Activate your premium subscription today
ആരോഗ്യപ്രശ്നങ്ങള്‍ കണക്കിലെടുത്ത് തെരുവോരത്ത് ഐസ്ക്രീം വില്‍ക്കുന്ന വണ്ടികളുടെ ലൈസന്‍സ് മരവിപ്പിച്ചു. മുനിസിപ്പാലിറ്റി, ആഭ്യന്തര മന്ത്രാലയവും ഫുഡ് ആന്‍ഡ് ന്യൂട്രീഷന്‍ പബ്ലിക് അതോറിറ്റിയും സംയുക്തമായാണ് നടപടി സ്വീകരിച്ചത്.
നടപ്പാതകൾ കാൽനടയാത്രക്കാർക്കുമാത്രം അവകാശപ്പെട്ട സ്ഥലമാണെങ്കിലും അങ്ങനെയൊരു അവകാശം നിലനിൽക്കുന്നുണ്ടോ? കാറുകളും ഇരുചക്രവാഹനങ്ങളും സുരക്ഷിതമായി പാർക്ക് ചെയ്യാൻ പറ്റിയ സ്ഥലം നടപ്പാതയാണെന്നു ചിലരെങ്കിലും വിചാരിക്കുമ്പോൾ നടപ്പാതകൾ എന്തിനുവേണ്ടിയാണോ ഉദ്ദേശിക്കപ്പെട്ടത്, അതുമാത്രം നടക്കാതെവരുന്നു. തുറന്നുകിടക്കുന്ന ഓടകളെയോ പൊളിഞ്ഞുയർന്ന സ്ലാബുകളെയോ ഭയക്കാതെ കാൽനടക്കാർക്ക് ആത്മവിശ്വാസത്തോടെ കടന്നുപോകാവുന്നതാണോ നമ്മുടെ നടപ്പാതകളെല്ലാം?
റാന്നി ∙ വാഹനങ്ങൾ പാർക്കിങ് നടത്തേണ്ട സ്ഥലത്ത് വഴിവാണിഭം. വാഹനങ്ങളിട്ടു കച്ചവടം നടത്തുന്നതിനെച്ചൊല്ലി സ്ഥിരം ബഹളം. ഇട്ടിയപ്പാറ ടൗണിലെ കാഴ്ചയാണിത്.പുനലൂർ–മൂവാറ്റുപുഴ പാതയുടെ വശങ്ങളിൽ വാഹനങ്ങൾ പാർക്കിങ് നടത്തുന്നതിന് സ്ഥലം ഒഴിച്ചിട്ടുണ്ട്.വശങ്ങളിലെ വെള്ള വരകൾക്കുള്ളിൽ വാഹനങ്ങൾ പാർക്കിങ്ന
ചെങ്ങന്നൂർ ∙ ഇടവേളയ്ക്കു ശേഷം നഗരസഭയിൽ വീണ്ടും വഴിയോരക്കച്ചവടം ഒഴിപ്പിക്കൽ തുടങ്ങി. ഇന്നലെ ഉച്ചയ്ക്കു ശേഷം പൊലീസ് സഹായത്തോടെ ആയിരുന്നു ഒഴിപ്പിക്കൽ. നാടോടികൾ ഉൾപ്പെടെയുള്ള കച്ചവടക്കാരെ ഭാഗികമായി ഒഴിപ്പിച്ചു. എന്നാൽ റെയിൽവേ സ്റ്റേഷനു മുന്നിലെ കച്ചവടക്കാരെ ഒഴിപ്പിക്കാനുള്ള നീക്കത്തിനെതിരെ
കാസർകോട്∙ നഗരത്തിൽ അനധികൃത തെരുവോര കച്ചവടത്തിനെതിരെ സമരവുമായി വ്യാപാരികൾ തെരുവിലേക്ക്. കാസർകോട് ഗവ.ഹയർസെക്കൻഡറി സ്കൂൾ മുതൽ മത്സ്യമാർക്കറ്റ് റോഡ് വരെ വ്യാപാരികൾക്കും കാൽനടയാത്രക്കാർക്കും ഏറെ പ്രയാസം ഉണ്ടാക്കുന്ന തെരുവോര കച്ചവടത്തിനെതിരെ നടപടി ആവശ്യപ്പെട്ടാണ് കാസർകോട് മർച്ചന്റ് അസോസിയേഷൻ നേതൃത്വത്തിൽ
