകൾ പുതുക്കാൻ ബാങ്കുകളിലേക്ക് തിരക്കുകൂട്ടുകയാണ്.നിലവിലുള്ള ബാങ്ക് ഉപഭോക്താക്കൾക്ക് പ്രാബല്യത്തിൽ വന്ന പുതിയ ലോക്കർ നിയമം ആശയക്കുഴപ്പത്തിന് കാരണമായി. നിരവധി ബാങ്ക് ശാഖകളിൽ സ്റ്റാമ്പ് പേപ്പറിനായി നീണ്ട ക്യൂ ഉള്ളതാണ്
തിരുവനന്തപുരം∙ സംസ്ഥാനത്തെ മുദ്രപ്പത്ര ക്ഷാമത്തിന് ഇൗയാഴ്ച പരിഹാരമാകും. 700 കോടി രൂപയുടെ മുദ്രപ്പത്രം കഴിഞ്ഞദിവസം നാസിക്കിലെ കേന്ദ്ര പ്രസിൽ നിന്ന് കേരളത്തിലെത്തി. ഇത് എല്ലാ ജില്ലകളിലേക്കും വിതരണവും ചെയ്തു. 5000 രൂപയിൽ താഴെയുള്ള മുദ്രപ്പത്രത്തിന് കടുത്ത ക്ഷാമമായിരുന്നു മിക്ക ജില്ലകളിലും. 500, 1000
Results 1-10 of 14