Activate your premium subscription today
നമ്മൾ എത്ര ചെറുതാണെങ്കിലും നമുക്ക് ചെയ്യാൻ കഴിയുന്ന പല കാര്യങ്ങളുമുണ്ട്. അക്കാര്യങ്ങൾ ഉറപ്പായും ചെയ്യണമെന്ന് PAW Patrol കഥകൾ ഓർമിപ്പിക്കുന്നു. നമ്മളെല്ലാവരും ഹീറോകളാണ് എന്നു മറക്കല്ലേ. ഓരോ നല്ല കാര്യവും ചെയ്യുമ്പോൾ നമ്മൾ ഹീറോക്കുട്ടികൾ ആകുകയാണ്. പല രാജ്യങ്ങളിലും കുട്ടികളെ ചില കാര്യങ്ങൾ പഠിപ്പിക്കാൻ PAW Patrol വിഡിയോകൾ ഉപയോഗിക്കുന്നു
മനുഷ്യഭാവനയിൽ വിരിഞ്ഞ 2 കഥാപാത്രങ്ങൾ – കിങ് കോങ്ങും ഗോഡ്സിലയും. അവരുടെ കഥയാണ് ഇന്ന് ഹായ് കിഡ്സിൽ. രണ്ടുപേരും ദേഷ്യം മറന്ന് പൊതുശത്രുവായ സ്കാർ കിങ്ങിനെ (Skar King) നേരിടുന്നതാണ് ഇപ്പോൾ തിയറ്ററുകളിലുള്ള Godzilla x Kong: The New Empire ന്റെ കഥ. 2021ൽ പുറത്തിറങ്ങിയ Godzilla vs. Kong ന്റെ തുടർച്ച. 1962
പ്രിയപ്പെട്ടവരേ, എന്തുകൊണ്ടാണ് നിങ്ങളുടെ രാജാവിനെ നാട്ടിൽ കരിക്കട്ട എന്ന് വിളിക്കുന്നതെന്നറിയാമോ? ഇരുട്ടിനോടുള്ള ഭയം നമുക്ക് വളർത്തിയത് നമ്മുടെ മാതാപിതാക്കളാണ്, ഇരുട്ടിൽ പതുങ്ങിയിരിക്കുന്ന എന്തോ ഒന്നുണ്ടെന്നു ഭയപ്പെടുത്തി നാം കുഞ്ഞുങ്ങൾക്ക് ഭക്ഷണം കൊടുക്കുകയും അനുസരിക്കുകയും ചെയ്യുന്നു. ആ ഭയം
ഉറക്കമുണർന്നപ്പോൾ, തലയിൽ ആരോ ശക്തിയായി അടിച്ചിരുന്നോ എന്നു നോയലിനു സംശയം തോന്നി. കണ്ണുകൾ തുറക്കുന്നതേയില്ല. വല്ലാത്ത ഭാരമാണ് ശരീരം മുഴുവൻ. എന്നാൽ ഉള്ളിൽ അവനു ബോധം വീഴുകയും ചെയ്തു. പിന്നെയും അര മണിക്കൂറോളമെടുത്തു നോയലിന്റെ ഉറക്കം തെളിയാൻ. വീട്ടിലായിരുന്നെങ്കിൽ സ്കൂളിൽ പോകാനുള്ള സമയം, കളിക്കാനുള്ള
റോസാപ്പൂവിന്റെ സുഗന്ധം "മുളങ്കുഴലിലൂടെ കാറ്റുപോലെ ഊതിയെടുത്താ കരിക്കട്ട കുട്ട്യോളെ കൊണ്ട് പോണേ" ഉണ്ണി രാ<> ലെ കഥ പറച്ചിൽ ആരംഭിച്ചിരുന്നു. കഥയാണോ സത്യമാണോ ഈ പറയുന്നതെന്ന് നോയലിനു മനസ്സിലായില്ല. ഒരു മാസം മുൻപ് വരെ ഇതുപോലെയുള്ള കഥകൾ പുസ്തകങ്ങളിൽ മാത്രമേ വായിച്ചിട്ടുള്ളൂ, സ്കൂളിൽ ഇത്തരം
‘ചേട്ടായീ , മുരളി ചേട്ടന്റെ വീട്ടിലെ അപ്പൂനെയാ ഇന്നലെ കരിക്കട്ട കൊണ്ടോയെ‘ – ദിവസങ്ങൾക്കു ശേഷം അന്നു കണ്ട ചെക്കൻ വീണ്ടും നോയലിന്റെ മുന്നിലെത്തി. ‘എന്നിട്ട് അയാളുടെ വീട്ടിൽ പോയി അന്വേഷിച്ചില്ലേ?’ – നോയൽ ആ വാർത്ത കേട്ടു ഞെട്ടി. മുൻപ് അവൻ പറഞ്ഞ കഥകൾ നോയൽ വെറും നാട്ടുകഥകൾ എന്നേ കരുതിയിരുന്നുള്ളൂ.
