Activate your premium subscription today
കുവൈത്ത് സിറ്റി ∙ കുവൈത്ത് സര്‍ക്കാരിന്റെ ഔദ്യോഗിക രേഖകള്‍ വ്യാജമായി നിര്‍മിച്ച കേസില്‍ ഒരു സ്വദേശി അടക്കം നാലുപേരെ അറസ്റ്റ് ചെയ്തു.
കൊല്ലം∙ ബാങ്ക് മാനേജരായ സരിതയും സുഹൃത്തും ക്വട്ടേഷൻ നൽകി വാഹനാപകടത്തിൽ കൊലപ്പെടുത്തിയ ബിഎസ്എൻഎൽ മുൻ അസിസ്റ്റന്റ് ജനറൽ മാനേജർ സി.പാപ്പച്ചന്റെ അക്കൗണ്ടിൽനിന്നും അദ്ദേഹം മരിക്കുന്നതിനു തലേദിവസം നഷ്ടപ്പെട്ടത് 14 ലക്ഷം രൂപ. സരിതയുടെ നേതൃത്വത്തിൽ കൃത്രിമം കാട്ടിയാണ് പണം പിൻവലിച്ചതെന്നാണ് പൊലീസ് നിഗമ
ന്യൂയോർക്ക് ∙ യുഎസ് സർവകലാശാലയിലെ പ്രവേശനത്തിനു വ്യാജരേഖ ചമച്ചതിന് അറസ്റ്റിലായ ഇന്ത്യക്കാരനായ വിദ്യാർഥി തിരികെ നാട്ടിലേക്ക്. വ്യാജ സർട്ടിഫിക്കറ്റുകൾ നൽകി പെൻസിൽവേനിയയിലെ ലീഹായ് യൂണിവേഴ്സിറ്റിയിൽ ചേർന്ന ആര്യൻ ആനന്ദാണ്(19) കുറ്റസമ്മതക്കരാർ പ്രകാരം നാട്ടിലേക്കു മടങ്ങുന്നത്.
തിരുവനന്തപുരം ∙ വ്യാജ പാസ്പോര്‍ട്ട് നിര്‍മാണ കേസില്‍ വ്യാജരേഖ ചമച്ചതിനും ആള്‍മാറാട്ടത്തിനും ഒത്താശ ചെയ്തതിനു സസ്പെന്‍ഷനിലായി പ്രതി ചേര്‍ക്കപ്പെട്ട, തുമ്പ പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍ അന്‍സില്‍ അസീസിനെ പിടികൂടാനുള്ള നീക്കം ഊര്‍ജിതമാക്കിയെന്നും അന്‍സില്‍ ഒളിവിലാണെന്നും പൊലീസ്. വെമ്പായം
കഴക്കൂട്ടം∙ ക്രിമിനൽ കേസിലെ പ്രതികൾക്കടക്കം പാസ്പോർട്ട് ലഭിക്കാൻ വ്യാജ രേഖ ഉണ്ടാക്കിയ കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ. ഇതോടെ സംഭവത്തിൽ അറസ്റ്റിലാ യവർ ആറായി. കേസിൽ സസ്പെൻഷനിലായി പ്രതി ചേർക്കപ്പെട്ട തുമ്പ സ്റ്റേഷനിലെ സിപിഒ അൻസിൽ അസീസിന്റെ അറസ്റ്റും ഉടൻ ഉണ്ടാകും. മലയിൻകീഴ് സ്വദേശി കമലേഷ്(39), കുളത്തൂർ
കഴക്കൂട്ടം∙ വിദേശത്ത് ജോലി നേടുന്നതിനായി പാസ് പോർട്ട് എടുക്കുന്നതിന് വ്യാജ രേഖകൾ ഹാജരാക്കിയ കേസിൽ രണ്ടു പേരെ തുമ്പ പൊലീസ് അറസ്റ്റ് ചെയ്തു.കൊല്ലം പുത്തേഴത്ത് കിഴക്കേത്തറയിൽ സഫറുള്ള ഖാൻ (54),കൊല്ലം ഉമയനല്ലൂർ അൽത്താഫ് മൻസിലിൽ മൊയ്ദീൻ കുഞ്ഞ് (65) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം പാസ്പോർട്ട്
നീലേശ്വരം (കാസർകോട്) ∙ എറണാകുളം മഹാരാജാസ് കോളജിന്റെ പേരിലുണ്ടാക്കിയ വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് എസ്എഫ്ഐ നേതാവ് കെ.വിദ്യ, കരിന്തളം ഗവ.ആർട്സ് ആൻഡ് സയൻസ് കോളജിൽ ജോലിചെയ്ത കേസിൽ നീലേശ്വരം പൊലീസ് കുറ്റപത്രം സമർപ്പിച്ചു.
മട്ടാഞ്ചേരി∙ വ്യാജരേഖകൾ ഉണ്ടാക്കി ഭൂമി ഇടപാട് നടത്താൻ ശ്രമിച്ച കേസിലെ 3 പ്രതികളെ മട്ടാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. ചുള്ളിക്കൽ സ്വദേശി കെ.എം.സന്തോഷ്കുമാർ (69), മട്ടാഞ്ചേരി പനയപ്പള്ളി സ്വദേശി കെ.വൈ.അബു (55), പള്ളുരുത്തി സ്വദേശി പി.വി.സുന്ദരൻ (58) എന്നിവരാണ് അറസ്റ്റിലായത്. കേസിലെ 1–ാം പ്രതിയായ
കടയ്ക്കൽ ∙ അക്ഷയ കേന്ദ്രത്തിൽ നിന്നു ഡൗൺലോഡ് ചെയ്തെടുത്ത നീറ്റ് പരീക്ഷയുടെ സ്കോർ ഷീറ്റ് തിരുത്തി വീണ്ടും പകർപ്പ് എടുത്തതായി പിടിയിലായ ഡിവൈഎഫ്ഐ നേതാവ് സമിഖാൻ സമ്മതിച്ചതായി പൊലീസ്. കസ്റ്റഡിയിൽ വാങ്ങിയ സമിഖാനെ ചിതറ പൊലീസ്, മടത്തറ അക്ഷയ കേന്ദ്രത്തിലും വീട്ടിലും എത്തിച്ചു തെളിവെടുപ്പു നടത്തി. രണ്ടു
കായംകുളം ∙ എസ്എഫ്ഐ നേതാവായിരുന്ന നിഖിൽ തോമസിനു മാത്രമെ പണം വാങ്ങി വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് നൽകിയിട്ടുള്ളൂ എന്ന് പിടിയിലായ അബിൻ സി.രാജ് നൽകിയ മൊഴി പൂർണമായും ശരിയല്ലെന്ന് തെളിയിക്കുന്ന സൂചനകൾ പുറത്ത്. മറ്റൊരു ഡിവൈഎഫ്ഐ നേതാവിന്റേതും ‘കലിംഗ സർട്ടിഫിക്കറ്റ്’ ആണെന്നാണു കായംകുളത്തെ സിപിഎം ഗ്രൂപ്പുകളിൽ
Results 1-10 of 17