Activate your premium subscription today
യൂറോപ്പിലും ഏഷ്യയിലുമായിട്ടാണ് അസർബെയ്ജാൻ സ്ഥിതിചെയ്യുന്നത്. മുസ്ലീം ഭൂരിപക്ഷ രാജ്യമായ അസർബെയ്ജാൻ ഓപ്പറ, അരങ്ങ്, നാടകം മുതലായ കലാരൂപങ്ങളുടെ ഉറവിടമായിട്ടാണ് അറിയപ്പെടുന്നത്. 1991ലാണ് സോവിയറ്റ് യൂണിയനിൽ അസർബെയ്ജാൻ സ്വാതന്ത്ര്യം കരസ്ഥമാക്കിയത്.
യാത്രകൾ ഇഷ്ടപ്പെടുന്നവർക്ക് അത് സമ്മാനിക്കുന്ന ആനന്ദം എത്രയെന്നു വിവരണാതീതമാണ്. അത് ഏറ്റവും പ്രിയപ്പെട്ടവർക്കൊപ്പമാകുമ്പോൾ അതിമധുരം തന്നെയാണ്. അത്തരമൊരു യാത്രയുടെ മനോഹര വിശേഷങ്ങളാണ് സ്വാസിക പങ്കുവയ്ക്കുന്നത്. ഭർത്താവ് പ്രേമുമൊത്ത് അസർബൈജാനിലെക്കായിരുന്നു താരത്തിന്റെ യാത്ര. അവിടുത്തെ കാഴ്ചകൾ
ടെഹ്റാൻ ∙ ഞായറാഴ്ചത്തെ ഹെലികോപ്റ്റർ ദുരന്തത്തിൽ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റഈസിയും (63) വിദേശകാര്യമന്ത്രി ഹുസൈൻ അമീർ അബ്ദുല്ലാഹിയനും (60) ഉൾപ്പെടെ 9 പേരും മരിച്ചതായി സ്ഥിരീകരിച്ചു. രാജ്യത്തിന്റെ വടക്കുപടിഞ്ഞാറ് അസർബൈജാൻ അതിർത്തിയോടു ചേർന്ന പർവതമേഖലയിൽ രാത്രി മുഴുവൻ നീണ്ട തിരച്ചിലിനുശേഷം ഇന്നലെ
ദുബായ് ∙ ഇറാൻ–അസർബൈജാൻ അതിർത്തിയിൽ അണക്കെട്ട് ഉദ്ഘാടനത്തിനുശേഷം മടങ്ങുന്നതിനിടെ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റഈസിയുടെ (63) ഹെലികോപ്റ്റർ വിദൂരവനമേഖലയിൽ അപകടത്തിൽപെട്ടു. മൂടൽമഞ്ഞും മഴയും മൂലം മോശം കാലാവസ്ഥയിൽ രക്ഷാപ്രവർത്തനം അതീവദുഷ്കരമാണെന്ന സർക്കാർ അറിയിപ്പല്ലാതെ വിശദവിവരങ്ങൾ
അഭിനയത്തിന്റെയും സംഗീതത്തിന്റെയും ലോകത്ത് കഴിവ് തെളിയിച്ച ആളാണ് ആൻഡ്രിയ ജെറമിയ. ഫഹദ് നായകനായ 'അന്നയും റസൂലും' എന്ന ചിത്രത്തിലൂടെ ആൻഡ്രിയ മലയാള സിനിമയിൽ മായാത്ത മുദ്ര പതിപ്പിച്ചു. തമിഴ്, തെലുങ്ക് സിനിമകളും തന്റെ വ്യതിരിക്തമായ കഴിവു കൊണ്ട് സമ്പന്നമാക്കിയ ആൻഡ്രിയ, ഈ തിരക്കുകള്ക്കിടയിലും ഒട്ടേറെ
ആദ്യകാലത്ത് സഞ്ചാരികൾ യാത്ര ചെയ്യാൻ വടക്കുനോക്കി യന്ത്രത്തെയും പിന്നീട് ഭൂപടത്തെയുമായിരുന്നു ഉപയോഗിച്ചിരുന്നത്. പിന്നീട് പുസ്തകങ്ങളും യാത്രയെ സ്വാധീനിച്ചു. ഇന്റർനെറ്റ് അവതരിച്ചതോടെ ഗൂഗിളിന്റെ പിന്നാലെയായി. എന്നാൽ, ഇപ്പോൾ സോഷ്യൽ മീഡിയ ആണ് യാത്രകൾ തീരുമാനിക്കുന്നത്. ഇൻസ്റ്റഗ്രാം റീലുകളും യുട്യൂബ്
ദുബായ് ∙ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ അസർബൈജാൻ സന്ദർശനം ആരംഭിച്ചു. പ്രസിഡന്റ് ഇലാം അലിയവിന്റെ ക്ഷണം സ്വീകരിച്ചാണ് ഷെയ്ഖ് മുഹമ്മദ് അസർബൈജാനിലെത്തിയത്. ഷെയ്ഖ് മുഹമ്മദിനും സംഘത്തിനും ഊഷ്മള സ്വീകരണം ലഭിച്ചു. വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയുമായി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ
