Activate your premium subscription today
മറ്റൊരു ഫൈറ്റർ ജെറ്റ് ഇടപാട് നടത്താനൊരുങ്ങുകയാണ് ഇന്ത്യ. മിറാഷ് 2000 വിമാനങ്ങൾ വാങ്ങുന്ന കാര്യം സംബന്ധിച്ച് ഇന്ത്യയും ഖത്തറും തമ്മിൽ ചർച്ചകൾ പുരോഗമിക്കുന്നു. ഖത്തർ ഉപയോഗിച്ച മിറാഷ് 2000 വിമാനങ്ങളാണ് ഇന്ത്യ വാങ്ങാൻ പദ്ധതിയിടുന്നത്. ഇതു സംബന്ധിച്ച ചർച്ചകൾക്കായി ഖത്തറിൽനിന്ന് വിദഗ്ധ സംഘം അടുത്തിടെ ഇന്ത്യയിലെത്തിയിരുന്നു. 12 മിറാഷ് 2000 വിമാനങ്ങൾ വാങ്ങാനാണ് ആലോചന. മിറാഷ് 2000 ആദ്യമായല്ല ഇന്ത്യയിൽ. 1980 മുതൽ ഈ ഫ്രഞ്ച് നിർമിത യുദ്ധവിമാനങ്ങൾ ഇന്ത്യ വാങ്ങുന്നു. കാർഗിൽ യുദ്ധത്തിൽ പാക്ക് കേന്ദ്രങ്ങളിൽ ആക്രമണം നടത്തുന്നതിൽ ഏറെ സഹായകമായിരുന്നു ഈ വിമാനങ്ങൾ. ബലാക്കോട്ട് ആക്രമണത്തിൽ ലഷ്കറിന്റെ പരിശീലന സ്ഥലങ്ങളിൽ ആക്രമണം നടത്തിയതും ഈ വിമാനങ്ങൾ തന്നെയാണ്. ഉപയോഗിക്കപ്പെട്ട ഫൈറ്റർ ജെറ്റുകളും കപ്പലുകളുമൊക്കെ ലോകത്തെ പ്രതിരോധ സേനകൾ കാലാകാലങ്ങളിൽ കൈമാറ്റം ചെയ്യാറുണ്ട്. സൈന്യത്തിന്റെ ഭാഗമായതിനാൽ ഇവയെല്ലാംതന്നെ മികച്ച നിലവാരം പുലർത്തുന്നവയുമാകും. ഇന്ത്യയിലെ ആദ്യ സൂപ്പർസോണിക് ജെറ്റ് ഇടപാട് പ്രശസ്തമാണ്. 1964ൽ ആയിരുന്നു അത്. പിൽക്കാലത്ത് ഇന്ത്യൻ വ്യോമസേനയുടെ തന്നെ വലിയ ചിഹ്നങ്ങളിലൊന്നായി മാറിയ മിഗ് 21 യുദ്ധവിമാനമായിരുന്നു ഈ ഇടപാടിൽ ഇന്ത്യ വാങ്ങിയത്. സംഭവബഹുലവും നാടകീയതകൾ നിറഞ്ഞതുമായിരുന്നു ഈ വാങ്ങൽ. വർഷങ്ങൾക്കിപ്പുറം, പ്രധാനമന്തി നരേന്ദ്ര മോദി റഷ്യയിലേക്കെത്തുമ്പോൾ മിഗ് 21 സംബന്ധിച്ച ചർച്ചകളും ഉണ്ടാകുമോ?
ന്യൂഡൽഹി∙ ഈ മാസമാദ്യം രാജസ്ഥാനിൽ മിഗ് 21 യുദ്ധവിമാനം തകർന്നുവീണുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിൽ, അന്വേഷണം പൂർത്തിയാകുന്നതുവരെ മിഗ് 21 യുദ്ധവിമാനങ്ങളുടെ മുഴുവൻ സേവനങ്ങളും ഇന്ത്യൻ വ്യോമസേന നിർത്തിവച്ചു. വിശദമായ അന്വേഷണം നടത്തി, തകർന്നുവീണതിന്റെ കാരണം കണ്ടെത്തുന്നതുവരെ മിഗ് 21 വിമാനങ്ങളുടെ സേവനം
കഴിഞ്ഞ ദിവസം രാജസ്ഥാനിലെ സൂറത്ഗഡിന് സമീപം പതിവ് പരിശീലന പറക്കലിനിടെ ഇന്ത്യൻ വ്യോമസേനയുടെ മിഗ് -21 യുദ്ധവിമാനം തകർന്ന് 3 പേർ മരിച്ചതായി വ്യോമസേന (ഐഎഎഫ്) അറിയിച്ചു. അപകടത്തിനു തൊട്ടുമുൻപ് വിമാനത്തിൽനിന്നു പുറത്തുകടന്ന പൈലറ്റ് നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. പതിവ് പരിശീലന പറക്കലിന്റെ ഭാഗമായി
ന്യൂഡൽഹി∙ വ്യോമസേനാ ആസ്ഥാനത്ത് അസിസ്റ്റന്റ് ചീഫ് ഓഫ് എയർ സ്റ്റാഫ് (പരിശീലന വിഭാഗം) ആയി ചുമതലയേറ്റ എയർ വൈസ് മാർഷൽ ഫിലിപ് തോമസ് യുദ്ധവിമാനങ്ങൾ പറത്തുന്നതിൽ സവിശേഷമായ നേട്ടത്തിനുടമ.
