Activate your premium subscription today
ഷിജോ സെബാസ്റ്റ്യൻ എഴുതിയ വരികൾക്കു മനോഹരമായി ഈണം നൽകിയത് ഗോഡ്വിൻ തോമസ് ആണ്. ബിനോയ് ജോസഫ് നിർമ്മിച്ച ഈ ഗാനത്തിൽ ക്യാമറ ജെയ്ബിൻ തോളത്ത്, എഡിറ്റിംഗ് അരുൺ കൂത്താടത്, ഓർക്കസ്ട്രേഷൻ ഷാൻ ആന്റണി പാടിയത് മരിയ ഡാവിനാ എന്നിവരാണ്. ഷൈൻ മാത്യു, ഏബിൾ എൽദോസ് ,ജിയോ ജോസഫ് ഷിജോ ജോസ്, അഭിലാഷ് ആന്റണി, രതീഷ് തോമസ്
ക്രിസ്മസിനോടനുബന്ധിച്ച് തയാറാക്കിയ ഹൃത്തിൽ ഒരു പുൽക്കൂട് എന്ന സംഗീത ആൽബം പുറത്തിറങ്ങി.
ഈ വർഷത്തെ ക്രിസ്മസ് കരോളിന് തുടക്കം കുറിച്ചുകൊണ്ട് നടത്തിയ കിക്ക് ഓഫ് ക്നാനായ സെന്ററിൽ നടന്നു.
ന്യൂയോർക്ക് ∙ മാർത്തോമ്മാ സഭയുടെ വടക്കേ അമേരിക്കൻ ഭദ്രാസനം ഇദംപ്രഥമമായി നടത്തുന്ന ക്രിസ്മസ് വിളംബര ഗാനസന്ധ്യയായ 'ഹെവൻലി ട്രമ്പറ്റ്' അഥവാ 'സ്വർഗ്ഗീയ കാഹളം' എന്ന ക്രിസ്മസ് ഗാനസന്ധ്യ നവംബർ മാസം മുപ്പതാം തീയതി വൈകുന്നേരം നാലു മണിക്ക് എൽമോണ്ടിലുള്ള സിറോ മലങ്കര കത്തോലിക്ക എപ്പാർക്കി ആഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നു.
കുവൈത്ത് സിറ്റി ∙ മെൻസ് വോയ്സ് കുവൈത്തും കോറൽ സൊസൈറ്റിയും കുവൈത്ത് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ ജൂനിയർ ക്വയറും ചേർന്നൊരുക്കുന്ന ക്രിസ്മസ് ഗാനസന്ധ്യ ‘ഗ്ലോറിയസ് ലൈറ്റ്’ ഡിസംബർ 5ന് വൈകിട്ട് 7ന് നാഷനൽ ഇവാൻജലിക്കൽ ചർച്ച് ഇൻ കുവൈത്തിന്റെ പാരിഷ് ഹാളിൽ നടത്തും.
മസ്കത്ത് ∙ സുമൂസ് ക്രീയേഷന്റെ ബാനറില്‍ റുസ്താഖ് മലയാളീസ് കൂട്ടായ്മ ഈ വര്‍ഷത്തെ ക്രിസ്മസിനോടനുബന്ധിച്ചു ഒരുക്കുന്ന മ്യുസിക്കല്‍ ആല്‍ബം 'രക്ഷകന് പിറന്നു' ഇന്ന് പുറത്തിറങ്ങും. സീന കറുമാലൂര് വരികള്‍ എഴുതിയ പാട്ടിന് പ്രശസ്ഥ സംഗീതകഞ്ജന് സുനില്‍ കൈതാരം സംഗീതം നല്കി. റുസ്താഖിലെ ഒരു കൂട്ടം ഗായകര്‍
കൊച്ചി ∙ സ്നേഹ സ്വരൂപനായ ജീവനാഥനെ കുറിച്ചു ബിജെപി നേതാവ് രചിച്ച ക്രിസ്മസ് ഗാനം പുറത്തിറക്കി. നിയമസഭാ തിരഞ്ഞെടുപ്പിൽ കൊച്ചിയിലെ ബിജെപി സ്ഥാനാർഥിയായിരുന്ന സി.ജി. രാജഗോപാലാണു ഗാനം രചിച്ചത്. കെസിബിസി മീഡിയ കമ്മിഷനും ചാവറ കൾചറൽ സെന്ററും അന്തരിച്ച തിരക്കഥാകൃത്ത് ജോൺപോളിനായുള്ള കൊച്ചിയിലെ