മോസ്കോ∙ റഷ്യൻ സൈനിക ഹെലികോപ്റ്റർ അർമേനിയയിൽ വെടിവച്ചിട്ടു. ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന രണ്ടു പേർ കൊല്ലപ്പെട്ടതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പരുക്കേറ്റ മറ്റൊരാളെ ആശുപത്രിയിലേക്കു മാറ്റി. അർമേനിയൻ അതിർത്തിയിൽ | Russia | Manorama News
അർമീനിയയും അസർബൈജാനും തമ്മിലെ സംഘർഷം തുറന്ന യുദ്ധത്തിലേക്ക് നീങ്ങിയിരിക്കുകയാണ്. നഗോർണോ-കരോബാക് എന്ന തർക്കപ്രദേശമാണ് ഇരു രാജ്യങ്ങളും തമ്മിലെ സംഘർഷങ്ങൾക്ക് കാരണം | conflict between Armenia and Azerbaijan | Armenia | Azerbaijan | world news | Manorama Online
2023 സെപ്റ്റംബറിലെ ആദ്യ ആഴ്ച. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനും തുർക്കി പ്രസിഡന്റ് തയ്യിപ് എർദൊഗാനും കരിങ്കടൽ തീരത്തുള്ള സോച്ചിയിലെ റിസോർട്ടിൽ ഒരു കൂടിക്കാഴ്ച നടത്തി. ഇതിന് രണ്ടാഴ്ചകൾക്കു ശേഷം നാല് അസർബൈജാൻ സൈനികരും ഏതാനും സാധാരണക്കാരും ലാൻഡ്മൈൻ പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ടു. ഏറെ ചർച്ചയായ നഗോർണോ-കരാബാകുമായി ബന്ധപ്പെട്ട മേഖലയിലായിരുന്നു ഇത്. ദുബായിയുടെ വലുപ്പമുള്ള ഈ മലമ്പ്രദേശം ഭരിക്കുന്ന അർമീനിയൻ വംശജരായ വിഘടനവാദികളാണ് ഇതിനു പിന്നിലെന്ന് അസർബൈജാൻ ആരോപിച്ചു. മണിക്കൂറുകൾക്കുള്ളിൽ അസർബൈജാൻ പടനീക്കമാരംഭിക്കുകയും ചെയ്തു. കരാബാക് മേഖലയിൽ അസർബൈജാന്റെ ബോംബുകൾ വീണു. അർമീനിയൻ സൈന്യം ഇടപെട്ടില്ല. നഗോർണോ-കരാബാക് എന്ന, ഒരു നൂറ്റാണ്ടോളം പഴക്കമുള്ള തർക്ക പ്രദേശവും കഴിഞ്ഞ മൂന്നു ദശകത്തിലധികമായി അനേകായിരം പേരുടെ ജീവനെടുത്ത നിരന്തര ഏറ്റുമുട്ടലുകൾക്ക് വേദിയുമായ പ്രദേശം അസർബൈജാന്റെ അധീനതയിലായി. റഷ്യയുടെ മധ്യസ്ഥതയിൽ വിഘടനവാദികൾ ആയുധംവച്ച് കീഴടങ്ങി. 80 ശതമാനത്തോളം അർമീനിയൻ വംശജരുള്ള ഇവിടുത്തെ 1.20 ലക്ഷം ജനസംഖ്യയിൽ ഭൂരിഭാഗം പേരും അർമീനിയയിലേക്ക് പലായനം ചെയ്തു. എന്താണ് ഈ യൂറേഷ്യൻ-പശ്ചിമേഷ്യൻ പ്രദേശത്ത് നടക്കുന്ന സംഘർഷം? റഷ്യയ്ക്കും പാശ്ചാത്യ രാജ്യങ്ങൾക്കും എന്താണ് ഇവിടുത്തെ പോരാട്ടത്തിൽ പങ്ക്?
അരരാത്ത്∙ അർമേനിയയിലെ യെറാസ്ഖ് ഗ്രാമത്തിൽ അസർബൈജാൻ സൈന്യത്തിന്റെ വെടിവയ്പ്പിൽ രണ്ട് ഇന്ത്യക്കാർക്ക് പരുക്കേറ്റു. ഇരുവരെയും ശസ്ത്രക്രിയ്ക്ക് വിധേയരാക്കി. അർമേനിയൻ പ്രധാനമന്ത്രിയുടെ മുൻ അസിസ്റ്റന്റ് നായരി സർഗ്സ്യാനാണ് ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. ‘‘ഇരുവർക്കും ശസ്ത്രക്രിയ നടത്തി.
Results 1-10 of 20