Activate your premium subscription today
കുട്ടികളെ സംബന്ധിച്ചുള്ള വാർത്തകൾ അറിയാൻ
ഭൗതികശാസ്ത്രത്തിലെ അടിസ്ഥാന ആശയങ്ങളിൽ ഒന്നാണു മണ്ഡലം (Field). ഗുരുത്വാകർഷണ മണ്ഡലം (gravitational field), വൈദ്യുത മണ്ഡലം (electric field), കാന്തിക മണ്ഡലം (magnetic field), വൈദ്യുതകാന്തിക മണ്ഡലം (electromagnetic field), ക്വാണ്ടം മണ്ഡലം (quantum field) എന്നിങ്ങനെ പല പാഠഭാഗങ്ങളിലും മണ്ഡലം
അബുദാബി/ഉമ്മുൽഖുവൈൻ ∙ ബഹുനില കെട്ടിടങ്ങളിൽനിന്ന് കുട്ടികൾ വീണുമരിക്കുന്ന സംഭവം ഇല്ലാതാക്കാൻ സുരക്ഷാ നടപടികൾ ശക്തമാക്കണമെന്ന് പൊലീസ്.
വൈദേശികാധിപത്യത്തിനെതിരെയും ചൂഷണങ്ങൾ അവസാനിപ്പിക്കാനും ഒട്ടേറെ സമരങ്ങളും ചെറുത്തുനിൽപ്പുകളും നടത്തിയ രാജ്യമാണ് ഇന്ത്യ. ഇത്തരം പോരാട്ടങ്ങളുടെ അനന്തരഫലമാണ് ബ്രിട്ടിഷ് സാമ്രാജ്യത്തിൽ നിന്നു നേടിയ സ്വാതന്ത്ര്യം. ആധിപത്യത്തിന്റെ തുടക്കം ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും രാഷ്ട്രീയ പ്രാധാന്യമുള്ള
ന്യുഡൽഹി ∙ ചെറുധാന്യങ്ങൾ– കടല– ശർക്കര– തേങ്ങ എന്നിവ പൊടിച്ച് നെയ്യിൽ കുഴച്ചെടുത്ത ലഡു, നിലക്കടല, വൻ പയറ് തുടങ്ങി പയറു വർഗങ്ങളും പച്ചക്കറികളും ചേർത്ത് ചാട്ടുകൾ, നിലക്കടല പോഹ, അവലും ശർക്കരയും ചേർത്ത മധുര പലഹാരങ്ങൾ ! ആദ്യം കേൾക്കുമ്പോൾ ഹോട്ടലിന്റെ മെനുവായി തോന്നിയാൽ തെറ്റി. ശൈത്യകാലത്ത് അങ്കണവാടി
ഉയരം കൂടിയ, ഇടതൂർന്ന മരങ്ങളുള്ള, വർഷം മുഴുവൻ മഴ ലഭിക്കുന്ന നിത്യഹരിത വനങ്ങളാണു മഴക്കാടുകൾ. വൈവിധ്യം നിറഞ്ഞതും ലോകത്തെ ഏറ്റവും പഴക്കമേറിയതുമായ ആവാസവ്യവസ്ഥ (Ecosystem) ആണിത്. ഭൂമിയിലെ പകുതിയിലധികം സസ്യങ്ങളുടെയും ജന്തുക്കളുടെയും വീടാണു മഴക്കാടുകളെങ്കിലും ആകെ വിസ്തൃതിയുടെ 2–6% മാത്രമേ ഇവയ്ക്ക്
അബുദാബി ∙ ശൈത്യകാല സുരക്ഷയ്ക്ക് പ്രതിരോധ നടപടികൾ ശക്തമാക്കണമെന്ന് അബുദാബി പൊലീസ്. തണുപ്പകറ്റാൻ അടച്ചിട്ട മുറികളിൽ തീ കായരുതെന്നും ഹീറ്റർ പ്രവർത്തിപ്പിക്കുന്നതിനു മുൻപ് അറ്റകുറ്റപ്പണി നടത്തി പ്രവർത്തന യോഗ്യമാണെന്ന് ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു.
ദുബായ് ∙ പൊതുമാപ്പ് സേവനങ്ങൾ തേടുന്ന കുടുംബങ്ങൾക്കും കുട്ടികൾക്കും ആശ്വാസകരമായ അനുഭവം നൽകുന്നതിനായി ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്, അൽ അവീറിലെ പൊതുമാപ്പ് ടെന്റിൽ കുട്ടികൾക്കായി, പ്രത്യേക കളിസ്ഥലം തുറന്നു. ഇവിടം, കുട്ടികൾക്ക് വിദ്യാഭ്യാസപരവും വിനോദപരവും അനുഭവങ്ങൾ
‘നോ പ്യൂൺ, നോ വാട്ടർ’ സവർണജാതിയിൽപ്പെട്ട കുട്ടികൾ ബെഞ്ചിലിരുന്നു പഠിച്ചപ്പോൾ ആ വിദ്യാർഥി നിലത്തു ചാക്ക് വിരിച്ചിരുന്നാണ് പഠിച്ചത്. മേൽജാതിക്കാർ നടക്കുന്ന വഴിയിലൂടെ നടക്കാൻ അനുവാദമില്ലായിരുന്നു. പൊതുകിണറുകളോ കുളങ്ങളോ ഉപയോഗിക്കാൻ പാടില്ലായിരുന്നു. പ്യൂൺ വന്നു തുറന്നുകൊടുത്താലേ സ്കൂളിലെ ടാപ്പിൽനിന്നു
1. കേരള സർക്കാരിന്റെ പരമോന്നത സാഹിത്യ പുരസ്കാരമായ എഴുത്തച്ഛൻ പുരസ്കാരം എൻ.എസ്.മാധവന്. 2. കെമി ബേഡനോക്ക് ബ്രിട്ടനിലെ പ്രതിപക്ഷത്തുള്ള കൺസർവേറ്റീവ് പാർട്ടിയുടെ നേതാവ്. 4. രാജസ്ഥാനിലെ മേഘ് മണ്ഡൽ സംസ്ഥാൻ നൽകുന്ന രാജാ രവിവർമ സമ്മാൻ (ഒരു ലക്ഷം രൂപ) മുരളി ചീരോത്ത്, ജതിൻ ദാസ്, ജി.ആർ.ഈരണ്ണ, ബിമൻ ബിഹാരി
കുട്ടികളുമായി വാഹനത്തിൽ സഞ്ചരിക്കുമ്പോൾ ട്രാഫിക് സുരക്ഷാ നിയമങ്ങൾ പാലിക്കണമെന്ന് ട്രാഫിക് ആൻഡ് റോഡ്സ് ഏജൻസി സിഇഒ മാതാപിതാക്കളോട് അഭ്യർഥിച്ചു. നവജാതശിശുക്കളോടൊപ്പം യാത്ര ചെയ്യുമ്പോൾ ചൈൽഡ് കാർ സീറ്റുകൾ ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം എടുത്തുപറഞ്ഞു.
Results 1-10 of 383