തെരുവുകൾ നിറയെ ക്രിസ്മസ് അലങ്കാരങ്ങൾ കൺതുറന്നു. ആടിയും പാടിയും ക്രിസ്മസിനെ വരവേൽക്കാനുള്ള തയാറെടുപ്പിലാണ് എല്ലാവരും. നക്ഷത്രങ്ങളും താളമേളങ്ങളുമായി കാരൾ സംഘങ്ങൾ വീടുവീടാന്തരം കയറി ഇറങ്ങുമ്പോൾ അവരുടെ ചുവടുകൾക്ക് പശ്ചാത്തലമായി ഈയടുത്ത കാലത്ത് കയറിക്കൂടിയ പാട്ടാണ് ഗപ്പിയിലെ 'ഗബ്രിയേലിന്റെ ദർശനസാഫല്യമായ്' എന്ന ഗാനം. നാടൻ കാരൾ ഗാനമെന്നു പറയുമ്പോൾ മുൻപൊക്കെ മലയാളികളുടെ നാവിലെത്തിയിരുന്നത് 'ദൈവം പിറക്കുന്നു' എന്നു തുടങ്ങുന്ന പാട്ടായിരുന്നു. ഇപ്പോൾ ആ പാട്ടിനൊപ്പമോ അതിനു മുകളിലോ ‘റിപ്പീറ്റ് മോഡി’ൽ ആഘോഷിക്കപ്പെടുന്ന പാട്ടായി മാറിയിരിക്കുന്നു ഗപ്പിയിലേത്. ഈ രണ്ടു പാട്ടുകളെയും കുറിച്ചുള്ള ഓർമകൾ പങ്കുവയ്ക്കുകയാണ് നിർമാതാവും നടനുമായ പ്രേം പ്രകാശും പാട്ടെഴുത്തുകാരനായ വിനായക് ശശികുമാറും...
പാട്ടുവീഞ്ഞൊഴുക്കി, ആഘോഷത്തിന്റെ ലഹരി നിറച്ച് ഹൃദയങ്ങളിലേക്കു കിനിഞ്ഞിറങ്ങുന്നുണ്ട് ചില ഈണങ്ങളിപ്പോൾ. മഞ്ഞണിഞ്ഞ രാവിന്റെ നിശ്ശബ്ദതയെ കീറിമുറിച്ച് കേൾവിക്കാരന്റെ ഹൃദയവീഥികളിലൂടെ അവയോരോന്നും ഒഴുകിപ്പരക്കുന്നു. കേൾക്കുന്തോറും വീര്യം കൂടി വരുന്ന ആ ഈരടികൾ ആഘോഷമായും ആനന്ദമായും പ്രാർഥനാഗീതമായുമൊക്കെ
‘‘ഞാൻ എന്റെ കണ്ണ് പർവതങ്ങളിലേക്ക് ഉയർത്തുന്നു. എനിക്കു സഹായം എവിടെ നിന്നു വരും?’’ ‘‘എന്റെ സഹായം ആകാശത്തെയും ഭൂമിയേയും ഉണ്ടാക്കിയ യഹോവയിങ്കൽ നിന്നു വരുന്നു. നിന്റെ കാൽ വഴുതുവാൻ സമ്മതിക്കുകയില്ല. നിന്നെ കാക്കുന്നവൻ മയങ്ങുകയില്ല..." ബൈബിൾ മലയാളം ഓഡിയോ കേൾക്കുന്നുണ്ടെങ്കിൽ, ആ ശബ്ദം ബിനോയ് ചാക്കോയുടേതാണ്. അയ്യായിരത്തിൽ അധികം ക്രിസ്തീയ ഭക്തിഗാനങ്ങൾ ആലപിച്ചിട്ടുണ്ട് ബിനോയ്. ഒട്ടേറെ വേദികളിൽ പാടി. ഇപ്പോളും ‘‘ഇതെല്ലം ദൈവം തന്നതാണ്’’ എന്ന് എളിമപ്പെടുകയാണ് ബിനോയ് ചാക്കോ. കടന്നു വന്ന പാട്ടുവഴികളെക്കുറിച്ച് മനോരമ ഓൺലൈൻ പ്രീമിയത്തിൽ ബിനോയ് ചാക്കോ മനസ്സു തുറക്കുന്നു...
Results 1-10 of 37