ഉദ്വേഗം നിറയുന്ന കുട്ടികളുടെ നോവൽ നോയലിന്റെ ദേവലോകം– ലക്കം 1 ഇന്നുമുതൽ ഹായ് കിഡ്സിൽ വായിക്കാം... ബെംഗളൂരുവിൽ നിന്നു നാട്ടിലേക്കുള്ള വിമാനത്തിന്റെ മധ്യ ഭാഗത്തെ സീറ്റിലിരിക്കുമ്പോഴാണ് നോയലിനു മനസ്സിലായത്, ഇനി തനിക്ക് വാശി പിടിക്കാനും ആഗ്രഹങ്ങൾക്ക് നിർബന്ധം പിടിക്കാനും അച്ഛനും അമ്മയുമില്ല.
ഇന്തൊനീഷ്യയിൽ ഒരു മുങ്ങിക്കപ്പൽ സമുദ്രത്തിൽ മുങ്ങിപ്പോയ വാർത്ത വായിച്ചിരിക്കുമല്ലോ. ഈയാഴ്ച ഹായ് കിഡ്സിൽ നമുക്ക് സമുദ്രങ്ങളെപ്പറ്റി പറയാം. ഭൂമിയുടെ 71 ശതമാനം സമുദ്രമാണെന്നു കൂട്ടുകാർക്കറിയാമല്ലോ. ഇവിടെ ഒരുപാട് അദ്ഭുതങ്ങളുണ്ട്...വിചിത്രമായ കാര്യങ്ങളും... സൂചനകളിലൂടെ നിങ്ങൾ കണ്ടെത്തേണ്ടത് ഒട്ടേറെ
വരാന്തയിലിരുന്ന്, പണ്ടു താൻ ഒന്നാം ലോകയുദ്ധത്തിൽ പങ്കെടുത്ത കഥ പേരക്കുട്ടിയായ പക്രൂസിനു പറഞ്ഞുകൊടുക്കുകയായിരുന്നു കേണൽ ഡിക്രൂസ്. ‘ഞാനും എന്റെ കീഴിലുള്ള സൈനികരും വടക്കൻ ഫ്രാൻസിൽ ജർമൻ സൈന്യത്തിനെതിരെ പോരാടുകയായിരുന്നു. പെട്ടെന്ന് ശത്രുസൈന്യം ഒരു ലോറിയിൽ കയറി അങ്ങോട്ടെത്തി. വെള്ളം
ഹായ് കിഡ്സ് വോട്ടെടുപ്പിൽ സ്പൈഡർമാന് ഉജ്വലവിജയം. ആയിരക്കണക്കിനു കുട്ടികൾ പങ്കെടുത്ത വോട്ടെടുപ്പിൽ സാധുവായ വോട്ടുകളിൽ 34.58 % വോട്ടുകൾ സ്പൈഡർമാൻ നേടി. 18.77% വോട്ടുമായി ഡോറ രണ്ടാം സ്ഥാനത്തെത്തി. അവഞ്ചേഴ്സ് പാർട്ടിയും ജസ്റ്റിസ് ലീഗുമായായിരുന്നു പ്രധാന പോരാട്ടമെങ്കിലും ഇതിനിടയിൽ പുതിയ പാർട്ടിയായ
Results 1-10 of 11