Activate your premium subscription today
എഡ്മണ്ടൺ ∙ ജോലിയിൽ പ്രവേശിച്ച് മൂന്നാം ദിവസം വെടിയേറ്റ് മരിച്ച 20 കാരനായ ഇന്ത്യൻ വംശജനായ സുരക്ഷാ ജീവനക്കാരന്റെ ത്യാഗത്തെ ആദരിച്ച് കനേഡിയൻ ജനത.
ഞായറാഴ്ച രാത്രി ട്രാഫിക് സ്റ്റോപ്പിൽ വച്ച് പൊലീസ് ഉദ്യോഗസ്ഥൻ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി അറസ്റ്റിൽ.
സെന്‍ട്രല്‍ ജര്‍മനിയിലെ ബാഡ് സ്വെസ്റ്റനിലെ ഹാർഡ്വാൾഡ് ആശുപത്രിയിൽ ആരോഗ്യപ്രവർത്തകയെ കുത്തി കൊലപ്പെടുത്തി. 58കാരനായ പ്രതിയെ പൊലീസ് അറസ്റ്റു ചെയ്തു.
ഷിക്കാഗോ∙ അമേരിക്കയിലെ ഷിക്കാഗോയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി വെടിയേറ്റു മരിച്ചു. തെലങ്കാനയിലെ ഖമ്മം ജില്ലയിലെ രാമണ്ണപേട്ട ഗ്രാമത്തില്‍ നിന്നുള്ള 26 വയസുകാരന് നുകരാപ്പു സായ് തേജയാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാവിലെയോടെയാണ് സംഭവം. അജ്ഞാതര്‍ വെടിയുതിര്‍ത്തതായാണ് റിപ്പോര്‍ട്ട്. കൂടുതല്‍ വിശദാംശങ്ങള്‍
ഡാലസ് ∙ മക്കിന്നി അപ്പാർട്ട്മെന്റ് സമുച്ചയത്തിൽ നടന്ന വെടിവെയ്പിൽ രണ്ട് പേർ മരിച്ചു, രണ്ട് പേർ അറസ്റ്റിൽ.
ഗ്രീൻവില്ല(ഡാളസ്) ∙ തിങ്കളാഴ്ച ടെക്സസിലെ ഗ്രീൻവില്ലിൽ ഒളിച്ചോടിയ പ്രതിയുമായുള്ള വെടിവയ്പിൽ ഒരു പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു.100 വർഷത്തിലേറെയായി ഡ്യൂട്ടിക്കിടെ മരിക്കുന്ന ആദ്യത്തെ ഗ്രീൻവില്ലെ പൊലീസ് ഡിപ്പാർട്ട്മെൻ്റ് ഓഫീസറാണ് ഡോസൺ, പ്രസ്താവനയിൽ പറയുന്നു. ഗ്രീൻവില്ലെ പൊലീസ് ഡിപ്പാർട്ട്മെൻ്റിലെ
കൊൽക്കത്ത∙ ബംഗാളിലെ ആറ് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് പുരോഗമിക്കവെ തൃണമൂൽ കോൺഗ്രസ് നേതാവ് കൊല്ലപ്പെട്ടു. നോർത്ത് 24 പർഗാനാസ് ജില്ലയിലെ നൈഹാട്ടി മണ്ഡലത്തിൽ ജഗത്ദാലിലുണ്ടായ വെടിവയ്പ്പിലാണ് തൃണമൂൽ കോൺഗ്രസ് നേതാവ് അശോക് സാവു കൊല്ലപ്പെട്ടത്. വെടിവയ്പ്പിനു പിന്നാലെ അശോകിനെ ആശുപത്രിയിൽ
അബഹ ∙ സൗദി അറേബ്യയിലെ അസീര്‍ പ്രവിശ്യയിലെ അല്‍നമാസില്‍ ആയുധധാരി നടത്തിയ വെടിവെപ്പില്‍ സൗദി പൗരന് കൊല്ലപ്പെട്ടു. കൃത്യത്തിനു ശേഷം സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട പ്രതിയെ പിന്തുടർന്ന സുരക്ഷാ സൈനികര്‍ക്കു നേരെ ഇയാൾ നിറയൊഴിച്ചു. തുടർന്ന് നടന്ന ഏറ്റുമുട്ടലിൽ അക്രമി കൊല്ലപ്പെട്ടു. വിശദമായ അന്വേഷണം
ഓറഞ്ച് കൗണ്ടി ഷെരീഫ് ഓഫിസിലെ മുൻ സർജന്റ് ഭാര്യയെ വെടിവച്ച് കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിൽ.
മിസിസിപ്പിയിൽ വെടിവയ്പ്പ്. മൂന്ന് പേർ കൊല്ലപ്പെട്ടു. 8 പേർക്ക് പരുക്കേറ്റു. ശനിയാഴ്ച പുലർച്ചെ സെൻട്രൽ മിസിസിപ്പിയിലെ സ്കൂളിൽ നടന്ന ഫുട്ബോൾ മത്സര വിജയം ആഘോഷിക്കുന്നതിനിടെയാണ് വെടിവയ്പ്പുണ്ടായത്.
Results 1-10 of 92