Activate your premium subscription today
‘ഗുഞ്ജൻ സക്സേന: ദ് കാർഗിൽ ഗേൾ’ എന്ന ബോളിവുഡ് ചിത്രം (2020) ഓർമയില്ലേ ? ജാൻവി കപൂർ ഇന്ത്യൻ എയർഫോഴ്സ് പൈലറ്റായി അഭിനയിച്ച ചിത്രം. ഗുഞ്ജനെപ്പോലെ വ്യോമസേനയിൽ കമ്മിഷൻഡ് ഓഫിസറാകാൻ ആഗ്രഹിക്കുന്നവർക്ക് ഇതാ അവസരം. ഫ്ലയിങ്, ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കൽ, നോൺ ടെക്നിക്കൽ) ബ്രാഞ്ചുകളിലായി 336 ഒഴിവിലേക്ക് ഡിസംബർ
അഗ്നിവീർ നിയമനങ്ങൾക്കായി കരസേന നടത്തുന്ന റിക്രൂട്മെന്റ് റാലികളുടെ തീയതികൾ പ്രഖ്യാപിച്ചു. ജൂണ് 24 മുതലാണു റാലികൾ. സംസ്ഥാനത്തു കോഴിക്കോട് ആർമി റിക്രൂട്മെന്റ് ഓഫിസിനു കീഴിലുള്ള റാലി ജൂലൈ 18 മുതൽ 25 വരെ വയനാട് കൽപ്പറ്റയിൽ നടക്കും. തിരുവനന്തപുരം ആർമി റിക്രൂട്മെന്റ് ഓഫിസിനു കീഴിൽ നവംബർ 6 മുതൽ 15 വരെ
അഗ്നിവീർ നിയമനങ്ങൾക്കായി കരസേന നടത്തുന്ന റിക്രൂട്മെന്റ് റാലികളുടെ തീയതികൾ പ്രഖ്യാപിച്ചു. ഈമാസം 24 മുതലാണു റാലികൾ. സംസ്ഥാനത്തു കോഴിക്കോട് ആർമി റിക്രൂട്മെന്റ് ഓഫിസിനു കീഴിലുള്ള റാലി ജൂലൈ 18 മുതൽ 25 വരെ വയനാട് കൽപറ്റയിൽ നടക്കും. തിരുവനന്തപുരം ആർമി റിക്രൂട്മെന്റ് ഓഫിസിനു കീഴിൽ നവംബർ 6 മുതൽ 15 വരെ
അവിവാഹിതരായ വനിതകൾക്ക് അഗ്നിപഥ് പദ്ധതി വഴി കരസേനയിൽ അഗ്നിവീർ (ജനറൽ ഡ്യൂട്ടി)–വുമൻ മിലിറ്ററി പൊലീസ് ആകാം. ഓൺലൈൻ റജിസ്ട്രേഷൻ മാർച്ച് 22 വരെ. പൊതു എഴുത്തുപരീക്ഷ (സിഇഇ) ഏപ്രിൽ 22 മുതൽ. ∙യോഗ്യത: 45% മാർക്കോടെ പത്താം ക്ലാസ് ജയം. ഓരോ വിഷയത്തിനും 33% മാർക്ക് വേണം. സിബിഎസ്ഇ ഉൾപ്പെടെ സിലബസ് പഠിച്ചവർക്കു സി2
അഗ്നിപഥ് പദ്ധതി വഴി കരസേനയിൽ അഗ്നിവീർ ആകാൻ ഇപ്പോൾ അവസരം. അഗ്നിവീർ ജനറൽ ഡ്യൂട്ടി, അഗ്നിവീർ ടെക്നിക്കൽ, അഗ്നിവീർ ട്രേഡ്സ്മാൻ (10-ാം ക്ലാസ്, എട്ടാം പാസ്), അഗ്നിവീർ ഓഫിസ് അസിസ്റ്റന്റ്/സ്റ്റോർ കീപ്പർ ടെക്നിക്കൽ എന്നീ വിഭാഗങ്ങളിലേക്കാണു തിരഞ്ഞെടുപ്പ്. ഓൺലൈൻ റജിസ്ട്രേഷൻ മാർച്ച് 22 വരെ. അവിവാഹിതരായ
കൊച്ചി∙ അഗ്നിവീർ റിക്രൂട്മെന്റ് റാലിക്ക് എറണാകുളം മഹാരാജാസ് കോളജ് സ്റ്റേഡിയത്തിൽ തുടക്കം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളിൽ നിന്നുള്ള ഉദ്യോഗാർഥികളാണു പങ്കെടുക്കുന്നത്. അഡീഷനൽ ഡയറക്ടർ ജനറൽ മേജർ ജനറൽ റിതു രാജ് റെയ്ന റാലി ഫ്ലാഗ് ഓഫ് ചെയ്തു. ആദ്യദിനത്തിൽ
കല്ലങ്ക കോട്ടയിലെ യുദ്ധം തുടരുന്നതിനിടെ ഒരു സംഭവമുണ്ടായി. കോട്ട ഗൂർഖകളുടെ കൈയിലാണ്. അതു തകർക്കാൻ ബ്രിട്ടിഷ് പീരങ്കികളുടെ തുടർച്ചയായ ഷെല്ലിങ്. പെട്ടെന്നാണ് കോട്ടവാതിൽ തുറന്നത്. ആക്രമണം തൽക്കാലം നിർത്താൻ ബ്രിട്ടിഷ് കമാൻഡർ ഉത്തരവിട്ടു. കോട്ടവാതിൽ തുറന്ന് വെള്ളക്കൊടിയുമായി ഒരു ഗൂർഖാ സൈനികൻ ഇറങ്ങി. ആദ്യത്തെ കീഴടങ്ങലാണെന്നു ബ്രിട്ടിഷ് സൈന്യം ഉറപ്പിച്ചു. പതിയെ നടന്ന് ബ്രിട്ടിഷ് ക്യാംപിലെത്തിയ സൈനികൻ..
ന്യൂഡൽഹി ∙ രാജ്യത്തെ സായുധസേനകളിൽ ഹ്രസ്വകാല നിയമനം ലക്ഷ്യമിടുന്ന അഗ്നിപഥ് പദ്ധതിക്കെതിരെ ഉത്തരേന്ത്യയിൽ പ്രതിഷേധം വ്യാപിക്കുന്നു. ബിഹാറിനു പുറമേ രാജസ്ഥാൻ, ഹരിയാന, ഡൽഹി, യുപി, ജമ്മു എന്നിവടങ്ങളിലും പദ്ധതിക്കെതിരെ പ്രതിഷേധം. Agnipath, Bihar protest, Manorama News
Results 1-8