കാട്ടാക്കട ∙ പട്ടണത്തിലെ വിവിധ ഭാഗങ്ങളിൽ റോഡും നടപ്പാതകളും കയ്യേറി നടത്തിയിരുന്ന വഴിയോര കച്ചവടം ഒഴിപ്പിച്ചു. ചില സ്ഥലങ്ങളിൽ അധികൃതരെ സ്വാധീനിച്ച് ചില തട്ടുകൾ നിലനിർത്തിയത് പ്രതിഷേധത്തിനു കാരണമായിട്ടുണ്ട്. വഴിയോര കച്ചവട യൂണിയന്റെയും സംഘടിച്ചെത്തിയ വഴിയോര കച്ചവട വ്യാപാരികളുടെയും ഭീഷണി വകവയ്ക്കാതെയാണ്
കഴക്കൂട്ടം∙ ആറ്റിപ്ര സോണൽ ഓഫിസിനു സമീപം കുളത്തൂർ മാർക്കറ്റിനു മുൻപിൽ റോഡിൽ കച്ചവടം നടത്തിയ യുവാവിന് ആറംഗ സംഘത്തിന്റെ ക്രൂര മർദനം ഏറ്റത് ചന്തപ്പിരിവായി 40 രൂപ കൊടുക്കാൻ താമസിച്ചതിനാൽ. സംഭവത്തിൽ നഗരസഭയുടെ കുളത്തൂർ മാർക്കറ്റിന്റെ കരാറുകാരൻ ഉൾപ്പെടെ ആറു പേരെ തുമ്പ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ്
മൂന്ന് വർഷം പൂർത്തിയാക്കിയ പിഎം സ്വനിധി സ്കീമിന് കീഴിലുള്ള വഴിയോരക്കച്ചവടക്കാർക്ക് അവരുടെ വായ്പാ അപേക്ഷാ പ്രക്രിയ സുഗമമാക്കുന്നതിന് കേന്ദ്രം ഒരു മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി. മഹാമാരി മൂലമുണ്ടായ സാമ്പത്തിക പ്രശ്നങ്ങൾ മറികടക്കാൻ തെരുവ് കച്ചവടക്കാർക്ക് പിന്തുണ നൽകുന്നതിനായി 2020-ൽ കേന്ദ്ര
തിരുവനന്തപുരം ∙ വമ്പൻമാരുടെ നിയമ ലംഘനങ്ങൾക്കു നേരെ കണ്ണടയ്ക്കുന്ന കോർപറേഷൻ, നിത്യവൃത്തിക്കായി വഴിയോര കച്ചവടം നടത്തുന്ന പാവങ്ങളുടെ കടകൾ മണ്ണുമാന്തി ഉപയോഗിച്ച് ഇടിച്ചു നിരത്തി. തിരുമല ജംൿഷന് സമീപം പുത്തൻ കടയിൽ വഴിയോര കച്ചവടം നടത്തിയിരുന്ന പത്തോളം പേരുടെ കടകളാണ് ഇന്നലെ രാവിലെ പൊളിച്ചു നീക്കിയത്.
മൂവാറ്റുപുഴ∙ ഞങ്ങളെയും ജീവിക്കാൻ അനുവദിക്കണം "" ഈ അപേക്ഷയുമായി വഴിയോര കച്ചവടക്കാരെ നേരിൽ കാണുകയാണു നഗരത്തിലെ വ്യാപാരികൾ. മർച്ചന്റ്സ് അസോസിയേഷൻ ഭാരവാഹികളുടെ നേതൃത്വത്തിൽ നഗരത്തിലെ എല്ലാ വഴിയോര കച്ചവടക്കാരെയും നേരിൽ കണ്ട് നഗരത്തിലെ വ്യാപാരികൾ നേരിടുന്ന പ്രശ്നങ്ങൾ
Results 1-10 of 17