Activate your premium subscription today
കറുത്ത കോട്ടും തൊപ്പിയും കയ്യിൽ ഒരു മാന്ത്രിക വടിയുമായി അയാൾ സ്റ്റേജിലേക്ക് നടന്നു കയറി. മാന്ത്രിക വടി ആൾക്കൂട്ടത്തിന് നേരെ വീശി അങ്ങോട്ടുമിങ്ങോട്ടും ചലിപ്പിച്ചു... ഞൊടിയിടയിൽ ആ മാന്ത്രിക വടി നല്ല ഭംഗിയുള്ള പൂക്കളായി മാറി....ആർപ്പുവിളിയോടെ എല്ലാവരും കയ്യടിച്ചപ്പോൾ അദ്ദേഹം വടി മാറ്റിവച്ച് ഉറക്കെ പറഞ്ഞു, അടുത്ത മാജിക് ചെയ്യാൻ നിങ്ങളിലൊരാളുടെ സഹായം വേണം. ആരു വരും?
പഴയങ്ങാടി∙ മാജിക്കിൽ മിന്നിത്തിളങ്ങി വിസ്മയം തീർക്കുകയാണ് മാടായി പഞ്ചായത്തിലെ മൂലക്കീൽ സ്വദേശി അനാമിക പ്രതീഷ്. നാലാം ക്ലാസിൽ പഠിക്കുമ്പോൾ തുടങ്ങിയ മാജിക്ക് പഠനം അഞ്ചു വർഷം പിന്നിടുമ്പോൾജാലവിദ്യയ്ക്കൊപ്പം ജീവകാരുണ്യവും ഈ കുഞ്ഞുകൈകളിൽ ഭദ്രം. മുപ്പതോളം മാജിക്ക് ട്രിക്കുകളാണ് അനാമിക നിഷ്പ്രയാസം
തിരുവനന്തപുരം: അജിനയും എല്‍ദോയും ഡൗണ്‍ സിന്‍ഡ്രോം ബാധിതരായ കുട്ടികള്‍ക്കെന്നും പ്രചോദനമാകും. ഡൗണ്‍ സിന്‍ഡ്രോം ദിനാചരണത്തില്‍ മെഡിക്കല്‍ കോളേജ് ചൈല്‍ഡ് ഡവലപ്മെന്റ് സെന്ററിലെത്തിയ കുട്ടികള്‍ കലാപരമായ കഴിവില്‍ മറ്റു കുട്ടികളെക്കാള്‍ ഒരുപടി മുന്നിലാണ് തങ്ങളെന്ന് തെളിയിക്കുന്ന തകര്‍പ്പന്‍
കണ്ണൂർ ∙ കൈകൾ രണ്ടും ബന്ധിച്ച ശേഷം 25 മീറ്റർ നീളമുള്ള ചങ്ങല ഉപയോഗിച്ച് ശരീരമനങ്ങാനാകാത്ത തരത്തിൽ 25 പൂട്ടുകൾ... കട്ടിയുള്ള കറുത്ത തുണികൊണ്ട് മുഖം മൂടി, കറുത്ത ബാഗിൽക്കെട്ടി 4 പേർ ചേർന്നെടുത്ത് കാറിന്റെ ഡിക്കിയിലിട്ടയാൾ ആ കാറും ഓടിച്ചു തിരിച്ചുവരുന്നു... ഇന്നലെ മലയാളി മജിഷ്യൻസ് അസോസിയേഷന്റെ
മൂവാറ്റുപുഴ∙ അന്തംവിട്ടു കണ്ടിരുന്നു പോകും അന്ത്രുവിന്റെ മാജിക്. എൺപതാം വയസ്സിലും വേദികളിൽ പുതുമകളോടെ മാജിക് അവതരിപ്പിക്കുന്ന അന്ത്രൂക്ക മൂവാറ്റുപുഴയുടെ സ്വന്തം മാന്ത്രികനാണ്. അസാമാന്യമായ കയ്യടക്കത്തിലൂടെ സദസ്സിനെ വിസ്മയ ലോകത്തേക്കു കൂട്ടിക്കൊണ്ടു പോകുന്ന ജാലവിദ്യകൾ ദ്രുതവേഗത്തിൽ ചടുലമായി
