Activate your premium subscription today
2019ല്‍ ഇറങ്ങിയ മാര്‍വലിന്റെ 'അവഞ്ചേഴ്സ്: എന്ഡ്ഗെയിമിന്' ലോകമെങ്ങും വലിയ ആരാധകവൃന്ദമാണ് ഉള്ളത്. ഈ ചിത്രത്തിലെ ഐതിഹാസികമായ സീനുകളിലൊന്നാണ് ക്രിസ് ഇവാന്‍സ് അവതരിപ്പിച്ച ക്യാപ്റ്റന്‍ അമേരിക്കയുടെ കഥാപാത്രവും ജോഷ് ബ്രോലിന്‍ അവതരിപ്പിച്ച താനോസിന്റെ കഥാപാത്രവും തമ്മിലുള്ള സംഘട്ടന രംഗം.
അവഞ്ചേഴ്സ് എന്ന ജനപ്രിയ സൂപ്പർ ഹീറോ സീരിസിനു ശേഷം മാർവെൽ സ്റ്റുഡിയോസ് പുറത്തിറക്കുന്ന ‘എറ്റേണൽസ്’ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. നോമാഡ്സ് ലാൻഡ് എന്ന ചിത്രത്തിലൂടെ 2021–ലെ മികച്ച സംവിധാനത്തിനുള്ള പുരസ്കാരം നേടിയ ക്ലോയ് ഷാവോ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആഞ്ജലീന ജോളി, ഡോൺ ലീ, സൽമ
അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും ആരുമറിയാത്തവര്ക്കും വേണ്ടിശബ്ദമുയര്ത്തുന്ന വീരനായകന്. പെട്ടെന്നൊന്നും തോറ്റുകൊടുക്കാത്ത,അപകടങ്ങളെ അതിജീവിക്കാന്‍ ശേഷിയുള്ള, പോരാട്ടത്തിന്റെ പ്രതീകമായയുവാവ്. അങ്ങനെയൊരു കഥാപാത്രം അമേരിക്കക്കാരുടെ മനസ്സിലുണ്ട്കഴിഞ്ഞ 8 പതിറ്റാണ്ടുകളായി. ക്യാപ്റ്റന്‍ അമേരിക്ക എന്ന
മാർച്ച് ഒന്ന് എന്ന തീയതിക്ക് ഒരു പ്രത്യേകതയുണ്ട്. ലോകമെമ്പാടുമുള്ള അനേകലക്ഷം ആളുകളുടെ ആരാധനാപാത്രമായ അവഞ്ചേഴ്സ് കഥാപാത്രം ക്യാപ്റ്റൻ അമേരിക്കയുടെ ഔദ്യോഗികമായ തുടക്കം ഈ തീയതിയിലാണ്. 1941 മാർച്ച് ഒന്ന് എന്ന തീയതി വച്ച കോമിക്സ് പുസ്തകത്തിലാണ് ലോകത്തിന്റെ പ്രിയപ്പെട്ട ക്യാപ്റ്റൻ ആദ്യമായി എത്തിയത്.
Results 1-4