Activate your premium subscription today
തിരുവനന്തപുരം ∙ വിവിധ സർക്കാർ വകുപ്പുകളും അവയ്ക്കു കീഴിലെ പൊതുമേഖലാ സ്ഥാപനങ്ങളും 3000 കോടി രൂപ സർക്കാർ നിർദേശത്തിനു വിരുദ്ധമായി ബാങ്ക് അക്കൗണ്ടുകളിൽ സൂക്ഷിക്കുന്നുണ്ടെന്നു ധനവകുപ്പിന്റെ കണ്ടെത്തൽ. തുക ഉടൻ ട്രഷറിയിലേക്കു മാറ്റാൻ വകുപ്പു സെക്രട്ടറിമാരുടെ യോഗത്തിൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ നിർദേശിച്ചു. സർക്കാരിന്റെ കടുത്ത സാമ്പത്തികപ്രതിസന്ധി കണക്കിലെടുത്താണിത്. ധന അഡിഷനൽ ചീഫ് സെക്രട്ടറിയാണ് യോഗത്തിൽ കണക്ക് അവതരിപ്പിച്ചത്. നടപ്പാക്കിയോ എന്നു ധന സെക്രട്ടറി നിരീക്ഷിക്കും.
തിരുവനന്തപുരം ∙ ട്രഷറി അക്കൗണ്ടിൽ നിന്നു പണം പിൻവലിച്ചാൽ എസ്എംഎസിലൂടെ അക്കൗണ്ട് ഉടമയെ അറിയിക്കുന്ന സംവിധാനം പ്രാബല്യത്തിൽ വന്നു. ജീവനക്കാരുടെയും (ഇടിഎസ്ബി), പെൻഷൻകാരുടെയും (പിടിഎസ്ബി) അക്കൗണ്ടുകളിൽ നിന്നും സേവിങ്സ് അക്കൗണ്ടുകളിൽ നിന്നും പണം പിൻവലിച്ചാലാണ് അറിയിപ്പ്. പിൻവലിച്ച തുകയും അക്കൗണ്ടിൽ
ഇപ്പോൾ കൈവശം നല്ലൊരു തുകയുണ്ടോ, മൂന്നു മാസത്തിനു ശേഷം മാത്രം ആവശ്യമുള്ളത്. എങ്കിൽ നിക്ഷേപിക്കാം, നേടാം 7.5 ശതമാനം പലിശ. അതും സർക്കാർ ഗ്യരാന്റിയോടെ.കേരളാ ട്രഷറിയിൽ 91 ദിവസകാലാവധിയിൽ മാർച്ച 25 വരെ നടത്തുന്ന നിക്ഷേപങ്ങൾക്കാണ് 7.5 ശതമാനം പലിശ കേരളാ സർക്കാർ ഇപ്പോൾ വാഗ്ദനം നൽകുന്നത്. ഇതുവരെ 91
തിരുവനന്തപുരം ∙ സാമ്പത്തിക വർഷാവസാനത്തെ ചെലവുകൾക്കു പണം കണ്ടെത്താൻ സർക്കാർ ജനങ്ങളിൽനിന്നു പ്രത്യേക പലിശ നിരക്കിൽ നിക്ഷേപം സ്വീകരിക്കുന്നു. 91 ദിവസ കാലാവധിയിൽ ഇൗ മാസം 25 വരെ ട്രഷറിയിൽ പണം നിക്ഷേപിക്കുന്നവർക്ക് 7.5% എന്ന ഏറ്റവും ഉയർന്ന പലിശ ലഭിക്കും. ഇതുവരെ 2 വർഷത്തിലേറെയുള്ള നിക്ഷേപത്തിനു മാത്രമാണ്
തിരുവനന്തപുരം∙ എല്ലാ സർക്കാർ വകുപ്പുകളും സ്ഥാപനങ്ങളും അവർ പിരിക്കുന്ന പണം അന്നോ പിറ്റേന്നോ തന്നെ ട്രഷറിയിലേക്കു മാറ്റണമെന്നും ഇതു പാലിക്കാത്ത ഉദ്യോഗസ്ഥരിൽ നിന്നു പലിശ സഹിതം തുക ഇൗടാക്കുമെന്നും ധനവകുപ്പിന്റെ അന്ത്യശാസനം. സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്താണ് ഇപ്രകാരം പരമാവധി പണം സർക്കാർ
സംസ്ഥാന സർക്കാരിന്റെ ട്രഷറി ഇടപാടുകൾ ഓൺലൈനായി നടത്തുന്നവർ പാസ്വേർഡുകൾ എത്രയും വേഗം മാറ്റുക. ഓൺലൈൻ ട്രഷറി പോളിസിയിൽ മാറ്റം വന്നതിനാൽ ട്രഷറിയുടെ ഓൺലൈൻ പോർട്ടലിൽ ലോഗിൻ പാസ്വേർഡും ട്രാൻസാക്ഷൻ പാസ്വേർഡും ഉടൻ മാറ്റണമെന്നാണ് അധികൃതർ പറയുന്നത്. ഓൺലൈൻ അക്കൗണ്ട് 24x7 മണിക്കൂറും പ്രവർത്തനക്ഷമമാണ്.
