Activate your premium subscription today
ഏവരും കാത്തിരുന്ന കേന്ദ്ര ബജറ്റ് അവതരിപ്പിക്കപ്പെട്ടു. ബജറ്റ് തങ്ങളുടെ ജീവിതം എങ്ങനെ മാറ്റും എന്ന് അറിയാൻ ഓരോരുത്തരും കാത്തിരിക്കുന്നു. വ്യവസായ മേഖലകളിലെ പ്രമുഖർ മുതൽ ദിവസ ജോലിക്കാരായ തൊഴിലാളികൾ വരെ ഇക്കൂട്ടത്തിലുണ്ട്. ഈ വർഷത്തെ ബജറ്റിന് ഏറെ പ്രാധാന്യമുണ്ട്. കോവിഡിന് ശേഷം ലോക സാമ്പത്തിക രംഗം പ്രതിസന്ധിയിലാണ്. ആഗോള സാമ്പത്തിക മാന്ദ്യം മുൻപിൽ നിൽക്കുമ്പോൾ ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയുടെ സ്ഥിരത ഉറപ്പു വരുത്തിക്കൊണ്ട് സാമ്പത്തിക വളർച്ച കൈവരിക്കാനുള്ള ശ്രമമാണ് കേന്ദ്ര ബജറ്റ് നടത്തുന്നത്. ഇന്ത്യയുടെ നിലവിലെ സാമ്പത്തികാടിത്തറ കണക്കിലെടുക്കുമ്പോൾ ആ ലക്ഷ്യം അപ്രാപ്യമല്ല എന്നു കാണാം. ഇന്ത്യയുടെ വികസനത്തിന് കേന്ദ്ര ബജറ്റ് എങ്ങനെ സഹായിക്കും. ഓരോ മേഖലയിലെയും വികസനത്തിന് ബജറ്റ് എങ്ങനെ സഹായിക്കും? പരിശോധിക്കാം
ന്യൂഡൽഹി∙ കേന്ദ്ര ബജറ്റിൽ വരുത്തേണ്ട നികുതി പരിഷ്കാരങ്ങൾ സംബന്ധിച്ച് വ്യവസായ–വാണിജ്യ സംഘടനകളിൽ നിന്ന് കേന്ദ്രസർക്കാർ അഭിപ്രായം തേടി. പരോക്ഷനികുതി സംബന്ധിച്ച നിർദേശങ്ങൾ budget-cbec@nic.in എന്ന ഇമെയിലിലും പ്രത്യക്ഷനികുതി സംബന്ധിച്ച നിർദേശങ്ങൾ ustpl3@nic.in എന്ന വിലാസത്തിലുമാണ് അയയ്ക്കേണ്ടത്.
ന്യൂഡൽഹി∙ ശശി തരൂരിന്റെ ട്വീറ്റിലെ അക്ഷരത്തെറ്റ് കണ്ടെത്തി തിരുത്തുകയാണ് കേന്ദ്രമന്ത്രി രാംദാസ് അഠാവ്ലെ. ട്വിറ്ററിലൂടെയാണ് തരൂരിന്റെ ട്വീറ്റിലെ അക്ഷരത്തെറ്റ് കണ്ടെത്തി മന്ത്രി പരിഹസിച്ചത്. നിർമല സീതാരാമന്റെ ബജറ്റിനെ പരിഹസിച്ച്
കർഷകസമരവും തൊഴിൽ മേഖലയിൽ കോവിഡുണ്ടാക്കിയ സമ്മർദവും മറ്റും കാരണം കേന്ദ്ര ബജറ്റ് കൃഷിയെ കാര്യമായി പരിഗണിക്കും എന്നായിരുന്നു പ്രതീക്ഷ. ഏതാനും പരിഷ്കാരങ്ങളും വകയിരുത്തലുകളിലുള്ള ചെറിയ വർധനയുമൊഴിച്ചാൽ കൃഷിയെയും കർഷകരെയും..Union budget, Union budget manorama news, Union budget 2022, Union budget Farmers,
