Activate your premium subscription today
ഈ ജോലിക്ക് ആവശ്യമായ തൊഴില്‍പരിചയം നിങ്ങള്‍ക്കില്ല. മറ്റു ചില നൈപുണ്യശേഷികള്‍ ഉള്ളവരെയാണ് ഞങ്ങള്‍ തേടുന്നത്. ജോലി നിഷേധിക്കപ്പെടുന്നത് ഇങ്ങനെ എന്തെങ്കിലും കാരണങ്ങള്‍ കൊണ്ടാണെങ്കില്‍ മനസ്സിലാക്കാം. എന്നാല്‍, തികച്ചും തൊടുന്യായങ്ങള്‍ പറഞ്ഞും നമ്മുടെ രാജ്യത്ത് തൊഴില്‍ നിഷേധിക്കപ്പെടാറുണ്ടെന്ന്
നിങ്ങൾ തിരക്കേറിയ ഒരു ബസ്സിലോ തീവണ്ടിയുടെ ജനറൽ കംപാർട്ട്മെന്റിലോ യാത്ര ചെയ്യുകയാണ്. നിന്നു തിരിയാനിടമില്ല. സീറ്റുകളൊക്കെ ഫുൾ! സ്വയം ശപിച്ചു കൊണ്ടു മറ്റു പലരേയും പോലെ നിങ്ങളും മുകളിലത്തെ കമ്പിയിൽ വാവലു പോലെ അള്ളിപ്പിടിച്ചോ ഏതെങ്കിലും സീറ്റിന്റെ ഓരം ചാരിയോ തൽക്കാലം അഡ്ജസ്റ്റ് ചെയ്യുന്നു.
നിങ്ങളുടെ ആത്മവിശ്വാസത്തെ വിളിച്ചറിയിക്കുന്ന ഒന്നാണ് നിങ്ങളുടെ ശരീരഭാഷ എന്നോർക്കണം. നിങ്ങളുടെ നിൽപ്പും നോട്ടവും നടപ്പും ഇരിപ്പും കയ്യുടെ ചലനങ്ങളും മുഖത്തെ ഭാവങ്ങളും നിങ്ങളെ അളക്കാൻ സഹായകമാണ്. പ്രസാദാത്മകവും ഊർജസ്വലവുമാവണം ശരീരഭാഷ. ഹസ്തദാനം ചെയ്യുമ്പോൾ അയഞ്ഞ മട്ടിലുള്ള ഹസ്തദാനം നിങ്ങളെക്കുറിച്ചുള്ള
ഒരു ചടങ്ങിനെ അടിപൊളിയാക്കാനും കുളമാക്കാനും കെൽപുള്ള ഒരു കൂട്ടരുണ്ട്, അവതാരകർ. ചടുലമായ സംഭാഷണങ്ങളും ആകർഷകമായ ശരീരഭാഷയുമുള്ള യാളുകളാണ് മിക്കവാറും അവതരണത്തി നായി തിരഞ്ഞെടുക്കപ്പെടുന്നത്. ചടങ്ങിന്റെ പ്രാധാന്യം അതിൽ പങ്കെടുക്കുന്ന അതിഥികളെക്കുറിച്ചുള്ള അറിവ്, പരിപാടിയുടെ സമയക്രമം
അഭിമുഖത്തിൽ പങ്കെടുക്കുന്നവർക്കെല്ലാം ജോലി കിട്ടാറില്ല. പക്ഷേ ജോലി കിട്ടിയവരെ ശ്രദ്ധിച്ചാലറിയാം എന്തൊക്കെ ഘടകങ്ങൾ ആ അഭിമുഖത്തിൽ അവർക്ക് അനുകൂലമായിരുന്നുവെന്ന്. അതിൽ ഏറ്റവും പ്രധാനമാണ് ബോഡി ലാംഗ്വേജ് അഥവാ ശരീരഭാഷ. പോസിറ്റീവായ ശരീരഭാഷ അഭിമുഖത്തിലുടനീളം ഗുണം ചെയ്യുമെന്നതിൽ സംശയമില്ല. അതിനെ
പഠനത്തിനും ജോലിക്കും മറ്റുമായി അനേകം പേർ വിദേശരാജ്യങ്ങളിൽ പോകാറുണ്ട്. 