സംസ്ഥാനത്തെ ട്രഷറി സ്ഥിരനിക്ഷേപകർ രണ്ടു വർഷക്കാലമായി കടുത്ത നിരാശയിലാണ്. പൊതുമേഖലാ ബാങ്കുകളും പോസ്റ്റോഫീസും സഹകരണ ബാങ്കുകളും പല തവണ നിക്ഷേപ പലിശ നിരക്കുകൾ വർദ്ധിപ്പിച്ചു. അതേസമയം ട്രഷറി സ്ഥിരനിക്ഷേപങ്ങളുടെ പലിശനിരക്ക് പഴയപടി തന്നെ. 2021 ഫെബ്രുവരിയിലെ ഉത്തരവു പ്രകാരമുള്ള പലിശയാണ് ട്രഷറി
സംസ്ഥാനത്തെ സഹകരണ ബാങ്കുകളിൽ ഹ്രസ്വകാല നിക്ഷേപങ്ങൾക്ക് ഇപ്പോൾ ഉയർന്ന പലിശ നിരക്ക് ലഭിക്കും. മുതിർന്ന പൗരന്മാരുടെ ഒരു വർഷ സ്ഥിര നിക്ഷേപങ്ങൾക്ക് സഹകരണ ബാങ്കുകൾ 8.75 പലിശ വാഗ്ദാനം ചെയ്യുന്നു. പൊതുമേഖലാ ബാങ്കുകൾ, പോസ്റ്റാഫീസ്, ട്രഷറി നിക്ഷേപങ്ങളെ അപേക്ഷിച്ച് ഇപ്പോൾ ലഭിക്കുന്ന മെച്ചപ്പെട്ട
പെൻഷൻ പരിഷ്ക്കണ കുടിശ്ശികയും ക്ഷാമാശ്വാസ കുടിശ്ശികയും കിട്ടാൻ ഉടൻ സത്യവാങ്മൂലം സമർപ്പിക്കണം. സംസ്ഥാന സർവീസ് പെൻഷൻകാരും ഫാമിലി പെൻഷൻ കാരുമാണ് നിർദ്ദിഷ്ട ഫോറത്തിൽ സത്യവാങ്മൂലം സമർപ്പിക്കേണ്ടത്. ഇനി കിട്ടേണ്ടത് രണ്ടു ഗഡുക്കൾ 2019 ജൂലായ് മുതലുള്ള പെൻഷൻ പരിഷ്ക്കരണ, ക്ഷാമാശ്വാസ
ട്രഷറികളിൽ നിന്ന് പെൻഷൻ വാങ്ങുന്നവരും റേഷൻ ഉപഭോക്താക്കളും വിഷമത്തിലാണ്. രണ്ടു കൂട്ടരും ചതിയിൽ കുടുങ്ങിയത് ഒരേ കാര്യം കൊണ്ടു തന്നെ. സെർവർ തകരാറാണ് ഇവരെ വെട്ടിലാക്കിയ വില്ലൻ. സെർവർ തകരാർ ട്രഷറികളിലും റേഷൻ കടകളിലും സെർവർ പണിമുടക്കുന്നത് നിത്യ സംഭവമാകുന്നു. ഉപഭോക്താക്കൾ എത്തിയ ശേഷമാകും
Results 1-10 of 23