Activate your premium subscription today
രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും മരുഭൂമിയാണ്. യെമനിലെ ഏറ്റവും വലിയ നഗരവും ദേശീയ തലസ്ഥാനവും സനയാണ്. അറബിയാണ് രാജ്യത്തെ ഔദ്യോഗിക ഭാഷ.
ന്യൂഡൽഹി ∙ സഹപാഠിയുമായുള്ള വഴക്കിനെ തുടർന്നുണ്ടായ ആക്രമണത്തിൽ പ്ലസ് വൺ വിദ്യാർഥി ഡൽഹിയിലെ സ്കൂളിനു പുറത്ത് കുത്തേറ്റു മരിച്ചു. പ്ലസ് വൺ വിദ്യാർഥിയായ ഇഷു ഗുപ്തയാണ് മരിച്ചത്. ഷക്കർപൂർ ഏരിയയിലെ രാജ്കിയ സർവോദയ ബാലവിദ്യാലയയിൽ ആയിരുന്നു സംഭവം.
ഇംഗ്ലണ്ടിലെ ചെൽറ്റൻഹാമിൽ ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷവുമായി മലയാളി അസോസിയേഷൻ. ജനുവരി 5ന് വൈകിട്ട് 3 മുതല്‍ 10 വരെ പിറ്റ് വില്ല സ്കൂളില്‍ വച്ച് ക്രിസ്മസ് രാവ് എന്ന പേരിൽ ആഘോഷം നടക്കും.
ബാങ്കോക്ക്∙ ചിയാങ് മായിൽ അമേരിക്കൻ വിനോദസഞ്ചാരി ഓടിച്ച വാഹനം ഇടിച്ച് യുവതി മരിച്ചു. കിയ സെ-വാങ് (58) എന്ന സ്ത്രീയാണ് മരിച്ചത്. യുഎസ് പൗരനായ ഫിലിപ്പ് എഡ്വേർഡ് മോറോ (38) എന്നയാൾക്കെതിരെയാണ് സംഭവത്തിൽ പൊലീസ് കേസെടുത്തു. റോഡ് മുറിച്ചുകടക്കുമ്പോൾ മോറോയുടെ ബൈക്ക് സെ-വാങിനെ ഇടിച്ചു വീഴ്ത്തുകയായിരുന്നു.
രാജസ്ഥാനിലെ ജയ്സാൽമീർ ജില്ലയിലെ പൊഖ്റാനിൽ ഇന്ത്യയെ ആണവശക്തിയായി മാറ്റിയ സമാധാനപരമായ ആണവപരീക്ഷണമായിരുന്നു 'ബുദ്ധൻ ചിരിച്ച’ ഇന്ത്യയുടെ ആദ്യ ആണവ പരീക്ഷണവും 1998ലെ ഓപ്പറേഷൻ ശക്തിയും. 1972 സെപ്റ്റംബർ 7നാണ് ഇന്ദിരാഗാന്ധി ഭാഭാ ആറ്റോമിക് റിസർച്ച് സെന്ററിലെ ശാസ്ത്രജ്ഞരെ തദ്ദേശീയമായി രൂപകൽപന ചെയ്ത ആണവ
മേടം(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):ഞായറാഴ്ച പകൽ ഒരു മണി വരെ അനുകൂലം. കാര്യവിജയം, ബന്ധുസമാഗമം, അവിചാരിത ധനയോഗം, യാത്രാവിജയം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം. വേണ്ടപ്പെട്ടവരുമായി സന്തോഷം പങ്കിടാം. ഞായറാഴ്ച പകൽ ഒരു മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം.
കൊല്ലം ∙ അഞ്ചലിൽ യുവതിയെയും 17 ദിവസം പ്രായമുള്ള ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ കേസിൽ 19 വർഷത്തിനുശേഷം പ്രതികൾ പിടിയിൽ. അഞ്ചൽ അലയമൺ സ്വദേശി ദിവിൽകുമാർ (42), കണ്ണൂർ ശ്രീകണ്ഠേശ്വരം കൈതപുരം പുതുശേരി വീട്ടിൽ രാജേഷ് (47) എന്നിവരാണ് പിടിയിലായത്. സൈനികരായിരുന്ന രണ്ടുപേരും കൃത്യത്തിനു ശേഷം
സംസ്ഥാന സ്കൂൾ കലോത്സവത്തിന് ആരവമൊരുക്കി മലയാള മനോരമയ്ക്കായി പ്രശസ്ത സംഗീതജ്ഞൻ ജാസി ഗിഫ്റ്റിന്റെ കലോത്സവ ഗാനം. പാട്ടിലെ വരികൾ ഇങ്ങനെ: തില്ലാന തിന്തോം എന്നും കൂട്ടാണേ തോം തോം കലയെന്നും എന്നും സിരയില്‍ കല്ലോലം ഓളം താളം... ഗാനത്തിന്റെ ദൃശ്യാവിഷ്കാരം കാണാം..
കോട്ടയം∙ കാസർകോട് പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കല്യാട്ടെ കൃപേഷ് (19), ശരത്ലാൽ എന്നിവരെ കൊലപ്പെടുത്തിയ 8 പ്രതികൾ വിയ്യൂര്‍ അതീവസുരക്ഷാ ജയിലിൽ. ഇവരെ ഇന്നോ നാളെയോ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റുമെന്ന് ജയിൽ അധികൃതർ പറഞ്ഞു. അതീവ സുരക്ഷാ ജയിലിൽനിന്ന് കണ്ണൂരിലേക്ക് മാറ്റാൻ രാഷ്ട്രീയ സമ്മർദമുണ്ടായിരുന്നു.
Results 1-10 of 10000