Activate your premium subscription today
കാറുകളിൽ സദാസമയവും ഡ്രൈവിങ് നിരീക്ഷിക്കുന്നതായി ഇലക്ട്രോണിക് ഉപകരണം സ്ഥാപിക്കാൻ ഇൻഷുറൻസ് കമ്പനികൾ. വാഹനാപകടങ്ങള്‍ തടയാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതി സൗദിയിൽ ഇതാദ്യമായാണ് നടപ്പക്കാൻ പദ്ധതിയിടുന്നത്.
റിയാദ്∙ സുരക്ഷിതമായി വാഹനമോടിക്കുന്നതിന് പ്രഥമ പരിഗണന നൽകി ഒരുക്കിയ പുത്തൻ സ്മാർട്ട് ടെക്നോളജിയുമായി സൗദി സംരംഭം. സൗദിയിലെ വാഹന ഇൻഷൂറൻസ് സർവീസസ് കമ്പനിയായ നജം പുത്തൻ എഐ സ്മാർട്ട് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി സുരക്ഷാ സംവിധാന സംരഭത്തിന് റിയാദിൽ തുടക്കം കുറിച്ചത്. വാഹനങ്ങളിൽ സ്ഥാപിച്ചിട്ടുള്ള
നിങ്ങളുടെ കാറിന് കുറഞ്ഞ ഓട്ടമേ ഉള്ളുവെങ്കിൽ ഇനി ഉയർന്ന പ്രീമിയമുള്ള ഇൻഷുറൻസ് പോളിസി എടുക്കേണ്ടതില്ല. ഉപയോഗത്തിനനുസരിച്ച് കുറഞ്ഞ പ്രീമിയമുള്ള പോളിസി ലഭിക്കും. സഞ്ചരിക്കുന്ന ദൂരത്തിനനുസരിച്ച് പ്രീമിയം ഉള്ള പോളിസികൾ നൽകണമെന്ന് ഇൻഷുറൻസ് റഗുലേറ്ററി ആന്റ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആർഡിഎഐ)
ഓണ്‍ലൈന്‍ വാഹന ഇന്‍ഷുറന്‍സിന്റെ വരവോടെ വാഹന ഇന്‍ഷുറന്‍സ് പോളിസി എടുക്കുകയെന്നത് എക്കാലത്തെക്കാളും എളുപ്പമുള്ള ഒന്നായി മാറിയിട്ടുണ്ട്. വളരെയെളുപ്പത്തില്‍ നമുക്ക് യോജിച്ചതും പ്രീമിയം കുറഞ്ഞതുമായ വാഹന ഇന്‍ഷുറന്‍സുകള്‍ ഓണ്‍ലൈനില്‍ താരതമ്യം നടത്തി തിരഞ്ഞെടുക്കാനാവും. നിങ്ങള്‍ക്ക് യോജിച്ച വാഹന
അബുദാബി ∙ യുഎഇയിൽ മോട്ടർ ഇൻഷുറൻസ് പ്രീമിയം കുതിച്ചുയർന്നു. കോവിഡ്കാലത്ത് നൽകിയ 50% ഇളവ് എടുത്തുമാറ്റുകയും പ്രീമിയം കൂട്ടുകയും ചെയ്തതോടെ ഫുൾ കവർ ഇൻഷുറൻസിന് 500 മുതൽ 800 ദിർഹം വരെയാണ് കൂടിയത്. തേർഡ് പാർട്ടി ഇൻഷുറൻസിനുള്ള തുക 400ൽ നിന്ന് 630 ആയി. എസ്യുവിക്ക് തുക 520ൽ നിന്ന് 840 ദിർഹമായി. ഏജൻസി
തിരുവനന്തപുരം ∙ കേരളത്തിൽ 33% വാഹനങ്ങൾ ഇൻഷുറൻസ് ഇല്ലാതെയാണ് ഓടുന്നതെന്ന് മോട്ടർ വാഹനവകുപ്പിന്റെ കണക്ക്. രാജ്യത്തെ പ്രധാന ഇൻഷുറൻസ് കമ്പനികളുടെ ഇന്നലെ തിരുവനന്തപുരത്ത് ചേർന്ന യോഗത്തിൽ അവതരിപ്പിച്ച റിപ്പോർട്ടിലാണ് ഇൗ കണക്കുകൾ വിവരിച്ചത്. ഇതിൽ കൂടുതലും ഇരുചക്ര വാഹനങ്ങളാണ്. രാജ്യത്ത് മൊത്ത വാഹനങ്ങളുടെ
മട്ടന്നൂർ∙ വാഹന ഇൻഷുറൻസ് തുക അടക്കാത്തതിനെ തുടർന്നു മോട്ടർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ വാഹനങ്ങൾ റോഡിലിറക്കാനാതെ വിഷമത്തിൽ. വാഹനങ്ങൾ ഓഫിസ് വളപ്പിൽ കയറ്റിയിട്ടു. ജില്ലയിൽ വിവിധ ഭാഗങ്ങളിൽ സഞ്ചരിക്കാൻ ഉപയോഗിക്കുന്ന 4 ഇലക്ട്രിക് കാറുകളാണ് ഓടിക്കാൻ കഴിയാതെ ഉള്ളത്. തലശ്ശേരി, പയ്യന്നൂർ,
വാഹന ഇൻഷുറൻസ് എടുക്കാത്തവർ കുറവാണ്. എല്ലാ വർഷവും കൃത്യസമയത്ത് ഇൻഷുറൻസ് പുതുക്കാറുണ്ടെങ്കിലും ക്ലെയ്മിനെക്കുറിച്ചു ധാരണയുണ്ടാകില്ല. ചെറിയ അപകടങ്ങളാണെങ്കിൽ വലിയ നൂലാമാലകളില്ലാതെ കാര്യം നടക്കും. മരണം പോലുള്ള വലിയ അപകടങ്ങളാണെങ്കിൽ ക്ലെയിം വൈകും. മാത്രമല്ല, നിയമലംഘനങ്ങൾ ഉണ്ടായാലും ക്ലെയിം
ഇലക്ട്രിക് സ്കൂട്ടർ വിൽപന കുതിച്ചുയരുകയാണ്. പല ഇൻഷുറൻസ് കമ്പനികളും ഇലക്ട്രിക് വാഹനങ്ങൾക്കായി പ്രത്യേക പോളിസികൾ അവതരിപ്പിച്ചിട്ടുണ്ട്. പലപ്പോഴും പുതിയ മോഡൽ എടുക്കുമ്പോൾ ഡീലർ നിർദേശിക്കുന്ന ഇൻഷുറൻസ് പോളിസിയാണ് മിക്കവരും എടുക്കുന്നത്. എന്തെങ്കിലും ക്ലെയിം വരുമ്പോഴാകും പോളിസിയിലെ തട്ടിപ്പുകൾ
ജിദ്ദ∙ സൗദിയിൽ വാഹനങ്ങളുടെ ഇൻഷുറൻസ് ലംഘനങ്ങൾ ഇനി ട്രാഫിക് ക്യാമറകൾ നിരീക്ഷിക്കും. അടുത്തമാസം ഒന്നു മുതൽ നിയമം പ്രാബല്യത്തിൽ വരും.
Results 1-10 of 55