വ്യോമസേനയുടെ മിഗ് 21 ബൈസൺ യുദ്ധവിമാനം രാജസ്ഥാനിലെ ബാമറിൽ ജൂലൈ 28നു തകർന്നു വീണ് 2 പൈലറ്റുമാരെയാണു രാജ്യത്തിനു നഷ്ടമായത്– വിങ് കമാൻഡർ എം. റാണ, ഫ്ലൈറ്റ് ലഫ്റ്റനന്റ് അദിവിത്യ ബാൽ. അറുപതുകളുടെ തുടക്കത്തിൽ അന്നത്തെ സോവിയറ്റ് യൂണിയനിൽ നിന്നു വാങ്ങിയ മിഗ് 21 ബൈസൺ വിമാനത്തിനൊരു വിളിപ്പേരുണ്ട് – ഫ്ലൈയിങ്
ന്യൂഡൽഹി ∙ വ്യോമസേനയിലെ ശേഷിക്കുന്ന 4 മിഗ് 21 സ്ക്വാഡ്രനുകൾ 3 വർഷംകൊണ്ട് ഘട്ടം ഘട്ടമായി പിൻവലിക്കാൻ തീരുമാനിച്ചതായി സേനയുമായി ബന്ധപ്പെട്ടവർ വെളിപ്പെടുത്തി. ഇതിന്റെ ഭാഗമായി ശ്രീനഗർ ആസ്ഥാനമായുള്ള 51–ാം സ്ക്വാഡ്രൻ സെപ്റ്റംബർ 30 ന് പ്രവർത്തനം അവസാനിപ്പിക്കും. പാക്കിസ്ഥാൻ ബന്ദിയാക്കുകയും പിന്നീടു മോചിപ്പിക്കുകയും | Indian Air force | MiG-21 | Manorama News
ന്യൂഡൽഹി∙ വ്യോമസേനയുടെ മിഗ് 21 ബൈസൺ യുദ്ധവിമാനം രാജസ്ഥാനിലെ ബാമറിൽ തകർന്നുവീണു. പതിവ് പരിശീലനപ്പറക്കലിനിടെയാണ്... Mig 21
ന്യൂഡല്ഹി∙ പഞ്ചാബിൽ വ്യോമസേനയുടെ മിഗ്–21 വിമാനം അപകടത്തിൽപെട്ട് പൈലറ്റ് കൊല്ലപ്പെട്ടു. വ്യാഴാഴ്ച രാത്രി വൈകി മോഗ ജില്ലയിലാണു ബൈസൺ എയർക്രാഫ്റ്റ് അപകടത്തിൽപെട്ടതെന്ന് ഇന്ത്യൻ വ്യോമസേന ട്വിറ്ററിൽ കുറിച്ചു... Air Force Pilot Killed In MiG-21 Bison Accident In Punjab
ഇന്ത്യയിൽ പതിറ്റാണ്ടുകൾ പഴക്കമുള്ള മിഗ് -21 പോർവിമാനങ്ങൾ കാരണം നിരവധി അപകടങ്ങൾ സംഭവിച്ചിട്ടുണ്ട്. ഏപ്രിലിൽ രാജസ്ഥാനിലുണ്ടായ അപകടത്തിൽ ഒരു പൈലറ്റ് മരിച്ചു. ജനുവരിയിൽ മറ്റൊരു മിഗ് -21 ബൈസൺ ജെറ്റ് രാജസ്ഥാനിൽ ലാൻഡിങ്ങിനിടെ തകർന്നുവീണു. കഴിഞ്ഞ രാത്രിയും മറ്റൊരു മിഗ്–21 തകർന്നു വീണു പൈലറ്റ്
ന്യൂഡൽഹി ∙ പരിശീലനപ്പറക്കലിനിടയിൽ മിഗ് 21 ബൈസൺ യുദ്ധവിമാനം തകർന്ന് പൈലറ്റ് ഗ്രൂപ്പ് ക്യാപ്റ്റൻ എ. ഗുപ്ത മരിച്ചു. അപകടസ്ഥലം സേന പുറത്തുവിട്ടിട്ടില്ല. മധ്യപ്രദേശിലെ ഗ്വാളിയറിലാണു സംഭവമെന്നാണു സൂചന. പറന്നുയർന്ന് ഉടൻ വിമാനം തകർന്നു | MiG-21 Accident | Malayalam News | Manorama Online
Results 1-10