Activate your premium subscription today
ലണ്ടൻ ∙ ഭാവി വരൻ ശ്രീജുവിനൊപ്പം ലണ്ടനിൽ ചുറ്റിക്കറങ്ങി സിനിമ താരം മീര നന്ദൻ. ക്രിസ്മസ്, ന്യൂ ഇയർ ആഘോഷങ്ങളുടെ ഭാഗമായാണ് ഭാവി വരന്റെ ജന്മസ്ഥലം കൂടിയായ ലണ്ടനിൽ മീര നന്ദൻ എത്തിയത്. മീര നന്ദൻ ലണ്ടൻ, സറെ ഹിൽസ് എന്നിവിടങ്ങളിൽ ശ്രീജുവിനൊപ്പം നിൽക്കുന്ന ചിത്രങ്ങളും വിഡിയോകളും ഇതിനോടകം തന്നെ വൈറൽ
കമിതാക്കളാകുമ്പോൾ എല്ലാ കാര്യവും ഷെയർ ചെയ്യണമല്ലോ, സന്തോഷവും ദുഃഖവും എന്തിനേറെ പറയുന്നു നമ്മുടെ സാധനങ്ങൾ വരെ ഷെയർ ചെയ്യുന്നത് നല്ലതാണ്. പ്രണയിനിയുടെ ചെരുപ്പ് കയ്യിൽ പിടിക്കുന്നതിലും ഒരു തെറ്റുമില്ല. പക്ഷേ, ഫോട്ടകളിൽ അതു കുടുങ്ങിയാൽ പിന്നെ ട്രോളിന്റെ പെരുമഴയാകും. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്
മലയാള സിനിമ ഒടുവിൽ കേട്ടതു മുകേഷ് – േമതിൽ ദേവിക വേർപിരിയൽ വാർത്ത. സരിതയുമായുള്ള ബന്ധം അവസാനിപ്പിച്ചാണ് അദ്ദേഹം ദേവികയെ വിവാഹം കഴിച്ചത്. ശ്രീനാഥ് – ശാന്തികൃഷ്ണ വേർപിരിയൽ ഏറെ വർഷങ്ങൾക്കു മുൻപ്....
ഇവരുടെ ദാമ്പത്യത്തിന് ആറു മാസം മുതൽ 1 വർഷം വരെ മാത്രമാണ് ആയുസ്സ് എന്ന പ്രവചനവും പണത്തിനും പ്രശസ്തിക്കും വേണ്ടിയാണ് വിവാഹമെന്നുള്ള പരിഹാസവും വിവാഹവാർത്തയിലെ കമന്റുകളിൽ നിറഞ്ഞു. 10 വയസ്സിന്റെ വ്യത്യാസം ദഹിക്കാതെയായിരുന്നു പലരും അലമുറയിട്ടത്. എന്തായാലും ഇവരുടെ ജീവിതത്തിലെ പൊട്ടലിനും ചീറ്റിലിനും കാതോർത്തിരുന്ന പാപ്പരാസികൾക്ക്...
ജീവിതപങ്കാളിയെ തിരഞ്ഞെടുക്കുമ്പോൾ അവരുടെ രാഷ്ട്രീയം നോക്കേണ്ട കാര്യമുണ്ടോ? രാഷ്ട്രീയ വ്യത്യാസമുള്ളവർ വിവാഹം കഴിച്ചാൽ കുടുംബജീവിതത്തിൽ പ്രശ്നങ്ങളുണ്ടാകാൻ സാധ്യതയുണ്ടോ?...
ആദ്യമായി ഡേറ്റ് ചെയ്തതിന്റെ രണ്ടാം വാർഷികം ആഘോഷിച്ച് താരസുന്ദരി പ്രിയങ്ക ചോപ്രയും ഭർത്താവ് നിക് ജോനസും. സമൂഹമാധ്യമത്തിലൂടെ ഹൃദ്യമായ ആശംസകൾ പങ്കുവച്ചാണ് ഇരുവരും പ്രണയത്തിന്റെ ആദ്യ നാൾ ഓർത്തെടുത്തത്. ‘‘ഈ സുന്ദരിയായ സ്ത്രീയും ഞാനും ആദ്യമായി ഡേറ്റ് ചെയ്തത് രണ്ടു വർഷം മുമ്പുള്ള ഈ ദിവസമാണ്. ഇതാണ് എന്റെ
ക്രിക്കറ്റിൽ മുന്‍പരിചയമൊന്നുമില്ലാത്ത ഭാര്യയുടെ ബോളിങ് കണ്ട് രാമൻ നമ്പൂതിരിയും ആദ്യമൊന്ന് അമ്പരന്നു. ഇളയമകൻ ഇവരുടെ ക്രിക്കറ്റ് കളിയുടെ വിഡിയോ പകർത്തി സമൂഹമാധ്യമത്തിൽ പങ്കുവച്ചതോടെ കണ്ടവർക്കെല്ലാം അമ്പരപ്പ്....
വിവാഹ മോചനത്തിനൊരുങ്ങുന്നു എന്ന വാര്‍ത്തയില്‍ പ്രതികരിച്ച് നടി സ്വാതി റെഡ്ഡി. തന്റെ ഇന്‍സ്റ്റഗ്രാമില്‍ നിന്നും ഭര്‍ത്താവ് വികാസ് വാസുവിനൊപ്പമുള്ള ഫോട്ടോകള്‍ താരം നീക്കം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് സ്വാതി വിവാഹമോചിതയാകാന്‍ ഒരുങ്ങുകയാണെന്നുള്ള വാര്‍ത്തകള്‍ പ്രചരിച്ചത്. എന്നാല്‍ മറ്റൊരു വിഡിയോ
ലോക്ഡൗണിൽ വിവാഹവാർഷികം ആഘോഷമാക്കി കുഞ്ചാക്കോ ബോബനും പ്രിയയും. ഇരുവരുടെയും പതിനഞ്ചാം വിവാഹവാർഷികമായിരുന്നു ഈ ഏപ്രിൽ രണ്ടിന്. ഇസ വന്നതിനു ശേഷമുള്ള ഈ വിവാഹവാര്‍ഷികം ഏറെ സ്പെഷലാണെന്നും കുഞ്ചാക്കോ ബോബന് പറയുന്നു. ഭാര്യ പ്രിയയെക്കുറിച്ച് സമൂഹമാധ്യമത്തിൽ അദ്ദേഹം കുറിച്ച വാക്കുകൾ ആരാധകരുടെ ഇടയിൽ
വിവാഹവാർഷിക ദിനത്തിൽ ഭാര്യ ദീപ്തിയുടെ രസകരമായൊരു വിഡിയോ പങ്കുവച്ച് നടൻ നീരജ് മാധവ്. കല്യാണം കഴിഞ്ഞുള്ള ആദ്യ മാസം ദീപ്തിക്ക് കൊടുത്ത സര്‍പ്രൈസിന്റെ നിമിഷങ്ങളാണ് താരം ആരാധകർക്കായി പങ്കുവച്ചത്. ‘ദ് ഫാമിലി മാന്‍ എന്ന വെബ് സീരീസ് ചിത്രീകരണത്തിനു വേണ്ടി പോയപ്പോള്‍ ദീപ്തി വളരെ സങ്കടത്തിലായിരുന്നു.
Results 1-10 of 16