Activate your premium subscription today
തന്ത്രപരമായ ഈ മേഖലയിൽ സ്വാധീനം ഉറപ്പാക്കാനാകുംവിധം പങ്കാളി രാജ്യങ്ങളുമായി നാവികപരിശീലന ഇടപഴകലുകൾ ഉൾപ്പെടെ മെച്ചപ്പെട്ട ഉഭയകക്ഷി, ബഹുമുഖ സംവിധാനങ്ങൾ ഇന്ത്യ കെട്ടിെപ്പടുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു...... Race for strategic places, bases in Indian Ocean region: CDS Gen Bipin Rawat
ന്യൂഡല്‍ഹി∙ അതിര്‍ത്തി സംഘര്‍ഷങ്ങളും യാതൊരു പ്രകോപനമൊന്നുമില്ലാത്ത സൈനിക നീക്കങ്ങളും അവസാനിച്ചില്ലെങ്കില്‍ ചൈനയുമായി ‘വലിയ സംഘട്ടനം’ തള്ളിക്കളയാനാവില്ലെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ ബിപിന്‍ റാവത്ത്. ചൈനയും പാക്കിസ്ഥാനും രഹസ്യധാരണയോടെ | Bipin Rawat, India China Standoff, Manorama News
ന്യൂഡൽഹി∙ അതിർത്തിയിൽ വിന്യസിച്ചിരിക്കുന്ന സൈനികർക്കായി ദീപം തെളിയിക്കണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തപ്പോൾ ഏതു മോശം സാഹചര്യത്തെയും നേരിടാൻ സജ്ജരായിരിക്കാൻ നിർദേശം നൽകി... Ladakh Indian Army, MARCOS Deployed, Indian Navy Marine Commandos, Gen Bipin Rawat, Malayala Manorama, Manorama Online, Manorama News
കൂനൂർ∙ ആ ദുരന്തദിനത്തിന്റെ ഓർമകൾ മായ്ക്കാൻ നഞ്ചപ്പസത്രത്തിലെ ഗ്രാമീണർ അവിടെ ഒരു പൂങ്കാവനമൊരുക്കും. ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച ജനറൽ ബിപിൻ റാവത്തും ഭാര്യ മധുലികയും സൈനികോദ്യോഗസ്ഥരും അവിടെ വാടാത്ത പൂക്കളാകും. സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത് ഉൾപ്പെടെ 14 പേർ ഊട്ടിക്കു സമീപമുള്ള കൂനൂരിൽ
പാലക്കാട് ∙ സൈനിക ചരിത്രത്തിലെ വലിയ ദുരന്തങ്ങളിലൊന്ന് നടന്ന് ഇന്ന് ഒരു വർഷം. ഊട്ടിക്കടുത്ത കുനൂരിൽ 2021 ഡിസംബർ 8നു നടന്ന ഹെലികോപ്റ്റർ അപകടത്തിൽ രാജ്യത്തിന്റെ പ്രഥമ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും ഭാര്യ മധുലിക റാവത്തും ഉൾപ്പെടെ 14 പേരാണു മരിച്ചത്. 8നു ഉച്ചയ്ക്കു 12.08നായിരുന്നു രാജ്യത്തെ
കൂനൂർ∙ ആ ദുരന്തദിനത്തിന്റെ ഓർമകൾ മായ്ക്കാൻ നഞ്ചപ്പസത്രത്തിലെ ഗ്രാമീണർ അവിടെ ഒരു പൂങ്കാവനമൊരുക്കും. ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച ജനറൽ ബിപിൻ റാവത്തും ഭാര്യ മധുലികയും സൈനികോദ്യോഗസ്ഥരും അവിടെ വാടാത്ത പൂക്കളാകും.സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത് ഉൾപ്പെടെ 14 പേർ ഊട്ടിക്കു സമീപമുള്ള കൂനൂരിൽ
ന്യൂഡൽഹി ∙ ലഫ്റ്റനന്റ് ജനറൽ (റിട്ട) അനിൽ ചൗഹാനെ സംയുക്ത സേനാമേധാവിയായി നിയമിക്കുന്നതോടെ പ്രതിരോധ മന്ത്രാലയത്തിൽ രണ്ടാമതൊരു അനൗചിത്യം ഉയരുകയാണ്. നാലു നക്ഷത്ര റാങ്കുകാരായ സേനാ മേധാവികളുടെ സമിതിയുടെ ചെയർമാനായി മൂന്നു നക്ഷത്ര പോസ്റ്റായ ലഫ്റ്റനന്റ് ജനറൽ റാങ്കോടെ വിരമിച്ചയാൾ എത്തിച്ചേരുകയാണ്.
ന്യൂഡൽഹി ∙ ലഫ്. ജനറൽ (റിട്ട) അനിൽ ചൗഹാനെ (61) സംയുക്ത സേനാ മേധാവിയായി (സിഡിഎസ്) കേന്ദ്ര സർക്കാർ നിയമിച്ചു. കഴിഞ്ഞ ഡിസംബറിൽ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ട പ്രഥമ സിഡിഎസ് ജനറൽ ബിപിൻ റാവത്തിന്റെ പിൻഗാമിയായാണു നിയമനം. മിലിറ്ററികാര്യ വകുപ്പ് സെക്രട്ടറിയായും സേവനമനുഷ്ഠിക്കും....
ന്യൂഡൽഹി∙ ലഫ്. ജനറൽ (റിട്ട.) അനിൽ ചൗഹാൻ പുതിയ സംയുക്ത സേനാ മേധാവി. കരസേനയുടെ കിഴക്കൻ കമാൻഡ് ജനറൽ ഓഫിസർ കമാൻഡിങ് ഇൻ ചീഫ് ആയിരുന്ന അനിൽ ചൗഹാൻ, കഴിഞ്ഞ വർഷമാണ് സൈന്യത്തിൽനിന്ന് വിരമിച്ചത്. പ്രഥമ സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത്...
കല്ലങ്ക കോട്ടയിലെ യുദ്ധം തുടരുന്നതിനിടെ ഒരു സംഭവമുണ്ടായി. കോട്ട ഗൂർഖകളുടെ കൈയിലാണ്. അതു തകർക്കാൻ ബ്രിട്ടിഷ് പീരങ്കികളുടെ തുടർച്ചയായ ഷെല്ലിങ്. പെട്ടെന്നാണ് കോട്ടവാതിൽ തുറന്നത്. ആക്രമണം തൽക്കാലം നിർത്താൻ ബ്രിട്ടിഷ് കമാൻഡർ ഉത്തരവിട്ടു. കോട്ടവാതിൽ തുറന്ന് വെള്ളക്കൊടിയുമായി ഒരു ഗൂർഖാ സൈനികൻ ഇറങ്ങി. ആദ്യത്തെ കീഴടങ്ങലാണെന്നു ബ്രിട്ടിഷ് സൈന്യം ഉറപ്പിച്ചു. പതിയെ നടന്ന് ബ്രിട്ടിഷ് ക്യാംപിലെത്തിയ സൈനികൻ..
Results 1-10 of 114