Activate your premium subscription today
ന്യൂഡൽഹി∙ 21,100 കോടി രൂപയുടെ പ്രതിരോധ ഇടപാടിന് കാബിനറ്റ് സുരക്ഷാ സമിതിയുടെ അംഗീകാരം. 100 കെ 9 വജ്ര ആർട്ടിലറി ഗണ്ണുകളും 12 സുഖോയ് 30 എംകെഐ യുദ്ധ വിമാനങ്ങൾ വാങ്ങുന്നതിനുമാണ് അനുമതി. കെ 9 വജ്ര വാങ്ങുന്നതിന് 7600 കോടി രൂപയാണ് ചെലവ്. ദക്ഷിണ കൊറിയൻ കമ്പനിയുമായി സഹകരിച്ച് എൽ അൻഡ് ടി ആണ് തോക്കുകൾ നിർമിക്കുന്നത്.
21 മിഗ്–29 പോർവിമാനങ്ങൾക്കു പുറമേ 12 സുഖോയ്– 30 എംകെഐ വിമാനങ്ങളാണ് വാങ്ങുന്നത്. കൂടാതെ 59 മിഗ് 29 വിമാനങ്ങൾ ആധുനികവൽക്കരിക്കും.MiG-29,Sukhoi-30 MKI aircraft, India- Russia Deal, Russia, China, India-China Faceoff, Ministry of Defence,India Defence News, Manorama Online, Manorama News.
ഗുവാഹത്തി∙ സുഖോയ്–30 യുദ്ധവിമാനത്തിൽ സഞ്ചരിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു. ശനിയാഴ്ച അസമിലെ തെസ്പുർ എയർഫോഴ്സ് സ്റ്റേഷനിൽ എത്തിയാണ് രാഷ്ട്രപതി തന്റെ കന്നി യുദ്ധവിമാന യാത്ര
ന്യൂഡൽഹി ∙ വ്യോമസേനയുടെ 2 പോർവിമാനങ്ങൾ കൂട്ടിയിടിച്ചതിനെത്തുടർന്നു പൈലറ്റ് കൊല്ലപ്പെട്ടു. മധ്യപ്രദേശിലെ മുറൈന ജില്ലയിലാണ് റഷ്യൻ നിർമിത സുഖോയ് 30, ഫ്രഞ്ച് നിർമിത മിറാഷ് 2000 വിമാനങ്ങൾ പതിവു പരിശീലനത്തിനിടെ കൂട്ടിയിടിച്ചു
ഭോപാൽ∙ വ്യോമസേനയുടെ യുദ്ധവിമാനങ്ങളായ സുഖോയ്-30, മിറാഷ് 2000 പരിശീലന അഭ്യാസപ്രകടനത്തിനിടെ കൂട്ടിയിടിച്ച് തകർന്നുവീണു. ഗ്വാളിയോർ വ്യോമത്താവളത്തിൽനിന്നു പുറപ്പെട്ട വിമാനങ്ങളാണു വ്യോമസേനയുടെ പ്രകടനത്തിനിടെ തകർന്നുവീണത്. ഇന്നു പുലർച്ചെ
ന്യൂഡൽഹി ∙ കൂടിയ ദൂരപരിധിയുള്ള ബ്രഹ്മോസ് മിസൈല്‍ സുഖോയ് 30 യുദ്ധവിമാനത്തില്‍ നിന്നും വിജയകരമായി വിക്ഷേപിച്ച് ഇന്ത്യന്‍ വ്യോമസേന. ബംഗാള്‍ ഉള്‍ക്കടലിലെ കപ്പല്‍ ലക്ഷ്യം വച്ചാണ് സുഖോയ് 30 യുദ്ധവിമാനത്തില്‍ നിന്ന് മിസൈല്‍ തൊടുത്തുവിട്ടത്. മിസൈല്‍ ലക്ഷ്യം ഭേദിച്ചതായും ഇതിലൂടെ കരയിലും കടലിലുമുള്ള
റഷ്യന്‍ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട ഒരു വിഡിയോയിലെ ദൃശ്യങ്ങള്‍ കണ്ടാണ് ഇപ്പോള്‍ അമേരിക്കന്‍ മാധ്യമങ്ങള്‍ മൂക്കത്തുവിരല്‍ വെക്കുന്നത്. റഷ്യയിലെ വിഖ്യാതമായ ചെക്കാലോവ് സ്റ്റേറ്റ് ഫ്ളൈറ്റ് ടെസ്റ്റ് സെന്ററിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ഈ വിഡിയോ പുറത്തുവിട്ടിരിക്കുന്നത്. ഇതില്‍ സുഖോയ്
റഷ്യയിൽ നടന്ന ഡോഗ് ഫൈറ്റ് പരിശീലത്തിനിടെ അബദ്ധത്തിൽ സ്വന്തം പോർവിമാനം വെടിവച്ചിട്ടതായി റിപ്പോർട്ട്. റഷ്യയുടെ സുഖോയ് പോര്‍വിമാനം തകർന്നു വീണുവെന്നായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ വന്ന വാർത്ത. എന്നാൽ, സൈനികാഭ്യാസത്തിനിടെ റഷ്യൻ പോർവിമാനത്തെ ആകസ്മികമായി ആകാശത്ത് നിന്ന് വെടിവയ്ക്കുകയായിരുന്നു. പോർവിമാനത്തിൽ
ഏകദേശം ബുധനാഴ്ച ഉച്ചക്കു 1.20 ഓടെ, ബെംഗളൂരുവിന്റെ തെക്ക്-കിഴക്കൻ ഭാഗത്തുള്ളവർ പെട്ടെന്ന് ഒരു വലിയ ശബ്ദം കേട്ടു. ഇടിമിന്നലിന് സമാനമായിരുന്നു അത്. ചിലർക്കിത് ഭൂകമ്പം, യുദ്ധവിമാനത്തിന്റെ ശബ്ദം പോലെ തോന്നി. ചിലർ ഈ ശബ്ദത്തിന് പിന്നിൽ അന്യഗ്രഹജീവികളാണെന്ന് പറഞ്ഞു. ഇത് സംബന്ധിച്ച് ട്വിറ്ററിലും ഫെയ്സ്ബുക്കിലും വലിയ
Results 1-9