ബജറ്റിൽ കേന്ദ്ര ധനമന്ത്രി വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതോടനുബന്ധിച്ചുള്ള മറ്റ് പല കാര്യങ്ങളിലും ഇപ്പോഴും വ്യക്തത വന്നിട്ടില്ല. ഉദാഹരണത്തിന് ക്രിപ്റ്റോകറൻസികൾക്ക് ജി എസ് ടി ഉണ്ടാകുമോ? 2022 ഏപ്രിൽ ഒന്നിന് മുൻപുള്ള ക്രിപ്റ്റോ ഇടപാടുകൾക്ക് നികുതി വരുമോ? ക്രിപ്റ്റോ ഖനനം ചെയ്തെടുത്താൽ അതിന്റെ നികുതി
കൊച്ചി ∙ രാജ്യത്തെ പുരോഗതിയിലേക്കു നയിക്കാൻ ഡിജിറ്റൽ സമ്പദ്വ്യവസ്ഥയിലേക്കുള്ള മാറ്റം അനിവാര്യമാണെന്നു വികസന സാമ്പത്തികശാസ്ത്രത്തിന്റെ വക്താവ് പ്രഫ. സച്ചിൻ ചതുർവേദി അഭിപ്രായപ്പെട്ടു. ഡിജിറ്റൽ കറൻസി, ഡിജിറ്റൽ സർവകലാശാല, ഇ – പാസ്പോർട്ട് തുടങ്ങിയ സംരംഭങ്ങളെ... Union Budget 2022
കൊച്ചി∙ കോവിഡിനെത്തുടർന്നു സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സംസ്ഥാനങ്ങൾക്കു കേന്ദ്രം ഇനിയും കൂടുതൽ സഹായം നൽകേണ്ടതാണെന്ന് പ്രഫ.സച്ചിൻ ചതുർവേദി. ബജറ്റിൽ പ്രഖ്യാപിച്ച ഒരു ലക്ഷം കോടി രൂപയുടെ പലിശ രഹിത വായ്പാ സഹായം മാത്രം പരിഹാരമാകുന്നില്ല. മിക്കവാറും സംസ്ഥാനങ്ങളിൽ സാമ്പത്തിക പ്രശ്നം രൂക്ഷമാണ്.Sachin chaturvedi, Union Budget, Budget 2022|, Manorama News
കൊച്ചി ∙ കോവിഡാനന്തര കാലത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സംസ്ഥാനങ്ങൾക്കു കേന്ദ്രം ഇനിയും കൂടുതൽ സഹായം നൽകേണ്ടതാണെന്ന് പ്രഫ.സച്ചിൻ ചതുർവേദി. മലയാള മനോരമയുടെ... Union Budget 2022
ലോക സമ്പദ് വ്യവസ്ഥ മന്ദഗതിയിലാവുകയും പണപ്പെരുപ്പം വര്‍ധിക്കുകയും ഏഴ് സംസ്ഥാനങ്ങളില്‍ ഈ വര്‍ഷം തെരഞ്ഞെടുപ്പു നടക്കാനിരിക്കുകയും ചെയ്യുമ്പോഴും ജനപ്രിയ നടപടികള്‍ക്കു പകരം സാമ്പത്തിക വളര്‍ച്ച എന്ന ലക്ഷ്യമാണ് ബജറ്റില്‍ കേന്ദ്ര സര്‍ക്കാര്‍ പരിഗണിച്ചത്. റവന്യൂ ചെലവുകള്‍ക്കു പകരം അടിസ്ഥാന
2020-23 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്രബജറ്റ് ധനമന്ത്രി നിർമലാ സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ചു. ജനസൗഹൃദവും പുരോഗമനപരവുമായ ബജറ്റെന്ന് കേന്ദ്ര ബജറ്റിനെ പ്രധാനമന്ത്രി വിശേഷിപ്പിച്ചപ്പോൾ ജനങ്ങളുടെ മേൽ അധിക നികുതി അടിച്ചേൽപിക്കാത്ത ബാങ്കുകാരെന്നാണ് ധനമന്ത്രി പറഞ്ഞത് എന്നാൽ വളരെ പ്രതീക്ഷയോടെ
Results 1-10 of 89