വിദ്യാർഥികൾക്കു മുന്നിൽ അറിവിന്റെ അത്ഭുതലോകം തുറന്ന് ബി.എസ്.ശാന്തകുമാർ ഗവ.യുപി സ്കൂൾ ശാസ്ത്ര അധ്യാപകൻ ബി.എസ്.ശാന്തകുമാർ ഒന്നാംതരം മജീഷ്യനാണ്. ഓക്സിജൻ എന്ന് ബോർഡിൽ എഴുതി പഠിപ്പിക്കുന്നതിനു പകരം അദ്ദേഹം ഒരു കഷണം പഞ്ഞിയെടുത്തു കത്തിച്ചു വായിലേക്ക് ഇടും. ആളിക്കത്തുന്ന പഞ്ഞി വായ് അടക്കുന്നതോടെ
കണ്ണൂർ∙ കലക്ടറേറ്റിനു മുന്നിലെ നടപ്പാതയിൽ ഇരുന്ന ആളുടെ തലയിൽ തീ കത്തുന്നതു കണ്ട് ആളുകൾ ഓടിക്കൂടി. പലരുടേയും മുഖത്ത് ആശങ്കയും പരിഭ്രമവും. കടന്നു പോയ വാഹനങ്ങളും നിർത്തിയിട്ടു. ‘കാര്യ’മറിഞ്ഞപ്പോൾ ആശങ്ക ആശ്വാസത്തിനും അത്ഭുതത്തിനും വഴിമാറി. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ജാലവിദ്യയിലൂടെ സമരക്കാർ
തിരുവനന്തപുരം∙ കോവിഡ് മഹാമാരിയിൽ എരിയുന്ന സ്റ്റേജ് കലാകാരന്മാരുടെ ദയനീയാവസ്ഥ പ്രകടിപ്പിക്കാൻ മജിഷ്യൻ സാമ്രാജ് സെക്രട്ടേറിയറ്റിനു മുന്നിൽ ഏതാനും സമയം പ്രതീകാത്മകമായി മാജിക് ചിതയിലെരിഞ്ഞു. ജീവിതം വഴിമുട്ടിയ മാജിക് കലാകാരന്മാരുടെ കദന കഥ തത്സമയം മാജിക്കിലൂടെ മറ്റു ചില മജിഷ്യൻമാരും അവതരിപ്പിച്ചു.
കല്ലമ്പലം∙കോവിഡ് കാലത്ത് സാമൂഹിക അകലത്തിന്റെ പ്രാധാന്യം ജനങ്ങളിൽ എത്തിക്കുന്നതിന്റെ ഭാഗമായി മജിഷ്യൻ ഹാരിസ് താഹ അവതരിപ്പിച്ച ജാലവിദ്യ ശ്രദ്ധേയമായി. കോവിഡ് പ്രതിരോധത്തിൽ മുൻ നിരയിൽ പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകർ പൊലീസ് ഉദ്യോഗസ്ഥർ എന്നിവരെ ആദരിച്ചു കൊണ്ടാണ് പരിപാടി തുടങ്ങിയത്.എസ്കേപ് ഫ്രം കൊറോണ
കാഴ്ചക്കാരുടെ കണ്ണുതുറപ്പിക്കുന്ന കൺകെട്ട്വിദ്യകളാണ് അശ്വിൻ പരവൂർ എന്ന മജീഷ്യന്റെ പ്രത്യേകത. ലഹരിവിരുദ്ധ ബോധവൽക്കരണ സന്ദേശവുമായി അശ്വിൻ നടന്നുകയറിയത് 2000ൽ അധികം വേദികളിലാണ്. നിറഞ്ഞ സദസ്സുകളുടെ കയ്യടി വാങ്ങിക്കൂട്ടിയ ആ മായാജാലങ്ങൾക്കും അപ്പുറമാണ് ഈ ഇരുപത്തെട്ടുകാരൻ തന്റെ ജീവിതംകൊണ്ട്
Results 1-10 of 11