13 വർഷം വിവിധ പാശ്ചാത്യ രാജ്യങ്ങളിൽ ജീവിച്ച അനുഭവം ഉള്ളതിനാലും മറ്റനേകം രാജ്യങ്ങൾ സന്ദർശിച്ചിട്ടുള്ളതിനാലും, പരിചയക്കാരായ പലരും വിദേശത്തു പോകുന്നതിനു മുൻപ് ഉപദേശം തേടി വന്നിട്ടുണ്ട്. അവരോടൊക്കെ പലപ്പോഴായി പറഞ്ഞ കാര്യങ്ങൾ ഒരു ലിസ്റ്റായി എഴുതുന്നു. അഭിപ്രായങ്ങൾ വ്യക്തിപരം. ആദ്യമായി വിദേശയാത്ര ചെയ്യുന്നവർക്ക് ഇതു പ്രയോജനപ്പെടും. കാരണം, ഈ കാര്യങ്ങൾ മുൻകൂറായി അറിഞ്ഞാൽ ചില അബദ്ധങ്ങൾ ഒഴിവാക്കാൻ സാധിക്കും. യാത്രാസംബന്ധമായ കാര്യങ്ങൾ ഉൾപ്പെടുത്തിയിട്ടില്ല. അവ ട്രാവൽ വെബ്സൈറ്റുകളിൽ ലഭ്യമാണ്. ഇംഗ്ലിഷ് ഭാഷയുടെ ഉപയോഗം, ടേബിൾ മാനേഴ്സ്, അഭിസംബോധന ചെയ്യൽ, വസ്ത്രധാരണം, ആരോഗ്യപരിരക്ഷ, വ്യായാമം, ഡ്രൈവിങ് അങ്ങനെ പല കാര്യങ്ങളിലും വേണം കാര്യമായ ശ്രദ്ധ. ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ അഴിക്കുള്ളിലാകാൻ പോലും സാധ്യതയുണ്ട്.
ആളുകളുടെ ഹസ്തദാന രീതികൾ സസൂക്ഷ്മം നിരീക്ഷിച്ചാൽ പലർക്കും അവരുടേതായ ചില പ്രത്യേക ശൈലികളുള്ളതായിക്കാണാം. വ്യക്തിപരമായ പല സവിശേഷതകളും മനോഭാവങ്ങളും ഹസ്തദാന രീതികളുടെ വിശകലനത്തിലൂടെ മനസ്സിലാക്കാൻ കഴിയും. ലോകവ്യാപകമായി അംഗീകരിക്കപ്പെടുന്ന അഭിവാദനരീതിയാണ് ഹസ്തദാനം
ആളും തരവും നോക്കി പെരുമാറണമെന്ന് ചിലർ പറയാറുണ്ട്. സാഹചര്യത്തിനനുസരിച്ച് പെരുമാറ്റത്തിലും മാറ്റം വേണമെന്ന ഓർമിപ്പിക്കലാണത്. ആളുകളോടു നേരിട്ട് ആശയവിനിമയം നടത്തുമ്പോൾ മാത്രം പോര മര്യാദയും മാന്യതയും എന്ന് ഓർമിപ്പിക്കുന്ന ഒരു അനുഭവമാണ് പൂന്തോട്ടത്ത് വിനയകുമാർ പങ്കുവയ്ക്കുന്നത്...
ഇന്റർവ്യൂകളിലും മറ്റും അതു കാര്യക്ഷമതയുടെയും അർപ്പണ ബോധത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ബഹിർസ്ഫുരണമായാണ് ഗണിക്കപ്പെടുക. പക്ഷേ, ഇത്തരം സാഹചര്യങ്ങളിൽ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. പലരും ചെയ്യാറുള്ളതു പോലെ അനാകർഷകമായ ഒരു വിഡ്ഢിച്ചിരി എപ്പോഴും മുഖത്തു ഫിറ്റ് ചെയ്യുന്നതു ഗുണത്തേക്കാളേറെ ദോഷം ചെയ്യും. അത് ആത്മാർഥതയില്ലായ്മയുടെയും
സ്ത്രീകൾ പൊതുവെ പുരുഷന്മാരെക്കാൾ ആശയവിനിമയ പാടവം പ്രദർശിപ്പിക്കുമ്പോൾ പുരുഷന്മാരിൽ നിരീക്ഷണപാടവമാണ് കൂടുതൽ. ദൈനംദിന ആശയവിനിമയത്തിൽ വെർബൽ സൂചനകളായാലും നോണ്‍വെർബൽ സൂചനകളായാലും ഏറ്റവും കൂടുതൽ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ പ്രകടമാകുന്നത് സ്ത്രീകളിലാണത്രേ...Body Language, Success Tips, Career Coach
Results 1-10